Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോദണ്ഡ രാമ പുന:പ്രതിഷ്ഠയ്‌ക്ക് ഒരുങ്ങി ചടയമംഗലം; ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു

ഹൈന്ദവസാംസ്‌കാരിക കേന്ദ്രമായി ക്ഷേത്രത്തെ മാറ്റുമെന്ന് ക്ഷേത്രരക്ഷാധികാരി കൂടിയായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 12:59 pm IST
inKollam
പ്രതിഷ്ഠാകര്‍മ്മത്തിനൊരുങ്ങിയ ചടയമംഗലം ജഡായുരാമക്ഷേത്രം

പ്രതിഷ്ഠാകര്‍മ്മത്തിനൊരുങ്ങിയ ചടയമംഗലം ജഡായുരാമക്ഷേത്രം

ചടയമംഗലം: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ജഡായുരാമപ്രതിഷ്ഠ യാഥാര്‍ത്ഥ്യമാകുന്നു. 17നാണ് പ്രതിഷ്ഠാകര്‍മ്മം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദസരസ്വതി പ്രതിഷ്ഠിച്ച കോദണ്ഡരാമന് ഭവ്യമായ ക്ഷേത്രമൊരുക്കിയാണ് ഇക്കുറി പുനഃപ്രതിഷ്ഠ നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക് വെള്ളിയഴ്ച രാവിലെ 6ന് തുടക്കമായി. 

തന്ത്രിമുഖ്യന്‍ ചെറിയനാട് കക്കാട് എഴുന്തോലില്‍ മഠം സതീശന്‍ ഭട്ടതിരി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ഗുരുപൂജ, ഗണപതിപൂജ, അനുജ്ഞാപൂജ തുടങ്ങിയവ നടന്നു. കുംഭകോണം സ്ഥപതി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു. താഴികക്കുടത്തിന്റെ അടിത്തട്ടില്‍ ഞവര നിറയ്‌ക്കല്‍ ചടങ്ങില്‍ ഭക്ത ജനങ്ങളും ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്തു. 

മേല്‍ശാന്തി തിരുവില്വാമല സുബ്രഹ്മണ്യന്‍പോറ്റി, ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദസരസ്വതി, കോദണ്ഡരാമക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി കുമ്മനംരാജശേഖരന്‍, ഹിന്ദുസംഘടനാപ്രവര്‍ത്തകരായ കെ. ശിവദാസന്‍, എസ്. അശോകന്‍, ജെ.ആര്‍. ജയകുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തിലധികം അടി ഉയരത്തില്‍ വടക്കോട്ട് ദര്‍ശനമായാണ് കോദണ്ഡപാണിയായ ശ്രീരാമന്റെ വിഗ്രഹം. കൂടാതെ സീത, ലഷ്മണന്‍, ഹനുമാന്‍, ഗണപതി, ദക്ഷിണാമൂര്‍ത്തി, നീലകണ്ഠഗുരുപാദര്‍, സ്വാമി സത്യാനന്ദസരസ്വതി, ജഡായു എന്നിവര്‍ക്കും ഉപദേവാലയങ്ങള്‍ ഉണ്ട്.

ഹിന്ദുസാംസ്‌കാരിക കേന്ദ്രമായി മാറും: കുമ്മനം

ചടയമംഗലം: ഹൈന്ദവസാംസ്‌കാരിക കേന്ദ്രമായി ക്ഷേത്രത്തെ മാറ്റുമെന്ന് ക്ഷേത്രരക്ഷാധികാരി കൂടിയായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് ശേഷം നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി സത്യാനന്ദസരസ്വതി നടത്തിയ തപസ് പാഴാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടനവധി പ്രത്യേകതകള്‍ ഇവിടുത്തെ പ്രതിഷ്ഠയ്‌ക്കും ക്ഷേത്രത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായി ഇവിടം മാറും. ഭഗവാന്‍ ശ്രീരാമനുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായ തെളിവുകള്‍തന്നെ ഇവിടെയുള്ളതുകൊണ്ട് ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും നവ്യമായ അനുഭൂതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജഡായുശൈലത്തിന് മുകളിലെ ഈ ക്ഷേത്രം കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് പുതിയൊരു ശക്തി പകര്‍ന്നു നല്‍കുമെന്ന് സ്വാമി ദയാനന്ദസരസ്വതി പറഞ്ഞു. ലോകം മുഴുവന്‍ ക്ഷേത്രത്തിന്റെ കീര്‍ത്തി പരക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: Jadayuppara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലത്ത് നടന്ന ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എംഡി
എം.രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം; ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ അമൃതപുരിയില്‍

Kerala

രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യം; യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല: ചിത്രങ്ങൾ പങ്കുവച്ച് കെ.സുരേന്ദ്രൻ

Samskriti

അഭിമാനമായി രാമപാദമേറ്റ കോദണ്ഡരാമക്ഷേത്രം

Samskriti

‘ പദം പദം രാമപാദം ‘ പദ്ധതി: ഗുജറാത്തില്‍ നിന്നും കാര്യമായ ഭക്തജന പങ്കാളിത്തം ഉണ്ടാവണമെന്ന് കുമ്മനം

ചടയമംഗലം ജടായുപ്പാറയിലെ കോദണ്ഡരാമക്ഷേത്രത്തില്‍ 1008 തൃപ്പടികളുടെ നിര്‍മാണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തിലെ ശ്രീരാമഭക്തരുടെ യോഗത്തില്‍ സംസാരിക്കുന്ന കുമ്മനം രാജശേഖരന്‍
Thiruvananthapuram

ചടയമംഗലം കോദണ്ഡരാമ ക്ഷേത്രത്തിന് 1008 തൃപ്പടികള്‍, ഓരോ പടവുകളും സ്ത്രീ സുരക്ഷയുടെ ഓര്‍മപ്പെടുത്തലുകളാകുമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.