Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കത്വ, ഉന്നാവ് സംഭവത്തിന്റെ പേരില്‍ ഒരുകോടിയോളം പിരിച്ചു; പണം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ചെലവാക്കി, പി.കെ. ഫിറോസിനെതിരെ ആരോപണം

മുമ്പ് രോഹിത് വെമുലയുടെ പേരിലും മുസ്ലിം ലീഗ് പണം പിരിച്ച് തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്. ഗുജറാത്ത് ഭൂകമ്പം. സുനാമി ഫണ്ടുകളിലും ലീഗ് പണപ്പിരിവ് നടത്തിയെങ്കിലും. അതില്‍ ഒരു രൂപപോലും ഇരയായവര്‍ക്ക് നല്‍കിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 03:59 pm IST
inKerala

മലപ്പുറം : കത്വ, ഉന്നാവ് കേസുകളുടെ പേരില്‍ പിരിവ് നടത്തി പണം തട്ടിയതായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെ ആരോപണം. യൂത്ത് ലീഗ് ദേശിയ സമിതി അംഗം യൂസഫ് പടനിലമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്വ, ഉന്നാവ് സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് ആരോപണം.  

ഇരയുടെ കുടുംബാംഗങ്ങള്‍ക്കെന്ന പേരില്‍ യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വം ഏപ്രില്‍ 20ന് മുസ്ലിം പള്ളികളില്‍ അടക്കം പിരിവ് നടത്തിയിരുന്നു. ഒരുകോടിയോളം രൂപ ഇത്തരത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ 15 ലക്ഷം രൂപ പി.കെ. ഫിറോസ് 2019ല്‍ നടത്തിയ യുവജന യാത്രയുമായി ബന്ധപ്പെട്ടുണ്ടായ കടം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും യൂസഫ് പടനിലം ആരോപിച്ചു.  

ഇത് കൂടാതെ യൂത്ത്‌ലീഗിലെ അഴിമതി ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങളെ അവഹേളിക്കാനും ശ്രമമുണ്ടായി.  സി.കെ.സുബൈര്‍, പി.കെ. ഫിറോസ് എന്നിവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും മുസ്ലിംലീഗ് സംരക്ഷണം നല്‍കുകയാണ്. മുമ്പ് രോഹിത് വെമുലയുടെ പേരിലും മുസ്ലിം ലീഗ് പണം പിരിച്ച് തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്. ഗുജറാത്ത് ഭൂകമ്പം. സുനാമി ഫണ്ടുകളിലും ലീഗ് പണപ്പിരിവ് നടത്തിയെങ്കിലും. അതില്‍ ഒരു രൂപപോലും ഇരയായവര്‍ക്ക് നല്‍കിയിട്ടില്ല. പണം ലീഗ് നേതൃത്വവും മറ്റും ചെലവഴിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും ആരോപിക്കുന്നുണ്ട്. 

യൂത്ത് ലീഗിനെതിരെ ഉയര്‍ന്നിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍ സംസ്ഥാന തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുമെന്നും പടനിലം അറിയിച്ചു. തദ്ദേശ തെരരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി യൂസഫ് പടനിലത്തെ നിലവില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.  

അതേസമയം പടനിലം ഉന്നയിച്ച ഫണ്ട് തട്ടിപ്പ് മുഈനലി തങ്ങള്‍ ഭാഗികമായി ശരിവെച്ചു. കത്വ, ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കെന്ന പേരില്‍ പിരിച്ച പണം അവര്‍ക്ക് നല്‍കിയതായി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ കണക്കുകളും പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും മുഈനലി കൂട്ടിച്ചേര്‍ത്തു.  

Tags: Muslim Leaguepk kunhalikuttyയൂത്ത്‌ലീഗ്പി.കെ. ഫിറോസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.