Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് വാക്‌സിനേഷനില്‍ വന്‍ശക്തികളെ പിന്തള്ളി ഇന്ത്യ; 26 ദിവസത്തിനുള്ളില്‍ കുത്തിവയ്‌പ്പ് സ്വീകരിച്ചത് ഏഴു ദശലക്ഷം പേര്‍

ഇത്രയും പേര്‍ക്ക് പ്രതിരോധ വാക്‌സിനെടുക്കാന്‍ അമേരിക്ക 27 ദിവസമാണെടുത്തത്. ബ്രിട്ടന് 48 ദിവസം വേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 11:51 am IST
inIndia

ന്യൂദല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ലോകത്തിന് മാതൃകയായി വീണ്ടും ഇന്ത്യ. കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍പേര്‍ക്ക് പ്രതിരാേധ കുത്തിവയ്‌പ്പെടുത്താണ് ഇന്ത്യ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുളള ലോകത്തിലെ വന്‍ ശക്തികളെ പിന്നിലാക്കിയത്. 26 ദിവസത്തിനുള്ളില്‍ ഏഴ് ദശലക്ഷം പേര്‍ക്കാണ് ഇന്ത്യ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത്. ഇത്രയും പേര്‍ക്ക് പ്രതിരോധ വാക്‌സിനെടുക്കാന്‍ അമേരിക്ക 27 ദിവസമാണെടുത്തത്. ബ്രിട്ടന് 48 ദിവസം വേണ്ടിവന്നു. 

ലോകരാജ്യങ്ങള്‍ക്ക് കൊവിഡ് പ്രതിരോധവാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യത്തിലും ഇന്ത്യ ലോകത്തിന് മാതൃകയായിരുന്നു. സൗജന്യമായും അല്ലാതെയും ഇന്ത്യ 1.56 കോടി ഡോസിലധികം വാക്‌സിനാണ് കയറ്റുമതി ചെയ്തത്. ചില രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് ഇന്ത്യ വാക്‌സിനുകള്‍ നല്‍കിയത്. ആവശ്യമായ പരീക്ഷണങ്ങള്‍ നടത്താതെ ചൈന പുറത്തിറക്കിയ വാക്‌സിനുകള്‍ അവരുടെ സുഹൃദ് രാജ്യങ്ങള്‍പോലും സ്വീകരിക്കാന്‍ മടിക്കുകയായിരുന്നു. കര്‍ഷക സമരത്തോടുളള നിലപാടിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിച്ച കാനഡയുടെ പ്രധാനമന്ത്രിക്ക് അധികം വൈകുംമുമ്പുതന്നെ വാക്‌സിന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിക്കേണ്ടിയും വന്നു. കാനഡയുടെ ആവശ്യത്തോട് അനുഭാവത്തോടെയാണ് മോദി പ്രതികരിച്ചത്.

അതിനിടെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. വാക്‌സിന്‍ ലോകമെങ്ങും ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്നലെ വൈകുന്നേരം ആറുമണിവരെ 85ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു എന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറയുന്നത്. ഇതില്‍ ആദ്യഡോസ് എടുത്ത 60,57,162 ആരോഗ്യ പ്രവര്‍ത്തകരും, രണ്ടാമത്തെ ഡോസ് എടുത്ത 98,118 തൊഴിലാളികളും 23,61,491കൊവിഡ് മുന്‍ നിരപോരാളികളും ഉള്‍പ്പെടുന്നു എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം 16നാണ് രാജ്യത്ത് ആദ്യമായി കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങിയത്.

Tags: indiacovidവാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.