Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇത് ഭാരതം; കേന്ദ്ര സര്‍ക്കാരിന് മുകളിലല്ല ട്വിറ്ററിന്റെ സ്ഥാനം; രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം; ഇടനിലക്കാരുടെ പക്ഷം പിടിച്ചതിന് താക്കീത്

റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് അനുകൂലമായല്ല ട്വിറ്റര്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് കേന്ദ്രം നിരോധനം അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 09:56 pm IST
inIndia

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ഇടനിലക്കാര്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ  നിര്‍ദേശം പൂര്‍ണമായും പാലിക്കാതിരുന്ന ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി.  ഇത് ഇന്ത്യയാണെന്നും, എല്ലാ നിയമത്തിനും അതീതരാണെന്ന് ട്വിറ്റര്‍ സ്വയം കരുതരുതെന്നും ബിജെപി പറഞ്ഞു.  കോര്‍പ്പറേറ്റ് നിയമങ്ങളല്ല, ഭരണഘടന അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഭരണം. കേന്ദ്ര സര്‍ക്കാരിന് മുകളിലല്ല ട്വിറ്ററിന്റെ സ്ഥാനമെന്നും ബിജെപി വ്യക്തമാക്കി.  

നിങ്ങള്‍ പറയുന്നു നിങ്ങള്‍ ഒരു പ്ലാറ്റ്പോം ആണെന്ന്. എന്തെല്ലാം ഡിലീറ്റ് ചെയ്യാം. ചെയ്യേണ്ട എന്നുള്ളതും നിങ്ങള്‍ തീരുമാനിക്കുന്നു. രാജ്യത്തെ നിയമത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്വന്തം നിയമങ്ങളല്ല വേണ്ടത്. ഈ രാജ്യത്തു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഭരണം. അല്ലാതെ ചില കോര്‍പ്പറേറ്റ് നിയമങ്ങള്‍ പ്രകാരമല്ല’ എന്ന് ബിജെപി ദേശീയ സംഘടന സെക്രട്ടറി ബി എല്‍ സന്തോഷ് ട്വിറ്ററിന് മുന്നറിയപ്പ് നല്‍കി.  

ഇന്ത്യയുടെ നിയമങ്ങള്‍ക്കും മുകളിലാണ് തങ്ങളെന്ന് ട്വിറ്റര്‍ കരുതുന്നു. ഏതൊക്കെ നിയമങ്ങള്‍ അനുസരിക്കാം ഏതെല്ലാം പാലിക്കാതിരിക്കാം എന്നതില്‍ അവര്‍ തിരഞ്ഞെടുപ്പ് നടത്തുന്നു. ഈ വിഷയം ലോക്സഭയില്‍ ശൂന്യവേളയില്‍ഡ ഉന്നയിച്ചിരുന്നതാണ്. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലം വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബെംഗ്‌ളൂരു സൗത്ത്  എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് അനുകൂലമായല്ല ട്വിറ്റര്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് കേന്ദ്രം നിരോധനം അടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചത്.  

Tags: indiabjpകേന്ദ്ര സര്‍ക്കാര്‍ട്വിറ്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.