Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന്‌ ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍

ചോദ്യം ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍െ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ ഇനിയുള്ള പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുവാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. കെല്‍ട്രോണ്‍ എം ഡി ടി ആര്‍ ഹേമലത ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 08:18 pm IST
inKerala

കൊല്ലം : അക്ഷയ കേന്ദ്രങ്ങള്‍ക്കായുള്ള ടെസ്റ്റില്‍ ഹിന്ദുമത വിദ്വേഷം ജനിപ്പിക്കുന്ന ചോദ്യം  ചോദിച്ചതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍. ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് എന്നതായിരുന്നു  ചോദ്യം. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരുടെ പേരാണ് ഓപ്ഷനായി നല്‍കിയിരുന്നത്.  

കൊല്ലം പള്ളിമണ്‍ അക്ഷയകേന്ദ്രത്തിനായി അപേക്ഷിച്ചവര്‍ക്ക് നടന്ന ടെസ്റ്റിലാണ് വിവാദ ചോദ്യം. ഈ ചോദ്യത്തിലൂടെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുവാന്‍ ബോധപൂര്‍വമായ ഒരു ഉദ്ദേശ്യവും കെല്‍ട്രോണിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലന്ന്  പത്രക്കുറിപ്പിലൂടെ കെല്‍ട്രോണ്‍ അറിയിച്ചു.

ക്വെസ്റ്റന്‍ബാങ്ക് തയ്യാറാക്കുവാന്‍ ഏജന്‍സിയെ ഏല്‍പ്പിക്കുകയും മുകളില്‍ പരാമര്‍ശിച്ച ചോദ്യം ശ്രദ്ധയില്‍പെടാതെ പരീക്ഷയില്‍ ഉള്‍പ്പെടുകയുമാണുണ്ടായതെന്നാണ് വിശദീകരണം.

ചോദ്യം ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍െ  നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.  ഇത്തരം ചോദ്യങ്ങള്‍ ഇനിയുള്ള പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുവാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. കെല്‍ട്രോണ്‍ എം ഡി  ടി ആര്‍ ഹേമലത ജന്മഭൂമിയോട് പറഞ്ഞു.

ഇതേതരത്തിലുള്ള ചോദ്യങ്ങള്‍ ഭാവിയിലുള്ള പരീക്ഷകളില്‍ ചോദിക്കാതിരിക്കുവാനുള്ള ജാഗ്രതയും കെല്‍ട്രോണിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഉറപ്പ് നല്‍കുന്നു.  ഈപിഴവ് സംഭവിച്ചതിന്മേല്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ഹേമലത അറിയിച്ചു.

രണ്ട് വര്‍ഷത്തിന് മുന്‍പ് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയാണ് നടന്നത്. ഇ പരീക്ഷയുടെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നല്‍കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി ലഭിക്കുന്നത്.

സംസ്ഥാനത്ത് നാല് വരെയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കായുള്ള ടെസ്റ്റ് നടക്കുന്നത്.   പ്ലസ്ടു/പ്രീഡിഗ്രി യോഗ്യതയുള്ള പതിനെട്ടു വയസ്സ് കഴിഞ്ഞവരെയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിഗണിക്കുക.  കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉയര്‍ന്ന യോഗ്യതയ്‌ക്കനുസരിച്ച് മുന്‍ഗണന ലഭിക്കും.  സാങ്കേതിക മികവ് ആവശ്യമായ സ്ഥാപനം ഇത്തരം ചോദ്യം ചോദിച്ചതിന്‍രെ യുക്തി ചോദ്യം ചെയ്യപ്പെട്ടപ്പോളാണ് വിശദീകരണവുമായി കെല്‍ട്രോണ്‍ എത്തിയത്.

‘അക്ഷയ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്ഷയ സ്‌റ്റേറ്റ്ഓഫീസിന്റെ മേല്‍ നോട്ടത്തില്‍കഴിഞ്ഞ എതാനും വര്‍ഷങ്ങളായി കെല്‍ട്രോണ്‍ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പരീക്ഷനടത്തുന്നുണ്ട്.  ഇതിനിടയില്‍ പതിനായിരത്തില്‍പ്പരം ആളുകള്‍ക്ക ്കെല്‍ട്രോണ്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തിക്കഴിഞ്ഞു. ഈ പരീക്ഷക്ക്‌ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ്.  ഈവിഷയങ്ങളില്‍ തയ്യാറാക്കിയിരിക്കുന്ന ആയിരക്കണക്കിന് ചോദ്യങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്ന 40 ചോദ്യങ്ങളാണ് ഒരു ഉദ്യോഗാര്‍ത്ഥിയോടെ ചോദിക്കുന്നത്.  

കഴിഞ്ഞ ദിവസംകൊല്ലത്തുനടന്ന അക്ഷയതിരഞ്ഞെടുപ്പ് പരീക്ഷയില്‍ പുരാതന ഇന്ത്യന്‍ചരിത്രം (Ancient Indian History) എന്നവിഷയത്തിലെ വേദസംസ്‌കാരവും മതങ്ങളും (Vedic Culture and Religious Movement) എന്നവിഭാഗത്തില്‍നിന്നും ഉള്‍പ്പെടുത്തിയ ഒരുചോദ്യം ചിലതെറ്റിധാരണകള്‍ ഉണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടു. രണ്ടായിരത്തോളംവരുന്ന ക്വെസ്റ്റന്‍ബാങ്ക് തയ്യാറാക്കുവാന്‍ കെല്‍ട്രോണ്‍ ഒരുഏജന്‍സിയെ ഏല്‍പ്പിക്കുകയും മുകളില്‍ പരാമര്‍ശിച്ച ചോദ്യം കെല്‍ട്രോണിന്റെ ശ്രദ്ധയില്‍പെടാതെ പരീക്ഷയില്‍ ഉള്‍പ്പെടുകയുമാണുണ്ടായത്’ പത്രക്കുറിപ്പില്‍ കെല്‍ട്രോണ്‍ വിശദമാക്കി

Tags: കെല്‍ട്രോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ ക്യമറാ വിവാദത്തിൽ കെൽട്രോണിന് ക്ലീൻ ചിറ്റ് നൽകി; മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിൽ തിരിച്ചെത്തി, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Kerala

എഐ ക്യാമറ സ്ഥാപിച്ചതുമായി സംബന്ധിച്ച് കെല്‍ട്രോണില്‍ ആദായനികുതി വകുപ്പ് പരിശോധന; കെല്‍ട്രോണിനോട് കരാര്‍ സംബന്ധിച്ച രേഖകള്‍ തേടി

Kerala

എ ഐ ക്യാമറാ വിവാദം: മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പ്രസാഡിയോ കമ്പനിയുമായി ബന്ധമുണ്ടെന്ന് രേഖകൾ

Kerala

എഐ ക്യാമറ പദ്ധതിക്കായി ആവശ്യമായിരുന്നത് 100 കോടി, സര്‍ക്കാര്‍ ചെലവഴിച്ചത് 232 കോടി; കെല്‍ട്രോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാകും

Kerala

എ ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു; വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ലെന്ന് മന്ത്രി രാജീവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.