Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടിയില്‍ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 12:48 pm IST
inKollam

ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൂട്ടരാജി. കുന്നത്തൂര്‍ എംഎല്‍എയ്‌ക്ക് സ്വന്തം നാട്ടിലാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. എല്‍ഡിഎഫിലേക്ക് ചേക്കാറാനായി ആറുവര്‍ഷം മുമ്പ് കുഞ്ഞുമോന്‍ രൂപീകരിച്ച പാര്‍ട്ടിയായ ആര്‍എസ്പി (എല്‍) ല്‍ നിന്നുമാണ് കൂട്ടരാജിയുണ്ടായത്. ഒരു ലോക്കല്‍ കമ്മിറ്റിയിലെ എല്ലാഅംഗങ്ങളും അടക്കം മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ നിന്നുമായി നിലവില്‍ ചുമതല വഹിക്കുന്ന 25 പ്രാദേശികനേതാക്കളാണ് രാജിവച്ചത്. ആര്‍എസ്പി  ലെനിനിസ്റ്റില്‍ നിന്നും രാജിവച്ച് ഔദ്യോഗിക ആര്‍എസ്പിയില്‍ ചേര്‍ന്നതായി ഇവര്‍ അറിയിച്ചു.  

സംസ്ഥാനതലത്തില്‍ ആര്‍എസ്പി ലെനിനിസ്റ്റ് മൂന്ന് ഗ്രൂപ്പായതിന് തൊട്ടുപിന്നാലെയാണ് കുന്നത്തൂരെ കൂട്ടരാജി. സംസ്ഥാന സെക്രട്ടറി അഡ്വ. ബലദേവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പ്രബലവിഭാഗം കഴിഞ്ഞ ദിവസം പിളര്‍ന്നിരുന്നു. സിപിഎമ്മിന്റെ ഔദാര്യം പറ്റി എല്‍ഡിഎഫില്‍ കടിച്ചുതൂങ്ങികിടക്കുന്ന കുഞ്ഞുമോനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ചുമതല ഒഴിഞ്ഞവര്‍ ആരോപിച്ചു. കാല്‍നൂറ്റാണ്ടോളമായി കുന്നത്തൂരിന്റെ എംഎല്‍എ പദം അലങ്കരിക്കുന്ന കുഞ്ഞുമോന്‍ സിപിഎമ്മിന് വിടുപണി ചെയ്യുന്നതല്ലാതെ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഉണ്ടായിരുന്ന വികസന പദ്ധതികള്‍ ഇല്ലാതാക്കുക മാത്രമാണ് അദ്ദേഹം ചെയ്തതത്.

കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍ത്തലാക്കി. തടാകസംരക്ഷണത്തിന് വേണ്ടി അനുവദിച്ച കോടികള്‍ പിടിപ്പുകേടില്‍ ലാപ്‌സായി. പല ഘട്ടങ്ങളായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പിലാക്കാന്‍ കുഞ്ഞുമോനായില്ല. ഡി.വിനയചന്ദ്രന്റെ സ്മാരകവും മണ്ണൂര്‍കാവ് കഥകളി കേന്ദവുമടക്കം ഇതിനുദാഹരണങ്ങളാണെന്ന് പാര്‍ട്ടി വിട്ടവര്‍ ചൂണ്ടിക്കാട്ടി.  

ശാസ്താംകോട്ട തടാകത്തേകുറിച്ച് നിയമസഭയില്‍ പരിഹാസപരമായ പരാമര്‍ശം നടത്തിയ എംഎല്‍എ പക്ഷേ തടാകസംരക്ഷണത്തിന് കാര്യമാത്ര പ്രസക്തമായ ഒന്നും ചെയ്തില്ല. ഏറ്റവും ഒടുവില്‍ തടാകത്തിലെ അമിത ജലചൂഷണം തടയാന്‍ കല്ലടയാറ്റില്‍ നിന്നും തടയണയുണ്ടാക്കി പൈപ്പ് വഴി ജലം ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസില്‍ എത്തിക്കുന്ന 35 കോടി രൂപയുടെ പദ്ധതിയും പാഴാക്കിയെന്നും പാര്‍ട്ടിവിട്ടവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന പോരുവഴി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം ഉഷാദേവി അന്തര്‍ജനം, നേതാക്കളായ പി.കെ. സദാശിവന്‍, ഷൈജന്‍ സത്യചിത്ര, ഉല്ലാസ് കോവൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: പാര്‍ട്ടിKovoor Kunjimon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

Kerala

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും’; സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി

India

പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; ആഗസ്റ്റ് 28, 29 തീയതികളില്‍ തെലങ്കാന രാമേശ്വരം സന്ദര്‍ശനത്തിനൊരുങ്ങി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.