Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹറാമായ ആൽക്കഹോൾ ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ്: ശശികല ടീച്ചറുടെ പോസ്റ്റ് വൈറലാകുന്നു, പണം കൊടുത്താൽ ഏതു ഹറാമും ഹലാലാകും

ആറുപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ഒരു ഇന്ത്യൻ കമ്പനി 90% വും ആൽക്കഹോളും 10% ഡിസ്റ്റിൽഡ് വാട്ടറും ഉപയോഗിച്ചുണ്ടാക്കുന്ന ഗുളികകൾ പറ്റിപ്പിടിക്കാതിരിക്കാനും പെയിന്റ് തുടങ്ങിയ മറ്റ് വസ്തുക്കളിലും ഉപയോഗിക്കുന്ന ഇഥേയിൽ അസറ്റേറ്റ് (Ethyl Acetate) എന്ന ഉത്പന്നത്തിനാണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 11:35 am IST
in Kerala

കണ്ണുർ: ഹറാമായ ആൽക്കഹോൾ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നൽകിയത് വിവാദമാകുന്നു. ഇത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറിട്ട ഹലാൽ ഒരു ചെറിയ മീനല്ല എന്ന ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.  

ആറുപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ഒരു ഇന്ത്യൻ കമ്പനി 90% വും ആൽക്കഹോളും 10% ഡിസ്റ്റിൽഡ് വാട്ടറും ഉപയോഗിച്ചുണ്ടാക്കുന്ന ഗുളികകൾ പറ്റിപ്പിടിക്കാതിരിക്കാനും പെയിന്റ് തുടങ്ങിയ മറ്റ് വസ്തുക്കളിലും ഉപയോഗിക്കുന്ന ഇഥേയിൽ അസറ്റേറ്റ് (Ethyl Acetate) എന്ന ഉത്പന്നത്തിനാണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയത്. മിഡിൽ ഈസ്റ്റിലേക്കടക്കം പല രാജ്യങ്ങളിലേക്കും ഈ വസ്തു ഇന്ത്യയിൽ നിന്ന് കയറ്റുമതിയുമുണ്ടായിരുന്നു. കഴിഞ്ഞ ഒരു അഞ്ചു വർഷക്കാലത്തിനു മുൻപുവരെ ഇന്ത്യയുടെ ഫുഡ് ആന്റ് ഡ്രഗ്സ് സർട്ടിഫിക്കറ്റ് മാത്രമാണ് അതിന് വേണ്ടിയിരുന്നത്. പക്ഷെ അഞ്ചു വർഷം മുൻപ് മിഡിൽ ഈസ്റ്റിലേക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കി ഇവർക്കും നൽകി.  

90% ആൽക്കഹോൾ ഉപയോഗിക്കുന്ന ഉത്പന്നത്തിന് ശരിയത്ത് മാനദണ്ഡമനുസരിച്ചുള്ള ഹലാൽ സർട്ടിഫിക്കറ്റ് ഹലാൽ ഇന്ത്യ നൽകിയത് വിവാദമാകുന്നു. ഒരു വർഷത്തേക്ക് അൻപതിനായിരം ഇന്ത്യൻ രൂപയാണ് ഫീസിനത്തിൽ വാങ്ങുന്നത്. ചെക്ക് സ്വീകരിക്കാതെ നേരിട്ട് പണം ഇടാക്കിയാണ് സർട്ടിഫിക്കറ്റ്  അനുവദിക്കുന്നത്.  

പണം കൊടുത്താൽ ഏതു ഹറാമും അവർ ഹലാലാക്കുമെന്ന് ടീച്ചറുടെ പോസ്റ്റിൽ പറയുന്നു. അവർ പറഞ്ഞ പണം കൊടുത്താൽ കമ്പനിയോ പ്രൊഡക്റ്റോ കാണാതെ തന്നെ ഹലാൽ സർട്ടിഫിക്കറ്റ് കിട്ടും. ഈ കമ്പനിക്ക് ഇസ്രായേലിലേക്കും ഓർഡർ കിട്ടി. അങ്ങോട്ട് കയറ്റുമതി ചെയ്യണമെങ്കിൽ കോഷർ സർട്ടിഫിക്കറ്റ് ( KOSHER Certificate) വേണം. കമ്പനി അത് സമ്പാദിച്ചു. അതു കിട്ടണമെങ്കിൽ അവരുടെ പരിശോധനകൾ നിർബ്ബന്ധമാണ്. ഈ സർട്ടിഫിക്കറ്റ് കിട്ടിയാലവിടെ ഹലാൽ സർട്ടിഫിക്കറ്റ് വേണ്ട. കോഷർ സർട്ടിഫിക്കറ്റ് കിട്ടിയതറിഞ്ഞതോടെ ഹലാൽ ഇന്ത്യ അതോറിറ്റി ഇവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് നിർത്തി. ഇസ്രായേൽ കയറ്റുമതി ആരംഭിച്ചതും മിഡിൽ ഈസ്റ്റിലേക്കുള്ള ഓർഡറുകൾ കാൻസലാക്കിയാണ് അവർ പകരം വീട്ടിയതെന്ന് കമ്പനി അധികൃതർ പറയുന്നു. ഇന്ത്യൻ വിപണി അവർ നിയന്ത്രിക്കുന്നു.

ഇത് വെറും വിശ്വാസപരമല്ല സാമ്പത്തികരംഗത്തെ കുത്തകവത്ക്കരണത്തിലേക്ക് നയിക്കുന്ന സാമ്പത്തികജിഹാദാണ്. ഒരു ഹലാൽ ചിക്കൻ സ്റ്റാളുപോലെ അത്ര നിസ്സാരമല്ല കാര്യം. ലക്ഷക്കണക്കിന് കോടി രൂപയാണ് അനധികൃതമായി അടിച്ചെടുക്കുന്നത്, ഇത്തരം സംവിധാനങ്ങളിലൂടെ ജിഹാദിനായുള്ള പണം സ്വരൂപിക്കലാണ് നടക്കുന്നതെന്ന്‌ ശശികല ടീച്ചർ പറയുന്നു.

കെ.കെ.പത്മനാഭൻ

Tags: HinduAikyaVediK.P Sasikala Teacheralcholഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.