Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പഞ്ചസാരയ്‌ക്ക് പകരം കരിമ്പില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച സിറപ്പുമായി സ്വാശ്രയ കൂട്ടായ്‌മ; പുറത്തിറക്കുന്നത് ‘പപ്പുവാന്‍ എന്ന ബ്രാന്‍ഡില്‍

സംരംഭത്തിന്റെ ലോഗോയ്‌ക്കുളള ട്രേഡ് മാര്‍ക്ക് കഴിഞ്ഞ ദിവസം സംഘത്തിന് അനുവദിച്ചു കിട്ടി. സാമ്പിളെന് നിലയില്‍ ഉല്‍പ്പാദനം നടത്തി കഴിഞ്ഞ സിറപ്പ് ഏപ്രില്‍ മാസത്തോടെ വിപണിയിലേക്കുളള ഒന്നാം ഘട്ട ഉല്‍പ്പാദനം ആരംഭിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 11:03 am IST
inKannur

കണ്ണൂര്‍: പഞ്ചസാരയ്‌ക്ക് പകരം കരിമ്പില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച സിറപ്പുമായി സ്വാശ്രയ കൂട്ടായ്‌മ. കണ്ണൂരിലെ കരിമ്പു ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ കാവുങ്കല്‍ പൂമ്പാറ്റ സ്വാശ്രയ സംഘമാണ് പപ്പുവാന്‍ കെയ്ന്‍ സിറപ്പെന്ന ബ്രാന്‍ഡ് നാമത്തില്‍ പഞ്ചസാരയുള്‍പ്പെടെയുളള മധുര വസ്തുക്കള്‍ക്ക് ബദലായി ലായനി പുറത്തിറക്കുന്നത്. 

സംരംഭത്തിന്റെ ലോഗോയ്‌ക്കുളള ട്രേഡ് മാര്‍ക്ക് കഴിഞ്ഞ ദിവസം സംഘത്തിന് അനുവദിച്ചു കിട്ടി. സാമ്പിളെന് നിലയില്‍ ഉല്‍പ്പാദനം നടത്തി കഴിഞ്ഞ സിറപ്പ് ഏപ്രില്‍ മാസത്തോടെ വിപണിയിലേക്കുളള ഒന്നാം ഘട്ട ഉല്‍പ്പാദനം ആരംഭിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. നൂറു ശതമാനവും പ്രകൃതി ദത്തമായ സിറപ്പ് ഐസിഎആര്‍-എസ്ബിഐ വികസിപ്പിച്ചെടുത്ത ഉല്‍പ്പാദന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. 

പ്രധാന ന്യൂട്രീന്‍സായ കാല്‍സ്യം, അയേണ്‍,മഗ്നീഷ്യം, സിങ്ക്,,ഫോസ്ഫറസ്, വിറ്റാമിന്‍ ബി,മാംഗനീസ് തുടങ്ങിയവയുടെ കലവറയായ ഈ സിറപ്പ് വളരെ ആരോഗ്യപ്രദമായ ഒന്നാണെന്നും നിത്യ ജീവിതത്തില്‍ പഞ്ചസാരയ്‌ക്ക് പകരം മധുരത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണെന്നും സംരംഭകര്‍ പറഞ്ഞു. നിത്യോപയോഗത്തിനുളള ചായ, കാപ്പി തുടങ്ങിയവയോടൊപ്പം ബിസ്‌ക്കറ്റുകള്‍, കെയ്‌ക്ക് എന്നിവയ്‌ക്ക് പകരമായും ഫ്രൂട്ട് സലാഡിന് മുകളിലെ ടോപ്പിംഗിന്, ദോ, ബ്രഡ് എന്നിവയോടൊപ്പം കഴിക്കാന്‍ മികച്ച ലായനിയാണ്. 

അര ലിറ്ററിന് 190 രൂപയോളം ഉല്‍പ്പാദന ചിലവു വരുന്ന ലായനിയുടെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആയുര്‍വ്വേദ മരുന്നുകളിലും, അലോപ്പതി കഫ് സിറ്റപ്പുകളിലും ഉപയോഗിക്കാവുന്നതാണ്. ചോക്കളേറ്റുകളിലും ഐസ്‌ക്രീമിലും ഉപയോഗിക്കാനുളള സാധ്യതകളും ലക്ഷ്യമിടുന്നതായി  സംരംഭകര്‍ പറഞ്ഞു. സിറപ്പിനാവശ്യമായ കരിമ്പ് ആദ്യഘട്ടത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുമെന്നും പിന്നീട് നാട്ടില്‍തന്നെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.  

ശര്‍ക്കരയിലും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളിലേയും മായം ചേര്‍ക്കല്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിമ്പ് ഗവേഷണ കേന്ദ്രം(ഐസിഎആര്‍-എസ്ബിഐ) വികസിപ്പിച്ചെടുത്ത ഉല്‍പ്പാദന സാങ്കേതിക വിദ്യ ഉപയോഗിച്ച് സിറപ്പ് നിര്‍മ്മിക്കുന്നുവെന്ന നിലയില്‍ സ്വാശ്രയ സംഘ കൂട്ടായ്‌മ ഒരു സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് ഏറ്റെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍  ഐസിഎആര്‍-എസ്ബിഐ കണ്ണൂര്‍ കേന്ദ്രം മേധാവി ഡോ. കെ. ചന്ദ്രന്‍, പട്ടുവം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് വി.വി. രാന്‍, സംഘം സെക്രട്ടറി എം. രാജന്‍, പ്രസിഡണ്ട് പി. പ്രഭാകരന്‍, കോഡിനേറ്റര്‍ സി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: SugarcaneSyrupSugarPappuvan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

മുട്ടയെക്കുറിച്ച് മിണ്ടാട്ടമില്ല, പഞ്ചസാര പേരിനുമതി, വീണ്ടും പരിഷ്‌കരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനു

Gulf

പഞ്ചസാര കൂടുമ്പോള്‍ നികുതിയും കൂടും, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ യുഎഇ

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.