Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

അതിര്‍ത്തിയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതു മുതല്‍ ചൈനക്ക് പരിഭ്രാന്തി; എന്തു നടപടിക്കും തയാറെന്നും വ്യോമസേന മേധാവി

കിഴക്കന്‍ ലഡാക്കിനടുത്തുള്ള പ്രദേശങ്ങളില്‍ ചൈന ജെ -20 യുദ്ധവിമാനം വിന്യസിച്ചിട്ടുണ്ടെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 02:57 pm IST
inDefence

ബംഗളൂരു : അതിര്‍ത്തിയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചുതുമുതല്‍ ചൈനീസ് ക്യാമ്പില്‍ പരിഭ്രാന്തി ഉണ്ടെന്ന് വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ. അതിര്‍ത്തിയില്‍ ചൈനയുമായുള്ള പിരിമുറുക്കം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അതേസമയം, റാഫേലിനെ വിന്യസിച്ചതുമുതല്‍ ചൈന പരിഭ്രാന്തരാണെന്നും എന്തും നേരിടാന്‍ സേന തയാറാണെന്നും  ബദൗരിയ. 

കിഴക്കന്‍ ലഡാക്കിനടുത്തുള്ള പ്രദേശങ്ങളില്‍ ചൈന ജെ -20 യുദ്ധവിമാനം വിന്യസിച്ചിട്ടുണ്ടെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. ഏതു സാഹചര്യം നേരിടാനും ഇന്ത്യ തയ്യാറാണ്. നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ആര്‍കെഎസ് ബദൗരിയ പറഞ്ഞു. ആവശ്യമുള്ളത്ര സൈന്യച്ചെ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ നന്നായിരിക്കുമെന്നും ബദൗരിയ മുന്നറിയിപ്പ് നല്‍കി. അതേ സമയം ഏതു സാഹചര്യം ഉണ്ടായാലും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തര്‍ക്കം നിലനില്‍ക്കുന്നത് കൊണ്ടാണ് ഇന്ത്യ സൈന്യത്തെ വേണ്ടത്ര വിന്യസിച്ചിരിക്കുന്നത്.

Tags: വ്യോമസേനഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംrafale fighter jets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിന്റെ പരിപാലനം മാത്രമല്ല, യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് വിമാനനിര്‍മ്മാണ കമ്പനി സഫ്രാന്‍

India

കരുത്ത് കൂട്ടാൻ നാവികസേന; 26 റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്ക് പറന്നിറങ്ങും

India

ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം: റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് വ്യോമസേന

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

പുതിയ വാര്‍ത്തകള്‍

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.