Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സുരക്ഷയില്ലാത്ത സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 12:53 pm IST
inKollam

പത്തനാപുരം: സുരക്ഷയില്ലാത്ത സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ഇടതുപക്ഷം ഭരിക്കുന്ന പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്. മോട്ടോര്‍ വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ തടഞ്ഞ നാലുചക്ര സ്‌കൂട്ടറുകളാണ് പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി പാവങ്ങള്‍ക്ക് നല്‍കിയത്.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് ഒരാഴ്ച മുമ്പാണ് ഒന്‍പത് സ്‌കൂട്ടറുകള്‍ എംഎല്‍എ വിതരണം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം ഘട്ടമെന്ന നിലയില്‍ പത്ത് പേര്‍ക്ക് വാഹനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സ്‌ക്കൂട്ടറുകളുടെ വശങ്ങളിലെ ടയറുകള്‍ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ ചെയ്ത് നല്‍കിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള ഒമ്പത് വാഹനങ്ങളുടെ വിതരണം നിര്‍ത്തി വച്ചിരുന്നു. സ്‌ക്കൂട്ടര്‍ വിതരണ കമ്പിനി നേരിട്ടെത്തി അപാകത പരിഹരിക്കാമെന്ന് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍  അപാകതയുള്ള മുച്ചക്രവാഹനങ്ങള്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ മുന്‍കൈയെടുത്ത് വീണ്ടും വിതരണം ചെയ്യുകയായിരുന്നു.  

അംഗപരിമിതര്‍ ഈ വാഹനങ്ങള്‍ ഓടിച്ചാല്‍ സുരക്ഷ കുറവാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍വാഹനവകുപ്പ് ‘റിജക്ട് ഓര്‍ഡര്‍’ പ്രസീദ്ധികരിച്ച വാഹനങ്ങളാണ് എംഎല്‍എ അംഗപരിമിതര്‍ക്ക് നല്‍കി പറ്റിച്ചത്. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മിക്കവരും ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് തന്നെ സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച് മടങ്ങിയിരുന്നു.

Tags: സ്‌കൂട്ടര്‍Pathanapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

Kerala

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം: പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ; നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.