Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൈപ്പ് പൊട്ടലിന് പരിഹാരമില്ല; 55-ാമത്തെ തവണയും പൈപ്പ് ലൈന്‍ പൊട്ടി, വെള്ളപ്പാച്ചിലിൽ റോഡ് ഒലിച്ചുപോയി

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൈപ്പ് പൊട്ടിയ സ്ഥലത്തെ ടാറിങിന് താഴെയുള്ള ഭാഗം പര്‍ണ്ണമായി ഒലിച്ചുപോയിട്ടുണ്ട്. ഇവിടെ പത്തടിയോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 10:26 am IST
inAlappuzha

എടത്വാ: തകഴി കേളമംഗലം ജങ്ഷനില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി റോഡ് ഒലിച്ചുപോയി. 55-ാമത്തെ തവണയാണ് പൈപ്പ് ലൈന്‍ പൊട്ടുന്നത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിലച്ചു. ഒലിച്ചെത്തിയ വെള്ളം സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇരച്ച് കയറി ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൈപ്പ് പൊട്ടിയ സ്ഥലത്തെ ടാറിങിന് താഴെയുള്ള ഭാഗം പര്‍ണ്ണമായി ഒലിച്ചുപോയിട്ടുണ്ട്. ഇവിടെ പത്തടിയോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടു. റോഡിന് മുകളില്‍  കവചം മാത്രമാണ് ടാറിങ് നില്‍ക്കുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലും വിള്ളല്‍ വീണു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിനും, വൈദ്യുതി പോസ്റ്റിനും ഇളക്കം തട്ടിയിട്ടുണ്ട്.  

നടപ്പാതയ്‌ക്ക് താഴെക്കൂടിയാണ് വെള്ളവും, മണലും ഒലിച്ചത്. തകഴി പഞ്ചായത്തില്‍ ലോക്ഡൗണായതിനാല്‍ സംഭവം നടക്കുമ്പോള്‍ സമീപത്തെ കടയിലെ സുധാകരനും, താമസിക്കുന്ന അതിഥി തൊഴിലാളികളും മാത്രമാണുണ്ടായിരുന്നത്. അതിഥി തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ജലഅതോറിറ്റിയെ അറിയിച്ചശേഷമാണ് പമ്പിങ് നിര്‍ത്തിവെച്ചത്. ഇതിനോടകം പ്രദേശം വെള്ളത്തില്‍ മുങ്ങിയിരുന്നു.

ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്ത് പോലീസിനെ ഡ്യൂട്ടിക്കിട്ടു. കെഎസ്ആര്‍ടിസി എടത്വാ ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തിയ ശേഷമാണ് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചത്. തിരുവല്ലായില്‍ നിന്നെത്തുന്ന ബസ് പച്ച ജങ്ഷനിലും, അമ്പലപ്പുഴയില്‍ നിന്നെത്തുന്ന ബസ് തകഴി പാലത്തിലും വരെയാണ് സര്‍വ്വീസ് നടത്തുന്നത്. ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാര്‍  

രണ്ടണ്ട് കിലോ മീറ്ററോളം നടന്നുവേണം അടുത്ത ബസ്സ് ആശ്രയിക്കാന്‍. പൈപ്പ് ലൈന്‍ നന്നാക്കാനും, റോഡ് പുനസ്ഥാപിക്കാനുമായി ആഴ്ചകളോളം വേണ്ടി വരും.  

തിരുവല്ല-അമ്പലപ്പുഴ റോഡില്‍  കടുത്ത യാത്രദുരിതം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെണ്ടന്നും, പൈപ്പ് ലൈന്റേയും റോഡിന്റേയും നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ആവശ്യപ്പെട്ടു.

Tags: ജല അതോറിറ്റിPipe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

പുതിയ വാര്‍ത്തകള്‍

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.