Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഹ്ളാദപൂര്‍വം സ്വരാജ്യത്തിലേക്ക്

സ്വാതന്ത്ര്യ സൂര്യഗ്രഹണം ക്ഷണ നേരംകൊണ്ട് മാറിക്കിട്ടി. കപടിയായ ഔറംഗസേബിന്റെ മൃത്യുപാശത്തില്‍നിന്നും അതും ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് ശിവാജിയും സംഭാജിയും രക്ഷിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 05:00 am IST
in Samskriti

മോഹന കണ്ണന്‍  

പഴയതുപോലെ മദാരിമേത്തര്‍ വിഷാദത്തോടെ രാജേയുടെ കാല്‍ ഉഴിഞ്ഞുകൊണ്ടിരുന്നു.

കൊട്ടകള്‍ പുറപ്പെട്ടു. ഭീകരമായ നിമിഷങ്ങളായിരുന്നു അത്. ശിവാജിയുടെയും അനുയായികളുടെയും ഹൃദയമിടിപ്പ് വര്‍ധിച്ചു. രക്ഷക ഭടന്മാര്‍ കൊട്ട വഹിച്ചുവന്നവരെ തടഞ്ഞു. ഇനി ജഗദംബ മാത്രമേ തുണയായിട്ടുള്ളൂ. എല്ലാവരും മൗനമായി  പ്രാര്‍ത്ഥിച്ചു. പഠാണി സൈനികര്‍ ഓരോന്നായി കൊട്ടകള്‍ തുറന്നു പരിശോധിച്ചു. ഒന്ന്, രണ്ട്, മൂന്ന് എല്ലാറ്റിലും മധുര പലഹാരങ്ങള്‍ തന്നെ.  

എല്ലാം തുറന്നു പരിശോധിച്ചേക്കുമോ എന്ന ഭീതി എല്ലാവരിലും ആശങ്ക പടര്‍ത്തിയിരിക്കയാണ്. അപ്പോള്‍, ശരി പോയ്‌ക്കോട്ടെ എന്ന് ഖാന്റെ ആജ്ഞ ലഭിച്ചു. ദേവി ഭവാനി, ഖാന്റെ മുഖത്തുകൂടി ആശീര്‍വാദരൂപത്തില്‍  പറയിപ്പിച്ചതായിരുന്നു അത്. ഈ ആജ്ഞ ഹിന്ദു രാഷ്‌ട്രത്തെ ജീവിക്കാനനുവദിക്കൂ എന്നതിന് തുല്യമായിരുന്നു.

സ്വാതന്ത്ര്യ സൂര്യഗ്രഹണം ക്ഷണ നേരംകൊണ്ട് മാറിക്കിട്ടി. കപടിയായ ഔറംഗസേബിന്റെ മൃത്യുപാശത്തില്‍നിന്നും അതും ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് ശിവാജിയും സംഭാജിയും രക്ഷിക്കപ്പെട്ടു.

ഔറംഗസേബ് അടുത്ത ദിവസത്തെ പരിപാടിയുടെ പ്രാവര്‍ത്തികവശങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴേക്കും കൊട്ടകള്‍ ആഗ്രയില്‍നിന്നും ദൂരേ എത്തിയിരുന്നു. ബഹുദൂരം…എവിടെ എത്തണമായിരുന്നു അവിടെ എത്തിക്കൊണ്ടിരിക്കുന്നു. സന്ധ്യാകാലം അവസാനിക്കാറായി അന്ധകാരം വ്യാപിച്ചു തുടങ്ങി. സ്വരാജ്യത്തിന്റെ മുഖ്യ ന്യായാധിപന്മാരായ നിരാജിപന്ത്, ദത്താജി പന്ത് മുന്‍ നിശ്ചയപ്രകാരം അവിടെ പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു. പല്ലക്ക് വാഹകന്മാര്‍ രണ്ട് കൊട്ടകള്‍ ചുമന്നുവരുന്നുണ്ടായിരുന്നു. അഹോ! എന്തൊരു സന്തോഷം! ഇനിയങ്ങോട്ട് ഓരോ നിമിഷങ്ങളും അമൂല്യങ്ങളാണ്. കൊട്ടകള്‍ താഴെവെച്ചു, അകത്തുള്ളവര്‍ പുറത്തുവന്നു. അവിടെ തയ്യാറാക്കി നിര്‍ത്തിയിരുന്ന കുതിരപ്പുറത്ത് കയറി. മറ്റു രണ്ടുപേരും പിന്തുടര്‍ന്നു. കുതിരകളും അവരുടെ ആവശ്യം മനസ്സിലാക്കിയതുപോലെ വായുവേഗത്തില്‍ ഓടിമറഞ്ഞു.

അര്‍ദ്ധരാത്രിയായപ്പോഴേക്കും സുരക്ഷിതമായി മഥുരയില്‍ എത്തി. അവിടെ കൃഷ്ണാജി ത്രിമല്‍ എന്ന ബ്രാഹ്മണന് മുന്‍കൂട്ടി സൂചന കിട്ടിയിരുന്നു. കൃഷ്ണാജിയുടെ സംരക്ഷണത്തില്‍ സംഭാജിയെ ഏല്‍പ്പിച്ചു. കാരണം ആയിരത്തിലേറെ കിലോമീറ്റര്‍ യാത്ര ചെയ്യണം, മാത്രമല്ല അച്ഛനും മകനും ഒരുമിച്ചു യാത്ര ചെയ്താല്‍ അന്വേഷിക്കുന്നവര്‍ക്ക് എളുപ്പമാകും, അപായ സാധ്യത കൂടുതലാണ്. സ്വരാജ്യത്തെത്തി യോഗ്യമായ സമയം അറിയിക്കുമ്പോള്‍ താങ്കള്‍ സംഭാജിയെ കൊണ്ടുവരണം എന്ന് ശിവാജി കൃഷ്ണാജിയെ ചുമതലപ്പെടുത്തി. അത്യന്തം ആപത്കരമാണെങ്കിലും സന്തോഷത്തോടെ കൃഷ്ണാജി ആ ചുമതല ഏറ്റെടുത്തു. പെട്ടെന്നു തന്നെ എല്ലാവരും വേഷം മാറി അവിടെനിന്നും പുറപ്പെട്ടു.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.