Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയെ വെള്ളപൂശി ലോകാരോഗ്യസംഘടന; കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്നും ചോര്‍ന്നതല്ല; മൃഗത്തില്‍ നിന്നുള്ളതാകാമെന്നും ഡബ്ല്യുഎച്ച്ഒ

മിക്കവാറും ഈ വൈറസ് മനുഷ്യരില്‍ എത്തിയത് മൃഗങ്ങളില്‍ നിന്നാകാം. അതല്ലെങ്കില്‍ ചൈനയില്‍ എത്തിയ ഏതെങ്കിലും ശീതീകരിച്ച ഇറച്ചിയുല്‍പന്നങ്ങളില്‍ നിന്നാകാം. എന്തായാലും ചൈനയില്‍ ഈ വൈറസ് 2019 ഡിസംബറിന് മുമ്പ് എത്തിയതായി തെളിവില്ലെന്നും വിദഗ്ധ സംഘം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 08:19 pm IST
inWorld

വുഹാന്‍: കോവിഡ് 19 വൈറസിന്റെ ഉറവിടം തേടി ചൈനയില്‍ സന്ദര്‍ശനം നടത്തിയ ലോകാരോഗ്യസംഘടനയുടേത്(ഡബ്ല്യുഎച്ച്ഒ) ചൈനയെ വെള്ളപൂശുന്ന അന്വേഷണ റിപ്പോര്‍ട്ട്. കോവിഡ് 19 വൈറസ് ചൈനയിലെ ഏതെങ്കിലും ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന ആരോപണം ഡബ്ല്യുഎച്ച്ഒ തള്ളി.

മിക്കവാറും ഈ വൈറസ് മനുഷ്യരില്‍ എത്തിയത് മൃഗങ്ങളില്‍ നിന്നാകാം. അതല്ലെങ്കില്‍ ചൈനയില്‍ എത്തിയ  ഏതെങ്കിലും ശീതീകരിച്ച ഇറച്ചിയുല്‍പന്നങ്ങളില്‍ നിന്നാകാം. എന്തായാലും ചൈനയില്‍ ഈ വൈറസ് 2019 ഡിസംബറിന് മുമ്പ് എത്തിയതായി തെളിവില്ലെന്നും വിദഗ്ധ സംഘം പറഞ്ഞു.

എന്തായാലും ലാബോറട്ടറിയില്‍ നിന്നും ചോര്‍ന്നെത്തിയതാണ് ഈ വൈറസ് എന്ന ആരോപണത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഡബ്ല്യുഎച്ച്ഒ പീറ്റര്‍ ബെന്‍ എംബാരെക് ചൈനയിലെ വുഹാനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് .യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ സൃഷ്ടിയാണെന്നും അദ്ദേഹം സൂപിപ്പിച്ചു.

‘രോഗം ബാധിച്ച ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകര്‍ന്നതാകാം. അതല്ലെങ്കില്‍ പുതുതായി എത്തിയ ഒരു ഉല്‍പന്നത്തില്‍ നിന്നും വന്നതാകാം,’ പീറ്റര്‍ ബെന്‍ എംബാരെക് പറഞ്ഞു. കോവിഡ് 19 വൈറസ് ആരംഭിച്ചത് ചൈനയില്‍ നിന്നല്ലെന്ന ചൈനയിലെ ദേശീയ മാധ്യമങ്ങളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ ഏറ്റുപറച്ചിലായിരുന്നു ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ കോവിഡിന്റെ ഉത്ഭവം അന്വേഷിക്കാന്‍ ഡബ്ല്യുഎച്ച്ഒ വിദഗ്ധസംഘം എത്തുമെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ചൈന അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഏറെ നാളത്തെ സമ്മര്‍ദ്ദത്തിന് ശേഷമാണ് ചൈന ഡബ്ല്യുഎച്ച്ഒ ഉദ്യോഗസ്ഥരുടെ അന്വേഷണസംഘത്തിന് പ്രവേശനാനുമതി നല്‍കിയത്. ഡബ്ല്യുഎച്ച്ഒ സംഘം വുഹാനില്‍ നിന്നുള്ള പതിനായിരക്കണക്കിന് കോവിഡ് രോഗികളുടെ സാമ്പിളുകള്‍ പരിശോധിച്ചു.

Tags: chinacovidകൊറോണcoronavirusWuhanViruslabലോകാരോഗ്യ സംഘടനworld health organization
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.