Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയത്തിനായി 1,18,101 കോടി വകയിരുത്തി

65,000 കോടി മുതല്‍മുടക്കില്‍ കേരളത്തിലൂടെ കടന്നു പോകുന്ന മുംബൈ-കന്യാകുമാരി ഇടനാഴിയിലെ 600 കിലോമീറ്റര്‍ ഭാഗം ഉള്‍പ്പെടെ, 1,100 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണം ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 08:47 pm IST
inIndia

ന്യൂദല്‍ഹി:ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയത്തിനായി എക്കാലത്തെയും ഉയര്‍ന്ന 1,18,101 കോടി രൂപ വകയിരുത്തി. ഇതില്‍ 1,08,230 കോടി മൂലധനച്ചെലവിനാണ്.

5.35 ലക്ഷം കോടിയുടെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.3 ലക്ഷം കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന 13,000 കിലോമീറ്ററിലധികം റോഡുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കി. ഇതില്‍ 3,800 കിലോമീറ്റര്‍ പൂര്‍ത്തിയായതായും നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചു. 2022 മാര്‍ച്ചോടെ 8,500 കിലോമീറ്റര്‍ റോഡ് അനുവദിക്കുകയും, 11,000 കിലോമീറ്റര്‍ ദേശീയപാത ഇടനാഴി പൂര്‍ത്തിയാക്കുകയും ചെയ്യും.

കൂടുതല്‍ സാമ്പത്തിക ഇടനാഴികളും ആസൂത്രണത്തിലുണ്ടെന്ന് സീതാരാമന്‍ പറഞ്ഞു:

1. 1.03 ലക്ഷം കോടി മുതല്‍മുടക്കില്‍ തമിഴ്‌നാട്ടില്‍ 3,500 കിലോമീറ്റര്‍ ദേശീയപാത പദ്ധതി. ഇതിലുള്‍പ്പെടുന്ന മധുരകൊല്ലം ഇടനാഴിയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും.

2. 65,000 കോടി മുതല്‍മുടക്കില്‍ കേരളത്തിലൂടെ കടന്നു പോകുന്ന മുംബൈ-കന്യാകുമാരി ഇടനാഴിയിലെ 600 കിലോമീറ്റര്‍ ഭാഗം ഉള്‍പ്പെടെ, 1,100 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണം ആരംഭിക്കും.

3. പശ്ചിമ ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണം ആരംഭിക്കും.

4. ആസാമില്‍ നിലവില്‍ 19,000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ പുരോഗമിക്കുന്നു.1300 കിലോമീറ്ററിലധികം ദേശീയപാതകള്‍ ഉള്‍പ്പെടെ 34,000 കോടിയിലധികം രൂപയുടെ ജോലികള്‍ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കും.

2021-22 കാലഘട്ടത്തില്‍ വിഭാവനം ചെയ്യുന്ന ചില പ്രധാന ഇടനാഴികളും മറ്റ് പ്രധാന പദ്ധതികളും ഇവയാണ്:

1. ദില്ലിമുംബൈ അതിവേഗ പാത

2. ബെംഗളൂരു  ചെന്നൈ അതിവേഗ പാത

3. ദില്ലിഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി

4. കാണ്‍പൂര്‍ലഖ്‌നൗ അതിവേഗ പാത

5. ചെന്നൈ  സേലം ഇടനാഴി

6. റായ്‌പൂര്‍വിശാഖപട്ടണം

7. അമൃത്സര്‍ജാംനഗര്‍  

8. ദില്ലി കാത്ര

Tags: ബജറ്റ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആരോഗ്യ ബജറ്റ് : ശരിയായ ദിശയിലുള്ള ഒരു ചുവട്

Article

അതിജീവനത്തിന്റെ ബജറ്റ്

Article

ലക്ഷ്യം ആരോഗ്യമുള്ള രാജ്യം

Main Article

കൊറോണക്കാലത്തെ കേന്ദ്ര ബജറ്റ്; പ്രതീക്ഷകളും പ്രതിസന്ധികളും

Article

ഈ കാര്‍ഷിക നിധി കേരളം കൈ നീട്ടി വാങ്ങുമോ?

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.