Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നിരത്തുകളില്‍ പുതിയ അവതാരം: സിബി350 ആര്‍എസ് അവതരിപ്പിച്ച് ഹോണ്ട; വില പുറത്ത്

വലിയ ഇന്ധന ടാങ്കില്‍ ഹോണ്ടയുടെ ബാഡ്ജ് തിളങ്ങുന്നത് ആരെയും ആകര്‍ഷിക്കും. 7-വൈ ഷെയ്‌പ്പിലുള്ള അല്ലോയ് വീലുകള്‍ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു. ഏത് ദിശയില്‍ നിന്ന് നോക്കിയാലും എടുത്തു നില്‍ക്കുന്ന സിബി350ആര്‍എസിന്റെ റൗണ്ട് ഹെഡ് ലാമ്പുകള്‍ റെട്രോ മോഡേണ്‍ ലുക്ക് നല്‍കുന്നു. മൊത്തത്തില്‍ ഒരു സ്‌പോര്‍ട്ടി രൂപമാണ് സിബി350ആര്‍എസിന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 10:28 pm IST
inBusiness

കൊച്ചി: 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഹോണ്ട, സിബി350ആര്‍എസ് ആഗോള തലത്തില്‍ അവതരിപ്പിച്ചു. സിബി കുടുംബത്തിലെ രണ്ടാമത്തെ അംഗമാണ് സിബി350 ആര്‍എസ്.  സിബി ബ്രാന്‍ഡിന്റെ പാരമ്പര്യം നിലനിര്‍ത്തികൊണ്ട് ഏറ്റവും പുതിയ സിബി350ആര്‍എസും റോഡ് സെയിലിങ്, ആര്‍എസ് എന്ന ആശയത്തില്‍ അധിഷ്ഠിതമാണെന്നും ബൈക്കിന്റെ റോഡിലെ സുഖമമായ പ്രകടനവും റൈഡറുടെ സൗകര്യവുമാണ് ഇത് സാക്ഷ്യപ്പെടുത്തുന്നതെന്നും റൈഡറുടെ ആധുനിക നാഗരിക ജീവിത ശൈലിക്ക് അനുയോജ്യമായാണ് ഇത് ഒരുക്കിയിരിക്കുന്നതെന്നും ശക്തമായ 350 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നതെന്നും എല്ലാ റൈഡര്‍മാര്‍ക്കുമുള്ള ‘ലിവ് യുവര്‍ സ്റ്റോറി’എന്ന വിളിയാണിതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

വലിയ ഇന്ധന ടാങ്കില്‍ ഹോണ്ടയുടെ ബാഡ്ജ് തിളങ്ങുന്നത് ആരെയും ആകര്‍ഷിക്കും. 7-വൈ ഷെയ്‌പ്പിലുള്ള അല്ലോയ് വീലുകള്‍ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു. ഏത് ദിശയില്‍ നിന്ന് നോക്കിയാലും എടുത്തു നില്‍ക്കുന്ന സിബി350ആര്‍എസിന്റെ റൗണ്ട് ഹെഡ് ലാമ്പുകള്‍ റെട്രോ മോഡേണ്‍ ലുക്ക് നല്‍കുന്നു. മൊത്തത്തില്‍ ഒരു സ്‌പോര്‍ട്ടി രൂപമാണ് സിബി350ആര്‍എസിന്.

350സിസി എയര്‍കൂള്‍ഡ് 4-സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബി350ആര്‍എസിന് ശക്തി പകരുന്നത്. 5500ആര്‍പിഎമ്മില്‍ 15.5 കിലോവാട്ട് ശക്തി ലഭിക്കുന്നു. ആധുനിക പിജിഎം-എഫ്1 സിസ്റ്റമാണ് സെന്‍സറുകള്‍ ഉപയോഗിക്കുന്നത്. എന്‍ജിന്‍ 3000ആര്‍പിഎമ്മില്‍ 30എന്‍എം ടോര്‍ക് നലല്‍കുന്നു. നഗരത്തിലെ തിരക്കില്‍ ഉപയോഗം എളുപ്പമാക്കാന്‍ ഇത് സഹായിക്കും.എയര്‍കൂളിങ് സിസ്റ്റം കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. പിസ്റ്റണ്‍ കൂളിങ് ജെറ്റ് എന്‍ജിന്റെ താപനില കാര്യക്ഷമമാക്കുന്നു. ഇത് ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നു. റേഡിയന്റ് റെഡ് മെറ്റാലിക്, പേള്‍ സ്‌പോര്‍ട്ടി യെല്ലോയോടു കൂടിയ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ എത്തുന്ന പുതിയ  സിബി350ആര്‍എസ് പതിപ്പിന് 1,96,000 രൂപയാണ് (എക്സ്ഷോറൂം) വില.

Tags: ഹോണ്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ജനുവരിയില്‍ രേഖപ്പെടുത്തിയത് 2,96,363 യൂണിറ്റ് വില്‍പ്പന; പുത്തന്‍ മാറ്റങ്ങളുമായി ഹോണ്ട ഇന്ത്യ

India

ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ വിന്‍ഡ് ടര്‍ബൈന്‍ സിസ്റ്റം കര്‍ണാടകയില്‍ സ്ഥാപിച്ചു

India

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യുടെ തല ഉയര്‍ത്തിപ്പിടിച്ച് രാജീവ് സേതു; സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യം; ചരിത്ര നേട്ടം

Automobile

മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്‌റ്റൈലില്‍ ഹോണ്ട ഡിയോ; ‘സ്‌പോര്‍ട്‌സിന്റെ’ ലിമിറ്റഡ് എഡിഷന്‍ പുറത്ത്

Automobile

കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി

പുതിയ വാര്‍ത്തകള്‍

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.