Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരുവിലെ ഭക്ഷണശാലകള്‍ക്ക് ഓണ്‍ലൈന്‍ സാന്നിധ്യമൊരുക്കാന്‍ മോദിയുടെ ആത്മനിര്‍ഭര്‍ നിധി

സൊമാറ്റോയുടെ ഫുഡ്-ടെക് പ്ലാറ്റ്‌ഫോമില്‍ ഇനി തെരുവിലെ ഭക്ഷണശാലകളും ഭക്ഷണവും കൂടി ഇടംപിടിക്കും. ഇതുവഴി ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തെരുവിലെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. ഒപ്പം തെരുവിലെ ഭക്ഷ്യനിര്‍മ്മാതാക്കള്‍ക്ക് അവരുടെ ബിസിനസ് വളര്‍ത്തുകയും ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 05:03 pm IST
inIndia

തെരുവിലെ ഭക്ഷണശാലകള്‍ക്ക് ഓണ്‍ലൈന്‍ സാന്നിധ്യമൊരുക്കാന്‍ പ്രധാനമന്ത്രിയുടെ തെരുവ് കച്ചവടക്കാര്‍ക്കുള്ള ആത്മനിര്‍ഭര്‍ നിധി (പിഎം എസ്‌വിഎഎന്‍ നിധി) ഒരുങ്ങുന്നു. ഇതിനായി സൊമാറ്റോയുമായി കരാര്‍ ഒപ്പുവെച്ചു.

സൊമാറ്റോയുടെ ഫുഡ്-ടെക് പ്ലാറ്റ്‌ഫോമില്‍ ഇനി തെരുവിലെ ഭക്ഷണശാലകളും ഭക്ഷണവും കൂടി ഇടംപിടിക്കും. ഇതുവഴി ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തെരുവിലെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. ഒപ്പം തെരുവിലെ ഭക്ഷ്യനിര്‍മ്മാതാക്കള്‍ക്ക് അവരുടെ ബിസിനസ് വളര്‍ത്തുകയും ചെയ്യാം. കോവിഡ് മൂലം ആളുകള്‍ പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്ന പതിവ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇത് തെരുവിലെ ഭക്ഷണശാലകള്‍ക്ക് വന്‍ അടിയായിരുന്നു. പക്ഷെ പുതിയ സംരംഭം വഴി തെരുവ് ഭക്ഷണവില്‍പനക്കാര്‍ക്ക് ഓണ്‍ലൈന്‍ സാങ്കേതികവിദ്യയുടെ പിന്തുണ ലഭിക്കുകയാണ്. ഇത് വഴി അവര്‍ക്ക് ബിസിനസ് വളര്‍ത്താനാകും.

തുടക്കത്തില്‍ ഭോപാല്‍, ലുധിയാന, നാഗ്പൂര്‍, പാറ്റ്‌ന, റായ്‌പൂര്‍, വഡോദര എന്നീ ആറ് നഗരങ്ങളിലെ 300 തെരുവ് ഭക്ഷണവില്‍പ്പനക്കാരെ സൊമാറ്റോ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പനയാരംഭിക്കും. തെരുവ് ഭക്ഷണശാലകള്‍ക്ക് പാന്‍ കാര്‍ഡും എഫ്എസ്എസ്എഐ രജിസ്‌ട്രേഷനും നല്‍കും. ആപ് ഉപയോഗിക്കേണ്ട രീതിയും മെനു ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള വിദ്യയും വിലയിടല്‍ രീതിയും വൃത്തിയും ഭക്ഷണം പാക്ക് ചെയ്യേണ്ട മികവാര്‍ന്ന ശൈലികളും പഠിപ്പിക്കും. പൈലറ്റ് പരീക്ഷണം വിജയമായാല്‍ ഇന്ത്യയിലുടനീളമുള്ള തെരുവ് കച്ചവടക്കാര്‍ സൊമാറ്റോ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ഇടം പിടിക്കും.

Tags: വഴിയോര കച്ചവടക്കാര്‍ഓണ്‍ലൈന്‍മോഡിNidhiആത്മനിര്‍ഭര്‍ ഭാരത്സൊമാറ്റോതെരുവിലെ ഭക്ഷ്യനിര്‍മ്മാതാക്കള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ദക്ഷിണ നാവിക സേനാകേന്ദ്രത്തില്‍ നടന്ന ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് കമ്മീഷന്‍ ചടങ്ങില്‍ നിന്ന്
Kerala

ആത്മനിര്‍ഭര്‍ ഭാരത് നാവികസേനക്ക് കൂടുതല്‍ കരുത്തേകുന്നു: സമീര്‍ സക്‌സേന

India

‘ആത്മനിര്‍ഭര്‍ ഭാരത്’ ജനങ്ങളേറ്റെടുത്തു: മോദി

India

പിഎം-കിസാന്‍ പദ്ധതിയുടെ 17ാം ഗഡു 18 ന് വാരാണസിയില്‍ നരേന്ദ്ര മോദി വിതരണം ചെയ്യും

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.