Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും മാഗസിന് ഫോട്ടോയ്‌ക്ക് പോസ് ചെയ്തും ആരും ഇത്രയും വാര്‍ത്തകള്‍ ഉണ്ടാക്കിയിട്ടില്ല;മന്ത്രി ഷൈലജയ്‌ക്കെതിരേ ശോഭ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 03:13 pm IST
inSocial Trend

തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജയ്‌ക്ക് മനോരമ  ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാരം നല്‍കിയതിനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പുരസ്‌ക്കാരം നല്‍കിയതിനെ  വിമര്‍ശിക്കുന്നതിനോട് യോജിപ്പില്ല. മനോരമ അറിഞ്ഞു നല്‍കുന്ന പുരസ്‌കാരമാണ്. പുരസ്‌കാരത്തിന്റെ  പേര് ന്യൂസ് മേക്കര്‍ എന്നാണ്. ന്യൂസ് മേക്കര്‍ എന്നാല്‍ വാര്‍ത്തയുണ്ടാക്കുന്നയാള്‍ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. പാര്‍ട്ടിയുടെ മുഴുവന്‍ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമര്‍ശനാതീതയായ ടീച്ചറമ്മയാകാന്‍ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്‌ത്ത്പാട്ടുകള്‍ എഴുതിച്ചും,  സൈബര്‍ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും,  അന്താരഷ്‌ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷന്‍ മാഗസിന്റെ കവര്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാര്‍ത്തകളോളം ഭൂമി മലയാളത്തില്‍ മറ്റൊരാളും വാര്‍ത്തകള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

മന്ത്രി കെ കെ ശൈലജയ്‌ക്ക് മനോരമ  ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാരം നല്‍കിയതിനെ  വിമര്‍ശിക്കുന്നതിനോട് യോജിപ്പില്ല. മനോരമ അറിഞ്ഞു നല്‍കുന്ന പുരസ്‌കാരമാണ്. പുരസ്‌കാരത്തിന്റെ  പേര് ന്യൂസ് മേക്കര്‍ എന്നാണ്. ന്യൂസ് മേക്കര്‍ എന്നാല്‍ വാര്‍ത്തയുണ്ടാക്കുന്നയാള്‍ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. പാര്‍ട്ടിയുടെ മുഴുവന്‍ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമര്‍ശനാതീതയായ ടീച്ചറമ്മയാകാന്‍ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്‌ത്ത്പാട്ടുകള്‍ എഴുതിച്ചും,  സൈബര്‍ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും,  അന്താരഷ്‌ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷന്‍ മാഗസിന്റെ കവര്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാര്‍ത്തകളോളം ഭൂമി മലയാളത്തില്‍ മറ്റൊരാളും വാര്‍ത്തകള്‍ ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ തന്നെ, ഈ പുരസ്‌ക്കാര നിറവിനെ പരിഹസിക്കുന്നവര്‍ കേരളത്തിന്റെ വാര്‍ത്താ  നിര്‍മ്മാണ  പ്രക്രിയകളെ പരിഹസിക്കുന്നവരാണ്. പ്രത്യേകിച്ചും വാര്‍ത്താ നിര്‍മ്മാണത്തിന് കിഫ്ബി വഴി കടം വാങ്ങിച്ച് മുടിയാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍.  

പിന്നെ കൊവിഡ് പ്രതിരോധം. ദിവസേനയുള്ള രോഗികളുടെ കണക്കില്‍ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല പ്രത്യേകിച്ചും രാജ്യത്ത് ശരാശരി വെറും പതിമൂവായിരം കേസുകള്‍ മാത്രം റിപ്പോര്‍ട്ട്  ചെയ്യുന്ന സാഹചര്യത്തില്‍.  അതുകൊണ്ട് നമ്പര്‍ 1 കേരളത്തില്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ളവര്‍ 5526 പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേരളത്തെ പുകഴ്‌ത്തുവിന്‍. അല്ലാത്തവര്‍ 220 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശിലേക്ക് പോകുവിന്‍..

Tags: ശോഭ സുരേന്ദ്രന്‍ഫെയ്സ്ബുക്ക്ശൈലജ ടീച്ചര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിജയന്റെയും ഗോവിന്ദന്റെയും പേരുകള്‍ മാറ്റാന്‍ ഷംസീര്‍ ആവശ്യപ്പെടണം: ശോഭ സുരേന്ദ്രന്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

കാലം മാറി; വയസുകാലത്ത് അടങ്ങി വീടിനുളളില്‍ ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്ന് ശോഭ സുരേന്ദ്രന്‍

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.