Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണ്‍ലൈനില്‍ ഗണപതിഹോമം പഠിപ്പിക്കാന്‍ ശ്രേഷ്ഠാചാരസഭ

30 വര്‍ഷമായി നേരിട്ട് മാത്രം ക്ഷേത്രാചാരങ്ങള്‍ പഠിപ്പിച്ചുവരുന്ന സംഘടനയാണ് ശ്രേഷ്ഠാചാരസഭ. ഇതാദ്യമായാണ് ഓണ്‍ലൈനായി ഗണപതിഹോമം പഠിപ്പിക്കുന്നത്. പണ്ട് ബ്രാഹ്മസമുദായം മാത്രം പഠിച്ചിരുന്നതാണ് ഗണപതിഹോമം. പിന്നീട് ഇത്തരം വിദ്യകള്‍ കൂടുതല്‍ ജനകീയമായി. എങ്കിലും ഗുരുമുഖത്ത് നിന്നും നേരിട്ട് പഠിക്കേണ്ടതാണ് ഇത്തരം വിദ്യകള്‍ എന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 04:52 pm IST
in Samskriti

കോഴിക്കോട്: ഓണ്‍ലൈനില്‍ ഗണപതിഹോമം പഠിപ്പിക്കാന്‍ കോഴിക്കോട് ആസ്ഥാനമായ ശ്രേഷ്ഠാചാരസഭ. വിഷയത്തോടുള്ള താല്‍പര്യം മാത്രമാണ് പ്രവേശനത്തിനുള്ള യോഗ്യത.

30 വര്‍ഷമായി നേരിട്ട് മാത്രം ക്ഷേത്രാചാരങ്ങള്‍ പഠിപ്പിച്ചുവരുന്ന സംഘടനയാണ് ശ്രേഷ്ഠാചാരസഭ. ഇതാദ്യമായാണ് ഓണ്‍ലൈനായി ഗണപതിഹോമം പഠിപ്പിക്കുന്നത്. പണ്ട് ബ്രാഹ്മസമുദായം മാത്രം പഠിച്ചിരുന്നതാണ് ഗണപതിഹോമം. പിന്നീട് ഇത്തരം വിദ്യകള്‍ കൂടുതല്‍ ജനകീയമായി. എങ്കിലും ഗുരുമുഖത്ത് നിന്നും നേരിട്ട് പഠിക്കേണ്ടതാണ് ഇത്തരം വിദ്യകള്‍ എന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട്.

കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പേജിലാണ് ശ്രേഷ്ഠാചാരസഭ ഗണപതിഹോമം പഠിപ്പിക്കുന്ന വിവരം പങ്കുവെച്ചത്. ഏകദേശം 400ല്‍ പരം പേര്‍ ഉടനെ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തു. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പഠിക്കാന്‍ നിര്‍ദ്ദിഷ്ടമായ ഫീസ് നിര്‍ദേശിക്കുന്നില്ല. കഴിവനുസരിച്ച് ഗുരുവിന് ദക്ഷിണനല്‍കാം. നാല് ഞായറാഴ്ചകളിലായാണ് ക്ലാസ്. ദിവസവും വൈകീട്ട് 7 മുതല്‍ 8 വരെയാണ് ക്ലാസ്. 

എല്ലാ വിഘ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന പൂജയാണ് ഗണപതിഹോമം. വീട്ടിലെ വിഘ്നങ്ങള്‍ക്ക് ഓരോരുത്തരെയും  ഗണപതിഹോമം ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.  ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ വടക്കന്‍കേരളത്തിലെ പ്രചാരകനായ എം.ടി. വിശ്വനാഥനാണ് ശ്രേഷാചാരസഭയുടെ സ്ഥാപകന്‍. സാധാരണക്കാരില്‍ ആത്മീയ തപശക്തി വളര്‍ത്തലാണ് ലക്ഷ്യം. 

ഒരു മാസമാണ് കോഴ്‌സിന്റെ കാലാവധി. ഒരു മണിക്കൂരാണ് കോഴ്‌സ്. പിന്നെ 20 മിനിറ്റ് ചോദ്യങ്ങള്‍. കോഴ്‌സ് കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി വീട്ടില്‍ ഒരു ഗണപതി ഹോമം നടത്തി കാണിച്ചുകൊടുക്കണം. അതോടെ വിദ്യാര്‍ത്ഥി കോഴ്‌സ് പാസായതായി കണക്കാക്കും. പിന്നീട് അവര്‍ക്ക് ഗണപതി ഹോമം ചെയ്യാം.

Tags: ഓണ്‍ലൈന്‍ഗണപതിഹോമംശ്രേഷ്ഠാചാരസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.