Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി; ആളെകൂട്ടി ആരോഗ്യമന്ത്രിയുടെ ആദാലത്ത്; കെ.കെ ഷൈലജയ്‌ക്കെതിരെ പ്രതിഷേധം

കാസര്‍കോട് ജില്ലയിലെ സാന്ത്വന സ്പര്‍ശം പരിപാടിയുടെ ആദ്യഘട്ടം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലായിരുന്നു. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്കായാണ് കാഞ്ഞങ്ങാട് അദാലത്ത് നടത്തിയത്.റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് കാഞ്ഞങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 10:40 pm IST
inKerala

കാസര്‍കോട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ സര്‍ക്കാര്‍ പരിപാടികളില്‍ പോലും വന്‍ ആള്‍ക്കൂട്ടം. അതും ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുത്ത പരിപാടിയില്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങളായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് കൊവിഡ്, എന്ത് പ്രോട്ടോകോള്‍.

കാസര്‍കോട് ജില്ലയിലെ സാന്ത്വന സ്പര്‍ശം പരിപാടിയുടെ ആദ്യഘട്ടം  കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലായിരുന്നു. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്കായാണ് കാഞ്ഞങ്ങാട് അദാലത്ത് നടത്തിയത്.റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് കാഞ്ഞങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തത്.

അദാലത്ത് നടക്കുന്ന ഹാളിനകത്ത് മാത്രമാണ് പറയത്തക്ക വണ്ണമെങ്കിലും കൊവിഡ് മാനദണ്ഡവും സാമൂഹിക അകലവും പാലിച്ചത്. മിനി സിവില്‍ സ്‌റ്റേഷന് പുറത്ത് ആളുകള്‍ തടിച്ചുകൂടിയാണ് നിന്നത്. പുറത്തെ തിരക്കൊഴിവാക്കാന്‍ ഒരു ക്രമീകരണവും ഏര്‍പ്പെടുത്താതെയാണ് പരിപാടി നടത്തിയത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ വേണ്ടത്ര പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം രാവിലെ പത്തിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ എത്തിയിരുന്നു.

സാന്ത്വന സ്പര്‍ശത്തിലേക്ക് തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ  കൊണ്ടുവരരുതെന്ന് അറിയിച്ചിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും അദാലത്തിലേക്ക് കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശമുണ്ടാായിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഇതൊക്കെ നിയന്ത്രിക്കേണ്ട ജില്ലാഭരണകൂടവും പോലീസും എല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ആരോഗ്യ മന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്തരത്തിലൊരു കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്. കളക്ടര്‍, ജില്ല പോലീസ് മേധാവി തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും പരിപാടിയിലുണ്ടായിരുന്നു. അടുത്തിടയായി സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചതാണ്. നേരത്തെ കണ്ണൂരിലും ആലപ്പുഴയിലും സാന്ത്വന സ്പര്‍ശം പരിപാടിയില്‍ ഇതുപോലെ വന്‍ ആള്‍ക്കൂട്ടമായിരുന്നു. അതില്‍ നിന്നു പോലും പാഠം പഠിക്കാതെയാണ് കാഞ്ഞങ്ങാടും പരിപാടി നടത്തിയത്. കൊറോണ മാനദണ്ഡങ്ങള്‍ ആരോഗ്യമന്ത്രി തന്നെ ലംഘിച്ചതിന് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ജില്ലാഭരണകൂടം ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല എന്നതാണ് വസ്തുത. ഇന്നും ജില്ലയിലെ സാന്ത്വന സ്പര്‍ശം പരിപാടി തുടരും. കാസര്‍കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹാളില്‍ രാവിലെ പത്തിനാണ് ഇന്നത്തെ പരിപാടി.എംഎല്‍എമാരായ കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ തുടങ്ങിയവരാണ് കാഞ്ഞങ്ങാട്ടെ പരിപാടിയില്‍ പങ്കെടുത്തത്.

Tags: Coronacoronavirusശൈലജ ടീച്ചര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

ശൈലജ ടീച്ചര്‍ എത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ഡോ.വന്ദന ദാസിന്റെ അച്ഛന്‍; ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അച്ഛന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.