Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ കയര്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ല,​ ഉത്പന്നങ്ങള്‍ കെട്ടികിടക്കുന്നു; ചെറുകിട ഉത്പാദകര്‍ പ്രതിസന്ധിയില്‍

മേഖലയില്‍ ചെറുകിട ഉല്‍പാദകരും കയര്‍ പിരി തൊഴിലാളികളും സഹകരണ സംഘങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 04:45 pm IST
in Kerala

ആലപ്പുഴ: കോടികള്‍ ചെലവിട്ട് 16ന് കയര്‍മേളയ്‌ക്ക് തിരിതെളിയുമ്പോള്‍, കയര്‍ ഉല്‍പ്പാദന മേഖല  കടുത്ത പ്രതിസന്ധിയില്‍. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ നടപടിയില്ലാത്തതാണ് പ്രധാന പ്രതിസന്ധി. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ചെറുകിട കയര്‍ ഫാക്ടറികളില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണു കെട്ടിക്കിടക്കുന്നത്. കയര്‍ കോര്‍പ്പറേഷന്‍ ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നാണു ചെറുകിട ഉല്‍പ്പാദകര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

സഹകരണ ബാങ്കുകളില്‍നിന്നും ബ്ലേഡുകാരില്‍നിന്നും പണം പലിശയ്‌ക്കു വാങ്ങി വീടുകളില്‍ തറികള്‍ സ്ഥാപിച്ചു തൊഴില്‍ ചെയ്യുന്ന ചെറുകിട ഉല്‍പ്പാദകരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായത്. വന്‍കിടക്കാര്‍ക്ക് സര്‍ക്കാരും വിവിധ ഏജന്‍സികളും സബ്സിഡി അടക്കമുള്ള സാമ്പത്തിക സഹായം നല്‍കുമ്പോഴും തങ്ങളെ പൂര്‍ണമായി അവഗണിക്കുകയാണെന്നാണു ചെറുകിടക്കാര്‍ പറയുന്നു. അര്‍ഹതപ്പെട്ട ആനൂകൂല്യങ്ങള്‍ പോലും തങ്ങള്‍ക്കു നല്‍കാന്‍ അധികൃതര്‍ തയാറാകാത്തതു പ്രതിഷേധാര്‍ഹമാണെന്നും അവര്‍ കുറ്റപ്പെടുത്തി.  

മേഖലയില്‍ ചെറുകിട ഉല്‍പാദകരും കയര്‍ പിരി തൊഴിലാളികളും സഹകരണ സംഘങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം. കയര്‍ കോര്‍പ്പറേഷന്‍ സംഘങ്ങളില്‍നിന്നു സംഭരിച്ച കോടിക്കണിക്കിനു രൂപയുടെ ഉല്‍പ്പന്നങ്ങളുടെ വില നല്‍കുക, മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കേട്ട് വലപ്പായ നിര്‍മാണത്തിനായി വായ്‌പ എടുത്തവര്‍ തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ പോലും കഴിയാതെ നട്ടം തിരിയുകയാണെന്നും ഇതിനു പരിഹാരം കാണണമെന്നും കയര്‍ പിരി സംഘങ്ങളില്‍നിന്ന് കയര്‍ ഫെഡ് സംഭരിച്ച കയറിന്റെ വില പൂര്‍ണമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നു.

Tags: coircoir corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

Kerala

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

Kerala

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത 1000 രൂപ,കയര്‍ തൊഴിലാളികള്‍ക്കും ബോണസിന് പണം അനുവദിച്ചു

Kasargod

ഉല്‍പന്ന സംഭരണം നിലച്ചു: കയര്‍ വ്യവസായം പ്രതിസന്ധിയില്‍, പിടിച്ചുനിൽക്കാനാവാതെ കാസർകോട്ടെ സഹകരണ സംഘങ്ങൾ

Kerala

കയര്‍ സമരം മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.