Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇഎസ്ഐയിലെ സ്വകാര്യപങ്കാളിത്തം നിര്‍ത്തലാക്കുന്നു

മറ്റ് പരാതികളും പരിശോധിക്കുന്നു ...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 11:31 am IST
inKollam

കൊല്ലം: സ്വകാര്യപങ്കാളിത്തം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആശ്രാമത്തെ ഇഎസ്‌ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സ്വകാര്യ കരാറുകള്‍ നിര്‍ത്തലാക്കാന്‍ ഇഎസ്ഐ ഡയറക്ടറേറ്റ് യോഗത്തില്‍ നിര്‍ദ്ദേശം.  

ആശുപത്രിയിലെ എല്ലാ വിഭാഗം ക്ലിനിക്കുകളും ഇനിമുതല്‍ ഇഎസ്‌ഐ നേരിട്ട് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ദില്ലിയില്‍ ഇഎസ്‌ഐ ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം നടന്നു. ആദ്യഘട്ടമെന്ന നിലയില്‍ സ്വകാര്യ മേഖലയ്‌ക്ക് കൈമാറിയ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഐസിയു പ്രവര്‍ത്തനം ഇഎസ്‌ഐ നേരിട്ട് നടത്തും. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ കരാറുകള്‍ ഉടന്‍ പിന്‍വലിക്കും. മൂന്ന് മാസത്തിനുള്ളില്‍ നിലവിലെ ഐസിയു യൂണിറ്റിന്റെ പ്രവര്‍ത്തനം സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് ഉയര്‍ത്തും. വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കാനും ധാരണയായി. പ്രധാന ചികിത്സാവിഭാഗമായ കാര്‍ഡിയോളജി യൂണിറ്റിന്റെ പ്രവര്‍ത്തനവും ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കും. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനും യോഗത്തില്‍ ധാരണയായി. നടത്തിപ്പിനെതിരെ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കരാറുകള്‍ റദ്ദ് ചെയ്ത് ആശുപത്രിപ്രവര്‍ത്തനം ഇഎസ്‌ഐ നേരിട്ട് നടത്താന്‍ തീരുമാനിച്ചത്.  

കേരളത്തിലെ ഏക ഇഎസ്‌ഐ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് ആശ്രാമത്ത് പ്രവര്‍ത്തിക്കുന്നത്. കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് നിത്യേന ചികിത്സ തേടി ഇവിടെ എത്തുന്നത്. പരാതികള്‍ ദിനംപ്രതി ഉയരുന്നതിനിടെയാണ് പ്രശ്‌നപരിഹാരത്തിന് ഇഎസ്‌ഐ ഡയറക്ടര്‍ ബോര്‍ഡ് നേരിട്ട് ആശുപത്രി പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്ക് ലഭിച്ച കാര്‍ഡിയോളജി യൂണിറ്റിനെതിരെയുള്ള പരാതിയും അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കാണ് നിലവില്‍ ഇഎസ്ഐ കാര്‍ഡിയോളജി യൂണിറ്റിന്റെ ചുമതല കരാര്‍ നല്‍കിയിരിക്കുന്നത്.  

മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കും – എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ സ്വകാര്യപങ്കാളിത്തം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ആദ്യപടിയായി മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഐസിയുവിന്റെ നിയന്ത്രണം ഇഎസ്ഐ നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. അത് മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കാലക്രമേണ മറ്റു വിഭാഗങ്ങളും ഇഎസ്ഐ നേരിട്ട് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനാണ് ആലോചന.  

Tags: kollamസ്വകാര്യമേഖലഇഎസ്‌ഐ ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.