Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം വിസി പറഞ്ഞിട്ടുണ്ടല്ലോ എന്ന എം.ബി. രാജേഷിന്റെ വാദവും പൊളിയുന്നു

വിശദീകരണം തേടി സമീപിക്കുന്ന മാധ്യമങ്ങളോട് എല്ലാം വിസി പറഞ്ഞിട്ടുണ്ടല്ലോ എന്ന ഒറ്റ വാചകത്തില്‍ മറുപടി നല്‍കി തലയൂരാനാണ് രാജേഷ് ശ്രമിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത ബോര്‍ഡിലെ മൂഴുവന്‍ അംഗങ്ങളും ഏകസ്വരത്തില്‍ രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി റാങ്ക് ലിസ്റ്റിലുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ ഇനി കാലടി സര്‍വ്വകലാശാല വിസിയ്‌ക്കുപോലും രാജേഷിനെ രക്ഷിക്കാനാകാത്ത സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 03:41 pm IST
inKerala

തിരുവനന്തപുരം: ഭാര്യയുടെ വിവാദനിയമനം സംബന്ധിച്ച് വിശദീകരിക്കാനായി വെള്ളിയാഴ്ച മാധ്യമങ്ങളെ കാണാമെന്ന് പറഞ്ഞിരുന്ന എം.ബി. രാജേഷ് ഇപ്പോള്‍ ഒഴിഞ്ഞുമാറുകയാണ്.

വിശദീകരണം തേടി സമീപിക്കുന്ന മാധ്യമങ്ങളോട് എല്ലാം വിസി പറഞ്ഞിട്ടുണ്ടല്ലോ എന്ന ഒറ്റ വാചകത്തില്‍ മറുപടി നല്‍കി തലയൂരാനാണ് രാജേഷ് ശ്രമിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത ബോര്‍ഡിലെ മൂഴുവന്‍ അംഗങ്ങളും ഏകസ്വരത്തില്‍ രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി റാങ്ക് ലിസ്റ്റിലുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ ഇനി കാലടി സര്‍വ്വകലാശാല വിസിയ്‌ക്കുപോലും രാജേഷിനെ രക്ഷിക്കാനാകാത്ത സ്ഥിതിയാണ്.

അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് നിയമനം നടന്നതെന്നാണ് കാലടി സംസ്‌കൃത സര്‍വ്വകലാശാല വിസി ഡോ. ധര്‍മ്മരാജ് അടാട്ട് കഴിഞ്ഞ ദിവസം വിശദീകരിച്ചത് എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത വിഷയവിദഗ്ധരായ ഉമ്മര്‍ തറമേല്‍, കെ.എം. ഭരതന്‍, പി. പവിത്രന്‍ എന്നിവര്‍ ഈ നിയമനം റാങ്ക് ലിസ്റ്റ് പ്രകാരം അര്‍ഹതയുള്ള വ്യക്തിയ്‌ക്കല്ല ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി വിസിയ്‌ക്കും രജിസ്ട്രാര്‍ക്കും കത്തയച്ചിരിക്കുകയാണ്.  അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ക്കല്ല നിയമനം നല്‍കിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റിയും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പിഎസ്‍സി കോളേജ് അധ്യാപകര്‍ക്ക് നടത്തിയ, 253 പേര്‍ മാത്രമുള്ള പരീക്ഷാ റാങ്ക് ലിസ്റ്റില്‍ 212 റാങ്കാണ് നിനിത കണിച്ചേരിയ്‌ക്കുള്ളത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍ 50 താഴെ റാങ്കുള്ള പലരും ഈ അഭിമുഖത്തിനെത്തിയിരുന്നു.  

കാലടി സംസ്കൃത  സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ മുസ്‌ലിം സംവരണ വിഭാഗത്തില്‍ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. മുസ്ലിം സമുദായക്കാരി എന്ന നിലയിലാണ്  പാലക്കാട് മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയായ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയത്. അഭിമുഖം നടത്തിയ അംഗങ്ങളിലെ മൂന്ന് പേര്‍ തങ്ങള്‍ നല്‍കിയ മാര്‍ക്കിന്റെ മാനദണ്ഡത്തിലല്ല നിയമനം നടത്തിയത് എന്ന് വിസിക്ക് പരാതിയുമായി വന്നപ്പോഴാണ് നിയമനത്തിലെ അട്ടിമറി പുറത്തായത്.  

Tags: മാധ്യമ പ്രവര്‍ത്തകര്‍കാലടി സംസ്കൃത സര്‍വ്വകലാശാലMB Rajeshപിഎസ് സിനിനിത കണിച്ചേരിഡോ. ധര്‍മ്മരാജ് അടാട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.