Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജയിക്കാതെ ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയുമായി സമനില

രണ്ടാം പകുതിയില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് അമ്പത്തിരണ്ടാം മിനിറ്റില്‍ ഗോള്‍ മടക്കി. ജോര്‍ദാന്‍ മറെയാണ് ലക്ഷ്യം കണ്ടത്. ഗാരി ഹൂപ്പര്‍ നല്‍കിയ പാസ്് മറെ ഒഡീഷയുടെ വലയിലേക്ക് തിരിച്ചുവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 05:00 am IST
in Football

ഫറ്റോര്‍ഡ: കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഐഎസ്എല്ലില്‍ ഏഴാം പതിപ്പിലെ നിര്‍ണായകമായ രണ്ടാം പാദ മത്സരത്തില്‍ ഒഡീഷയുമായി സമനില പിടിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നം പൊലിഞ്ഞത്.  

ആവേശപ്പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഡിയാഗോ മൗറീഷ്യോയാണ് ഒഡീഷയുടെ രണ്ട് ഗോളും സ്‌കോര്‍ ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഓരോ ഗോള്‍ അടിച്ചു.

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് പതിനേഴ് മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വിജയിച്ചാലും പ്ലേ ഓഫില്‍ കടക്കാനാകില്ല. ഒഡീഷ പതിനാറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഏറ്റവും പിന്നിലാണ്.  ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു മുന്‍തൂക്കം. മധ്യനിര തകര്‍ത്തുകളിച്ചു. പക്ഷെ മുന്നേറ്റനിര ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. ഗാരി ഹൂപ്പറും യുവാന്‍ഡെയും രാഹുല്‍ കെ. പിയും  അവസരങ്ങള്‍ പാഴാക്കി.  

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒഡീഷ ലീഡ് നേടി. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോനിരയെ കബളിപ്പിച്ച് ഡീയാഗോ മൗറീഷ്യോയാണ് സ്‌കോര്‍ ചെയ്തത്. ജെറി നീട്ടി നല്‍കിയ പന്തുമായി മൗറീഷോ്യ ബോക്‌സിലേക്ക് കുതിക്കുപ്പോള്‍ രണ്ട് താരങ്ങള്‍ പ്രതിരോധിക്കാനുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും പിടികൊടുക്കാതെ മുന്നേറി മൗറീഷോ്യ വലതുകാല്‍കൊണ്ട് പന്ത് വലയിലാക്കി.  

രണ്ടാം പകുതിയില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് അമ്പത്തിരണ്ടാം മിനിറ്റില്‍ ഗോള്‍ മടക്കി. ജോര്‍ദാന്‍ മറെയാണ് ലക്ഷ്യം കണ്ടത്. ഗാരി ഹൂപ്പര്‍ നല്‍കിയ പാസ്് മറെ ഒഡീഷയുടെ വലയിലേക്ക് തിരിച്ചുവിട്ടു.  

അറുപത്തിയെട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ അവസരങ്ങള്‍ തുലച്ച ഹൂപ്പറാണ് സ്‌കോര്‍ ചെയ്തത്. സഹല്‍ അബ്ദുള്‍ സമദിന്റെ പാസ് മുതലാക്കിയാണ് ഹൂപ്പര്‍ ഗോള്‍ അടിച്ചത്. ആറുമിനിറ്റിനുള്ളില്‍ ഒഡീഷ ഗോള്‍ മടക്കി സമനില പിടിച്ചു. മൗറീഷ്യോയാണ് രണ്ടാം ഗോള്‍ അടിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.