Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇത്തിക്കര റൂറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി വസ്തു ഇടപാട് വിവാദത്തില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 8, 2021, 11:39 am IST
inKollam

ചാത്തന്നൂര്‍: സിപിഎം ഭരിക്കുന്ന ഇത്തിക്കര റൂറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി നാളെ നടത്തുന്ന ഭൂമി വില്പന വിവാദമാകുന്നു. ഫണ്ട് സമാഹരണത്തിനായാണ് ഭൂമികൈമാറ്റമെന്ന് പ്രചാരണം നടത്തുമ്പോഴും കടലാസ് സംഘടനയുടെ മറവില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി അടിയറ വയ്‌ക്കുകയാണെന്നാണ് ആക്ഷേപം.  

ജില്ലയിലെ തന്നെ ആദ്യത്തെ നാളീകേര സര്‍വീസ് സൊസൈറ്റിയാണ്  ഇത്തിക്കര ബ്ലോക്ക് റൂറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി.  സിപിഎം നേതൃത്വത്തില്‍ എട്ടംഗ ഭരണസമിതിയാണ് നേതൃത്വം. ഇവരാണ് ഭൂമി വില്‍പ്പനയ്‌ക്ക് നീക്കങ്ങള്‍ നടത്തിയത്. മാര്‍ക്കറ്റ്‌ഫെഡില്‍ അംഗത്വം ഉള്ള സൊസൈറ്റി നാളീകേരം സംഭരിച്ചുകൊണ്ട് കേരകര്‍ഷകരെ സഹായിക്കാനും കേരകൃഷി പ്രോത്സാഹിപ്പിക്കാനും വേണ്ടി ഒരു സംഘം സഹകാരികള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ്.  

ആദ്യനാളില്‍ കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച ഭരണസമിതികള്‍ ഉണ്ടായിരുന്നതിനാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തി. എന്നാല്‍ സഹകരണ സംഘത്തില്‍ രാഷ്‌ട്രീയം വന്നതോടെ സംഘം നഷ്ടത്തിലേക്ക് കൂപ്പുകുത്തി തുടങ്ങി. പത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്ന സംഘം ഇടതനുകൂലികള്‍ കയ്യടക്കി പതുക്കെ സിപിഎമ്മിന്റെ കൈവശമെത്തിച്ചു. അതോടെ സംഘത്തിന്റെ കഷ്ടകാലവും തുടങ്ങി. സെക്രട്ടറിമാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടിയതോടെ നഷ്ടക്കണക്കുകള്‍ നിരത്തി ജോലിക്കാര്‍ക്ക് കൂലി കൊടുക്കാനും സെക്രട്ടറിമാര്‍ക്ക് ശമ്പളം കൊടുക്കാനും സര്‍ക്കാര്‍ ലോണുകള്‍ക്കുമായി ഭൂമി വിറ്റുതുടങ്ങി.

ദേശീയപാതയോരത്ത് കോടികള്‍ വിലമതിക്കുന്ന മൂന്ന് ഏക്കറോളം ഭൂമിയുണ്ടായിരുന്ന സൊസൈറ്റിയ്‌ക്ക് ഇപ്പോള്‍ ഉള്ളത് 99 സെന്റ് വസ്തു മാത്രം. ഇതില്‍ നിന്നാണ് ഇപ്പോള്‍ 53 സെന്റ് വസ്തു പാട്ടത്തിനെന്ന പേരില്‍ നാളെ കൈമാറാന്‍ പോകുന്നത്. ചാത്തന്നൂര്‍ കേന്ദ്രമായി സിപിഎം പ്രവര്‍ത്തകര്‍തന്നെ രൂപീകരിച്ച തട്ടികൂട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിനാണ് ഭൂമി നല്‍കുന്നത്. രണ്ട് ലക്ഷം രൂപ ഡിപ്പോസിറ്റും 12000 രൂപ മാസ വാടകയും ലഭിക്കുമെന്നാണ് ഭരണസമിതിയുടെ അവകാശവാദം. ബോര്‍ഡ് യോഗത്തില്‍ എതിര്‍പ്പ് ഉണ്ടായിട്ടും തീരുമാനം നടപ്പാക്കുമെന്ന വാശിയിലാണ് ഭാരവാഹികള്‍.  

മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലൈലയും ഇവിടെ സെക്രട്ടറിയായി ജോലി നോക്കിയിട്ടുണ്ട്. സിപിഎം ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകതൊഴിലാളി നേതാവുമായ രവീന്ദ്രന്‍പിള്ളയാണ് ഇപ്പോള്‍ പ്രസിഡന്റ്. സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ പലരും ഇവിടെ പ്രസിഡന്റുമാരായി ഇരുന്നിട്ടുണ്ട്. കൊപ്ര സംസ്‌കരണം നിലച്ചതോടെ ഇപ്പോഴുള്ള വരുമാനം മലബാര്‍ സിമന്റ് കച്ചവടം വഴിയാണ്.

‘സൊസൈറ്റിക്ക് വരുമാനം ഇല്ലാത്തതിനാല്‍ ദൈനംദിന ചിലവുകള്‍ക്ക് പോലും പണമില്ല. ഒരു വരുമാനത്തിന് വേണ്ടിയാണ് ഭൂമി വാടകയ്‌ക്ക് കൊടുക്കുന്നത്. അതിന്റെ നിയമവശങ്ങള്‍ അന്വേഷിക്കുകയാണ്. ഈ ഭരണസമിതി വന്നതിന് ശേഷം ഭൂമി വിറ്റിട്ടില്ല. ദൈനംദിന ചിലവിന് പോലുമുള്ള ബുദ്ധിമുട്ടിന് ഇടപാടിലൂടെ പരിഹാരമുണ്ടാക്കുകയാണെന്ന്  സൊസൈറ്റി പ്രസിഡന്റ്‌ രവീന്ദ്രന്‍പിള്ള പറഞ്ഞു. 

Tags: IthikkaraRural Marketing Society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.