Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി താലൂക്ക് ആശുപത്രി പ്രസവ ചികിത്സ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു

നിലവില്‍ ഡയാലിസിസ്, ഒപി, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ പ്രസവ വാര്‍ഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 11:14 am IST
inKannur

ഇരിട്ടി: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.19 കോടി രൂപ ചിലവില്‍ ഇരിട്ടി താലൂക്കാശുപത്രിയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ പ്രസവ വാര്‍ഡിന്റെയും സ്ത്രീകളുടെയും കുട്ടികളുടെയും ചികില്‍സാ കേന്ദ്രം അടക്കമുള്ള കെട്ടിട ബ്ലോക്കിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. നിലവില്‍ ഡയാലിസിസ്, ഒപി, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്  പുതിയ പ്രസവ വാര്‍ഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.  

ഓപ്പറേഷന്‍ തീയറ്റര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഐസിയു മുറികള്‍, കിടത്തി ചികില്‍സാ വാര്‍ഡുകള്‍ എന്നിവയടക്കമാണ് ഇവിടെ സജ്ജീകരിക്കുന്നത്. തസ്തികകള്‍ കൂടി ലഭിക്കുന്നതോടെ പ്രസവ വാര്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാവും. ഈമാസം അവസാനത്തോടെ പുതിയ കെട്ടിട ബ്ലോക്ക് ഉദ്ഘാടനം നടത്താനാണ് ശ്രമിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.  രവീന്ദ്രന്‍ പറഞ്ഞു. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് പുതുതായി വാങ്ങിയ അമ്പത് കട്ടിലുകള്‍ ഇവിടേക്ക് അനുവദിച്ചു കിട്ടുകയും അവ കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്കാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു ഉപകരണങ്ങള്‍ എന്നിവ കൂടി ലഭ്യമാക്കാനാണ് ശ്രമം.  

ഇരിപ്പിടങ്ങള്‍, ഇതര ഫര്‍ണ്ണിച്ചര്‍ എന്നിവയും ഉടനെ ഒരുക്കും. പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമായിരുന്നപ്പോള്‍പതിനഞ്ചാണ്ടുകള്‍ക്ക് മുന്‍പ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രസവവും പ്രസവ ശുശ്രൂഷകളും ഇവിടെ നടന്നിരുന്നു. നേരംപോക്ക് റോഡിലെ പഴയ കെട്ടിടത്തില്‍ നിന്നും ഇരിട്ടി ഹൈസ്‌കൂള്‍ കുന്നിനു സമീപത്തേക്കു മാറ്റുകയും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയും ചെയ്തതോടെയാണ് ഇവിടെ പ്രസവവും അതിനോടനുബന്ധിച്ച ചികിത്സകളും നിലച്ചത്.  

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അടുത്തകാലത്ത് പ്രസവശുശ്രൂഷ സൗകര്യം ഒരുക്കിയിട്ടുണ്ടെണ്ടങ്കിലും മേഖലയിലുള്ളവര്‍ ഏറെയും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സൗകര്യമൊരുക്കുന്നതോടെ മലയോരത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്കടക്കം ഇത് ഏറെ പ്രയോജനകരമാകും.  

Tags: hospitalIrittyMaternity Treatment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.