Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയതയെ നിന്ദിക്കുന്നത് കേരളത്തില്‍ അംഗീകാരത്തിനുള്ള യോഗ്യതയാകുന്നു: ഡോ. പ്രകാശന്‍ പഴമ്പാലക്കോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 03:36 pm IST
in Kottayam
തപസ്യ ജില്ലാ സമ്മേളനം ഡോ. പ്രകാശന്‍ പഴമ്പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു

തപസ്യ ജില്ലാ സമ്മേളനം ഡോ. പ്രകാശന്‍ പഴമ്പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: സാംസ്‌കാരികരംഗത്തെ ജീര്‍ണ്ണതകള്‍ക്കെതിരെ തപസ്യ ശക്തമായി പ്രതികരിക്കണമെന്ന് പ്രശസ്ത വാദ്യകലാകാരന്‍ ഡോ. പ്രകാശന്‍ പഴമ്പാലക്കോട്. തപസ്യ കലാസാഹിത്യ വേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ദേശീയതയെയും പാരമ്പര്യത്തനിമകളെയും നിന്ദിക്കുകയും എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നത് അംഗീകാരത്തിനുള്ള യോഗ്യതയായി മാറുന്ന സാഹചര്യമാണുള്ളത്. ഭരണചക്രം തിരിക്കുന്നവരുടെ പിന്തുണയും ഇക്കൂട്ടര്‍ക്ക് കേരളത്തില്‍ ലഭിക്കുന്നു. ഇതിന്റെ ഫലം സാംസ്‌കാരിക ജീര്‍ണ്ണതയും അപചയവുമാണ്. ഇതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ തപസ്യയ്‌ക്കു കഴിയണം. മലയാള ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ നമുക്ക് അവകാശമുണ്ട്. രാഷട്രീയ കക്ഷികള്‍ക്ക് ഇതില്‍ താല്പര്യമില്ല. കലാസാഹിത്യ രംഗത്തുള്ള മറ്റൊരു പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മുന്നോട്ടു വരാനും തയ്യാറല്ല. മതത്തിന്റെ പുകമറ സൃഷ്ടിക്കുകയാണ് ഒരു വിഭാഗം. ഭാഷാപിതാവ് ഒരു മതത്തിന്റെയും വക്താവല്ല. അതുകൊണ്ട് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ നാം തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സംഗീത സംവിധായകനും തപസ്യമേഖലാ പ്രസിഡന്റുമായ ആലപ്പി രംഗനാഥന്‍ മാസ്റ്ററെ ഡോ. പ്രകാശന്‍ പഴമ്പാലക്കോട് പൊന്നാട അണിയിച്ച് ആദരിച്ചു. സംഗീതജ്ഞ ലക്ഷ്മി ശര്‍മ്മ കുമാരനല്ലൂര്‍, ആര്‍എല്‍വി കോളേജില്‍ നിന്ന് വയലിനില്‍ രണ്ടാം റാങ്ക് നേടിയ ജയദേവ് വിജയന്‍ കുമ്മനം, ഐഎടിഎയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയ അലീന സുരേഷ് എന്നിവരെ പ്രൊഫ.പി.ജി. ഹരിദാസ് ആദരിച്ചു.  

ജനറല്‍ സെക്രട്ടറി രാജു ടി. പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍ ജില്ലാ, താലൂക്ക് ഭാരവാഹികളെ പ്രഖ്യാപിച്ചു. മേഖലാ വൈസ് പ്രസിഡന്റ് പി.എന്‍. ബാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, വി.ജി. ജയദേവ്, ബിബിരാജ് നന്ദിനി, പി.കെ. ശ്രീധരന്‍, പി.കെ. ജയപ്രകാശ്, പൊതിയില്‍ നാരായണ ചാക്യാര്‍, സുരേന്ദ്രകമ്മത്ത്, ഡോ. രാജേഷ് കടമാന്‍ചിറ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: keralanationalismThapasya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.