Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതാചാര പ്രകാരം ആദരവ് നല്‍കി മൃതദേഹങ്ങള്‍ ദഹിപ്പിക്കാം, കാലത്തിന് അനുസരിച്ച് രീതികളും മാറണം, പൊതു ശ്മശാനം നിര്‍മിക്കാന്‍ ഒരുങ്ങി തൃശൂര്‍ അതിരൂപത

അറുപതു ലക്ഷം രൂപ ചെലവിട്ടാണ് മുളയത്ത് ക്രിമറ്റോറിയം പണിയുന്നത്. മൂന്നു മാസം കൊണ്ട് പണി തീര്‍ക്കും. ഇതുവരെ, കോവിഡിനു ശേഷം 150 മൃതദേഹങ്ങള്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദഹിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 12:10 pm IST
in Kerala

തിരുവനന്തപുരം : മൃതദേഹങ്ങള്‍ മതാചാര പ്രകാരമുള്ള ആദരവ് നല്‍കി ദഹിപ്പിക്കാനായി ശ്മശാനം നിര്‍മിക്കാന്‍ ഒരുങ്ങി തൃശൂര്‍ അതിരൂപത. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന് ആദ്യം തീരുമാനം എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതു ശ്മശാന നിര്‍മിക്കാമെന്ന തീരുമാനത്തില്‍ അതിരൂപത എത്തിയത്.  

മുമ്പത്തേതിനെ അപേക്ഷിച്ച് ദേവാലയങ്ങള്‍ക്കു സമീപം സെമിത്തേരി നിര്‍മിക്കാന്‍ അനുമതി ലഭിക്കാത്തതുമാണ് പൊതു ശ്മശാനം എന്ന ആശയത്തിലേക്ക് എത്തിയത്. തൃശൂര്‍ മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാംപസിലാണ് ശ്മശാന നിര്‍മിക്കുന്നത്.  കഴിഞ്‍ ദിവസം ഇതിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചിരുന്നു.

അതിരൂപതയുടെ കീഴിലുള്ള ഏത് ഇടവകകളിലെ വിശ്വാസികള്‍ക്കും ഇവിടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാവുന്നതാണ്. മൃതദേഹം ദഹിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആദ്യം അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. തുടക്കത്തിലുണ്ടായ എതിര്‍പ്പുകള്‍ പിന്നീടുണ്ടായില്ല. ഇതോടെ കാലത്തിന് അനുസരിച്ച് രീതികളും മാറണമെന്ന് അതിരൂപത തന്നെ നിലപാട് എടുക്കുകയായിരുന്നു.  

സഭാ നിയമപ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതി അനുവദനീയമാണ്. ദേവാലയങ്ങളോട് ചേര്‍ന്ന് ക്രിമറ്റോറിയം സ്ഥാപിക്കാനും സഭ അനുമതി നല്‍കിയിട്ടുണ്ടെന്ന് അതിരൂപത നേതൃത്വം വ്യക്തമാക്കി.  

അറുപതു ലക്ഷം രൂപ ചെലവിട്ടാണ് മുളയത്ത് ക്രിമറ്റോറിയം പണിയുന്നത്. മൂന്നു മാസം കൊണ്ട് പണി തീര്‍ക്കും. ഇതുവരെ, കോവിഡിനു ശേഷം 150 മൃതദേഹങ്ങള്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ദഹിപ്പിച്ചിരുന്നു. ചാരം പള്ളികളിലെ കല്ലറകളില്‍ സൂക്ഷിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

കോട്ടയത്താണ് ആദ്യം മൃതദേഹം ദഹിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് തൃശൂര്‍ അതിരൂപത പൊതുശ്മശാനം എന്ന ആശയം മുന്നോട്ട് വെച്ചത്. ക്രിമിറ്റോറിയം സ്ഥാപിക്കാന്‍ ലൈസന്‍സിനായി അതിരൂപതയിലെ ഫാ.ജോയ് മൂക്കന്‍ അപേക്ഷ സമര്‍പ്പിച്ചതോടെ ഇതില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.  

Tags: തൃശൂര്‍സെമിത്തേരികത്തോലിക്ക സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദ കേരള സ്റ്റോറി’ക്കെതിരെയുള്ള വിമര്‍ശനം അവസരവാദപരം: ലത്തീന്‍ കത്തോലിക്കാ സഭ

Kerala

കേരളാ സ്റ്റോറി: സിനിമയെ വിമര്‍ശിക്കുന്നവരെ വിമര്‍ശിച്ച് കാത്തലിക് ബിഷപ് കോണ്‍ഫ്രസന്‍സ് ഫോറം; ഇതോ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് ചോദ്യം…

Kerala

സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ… സിപിഎമ്മിന് വിമര്‍ശനവുമായി കത്തോലിക്കാസഭ

Kerala

‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെപ്പോലെ സഞ്ചരിക്കുന്നു’; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭ

Kerala

ലത്തീന്‍ കത്തോലിക്കാസഭയുടെ വാദത്തിന് തിരിച്ചടി; കടല്‍തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ല; വലിയ ചുഴലിക്കാറ്റുകളെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.