Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരം നഗരസഭയിലെ അഴുക്കുചാല്‍ പദ്ധതിയുടെ നവീകരണം പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സി

എട്ടു മാസമാണ് പദ്ധതിയുടെ കാലാവധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 04:06 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവിലുള്ള അഴുക്കുചാലുകളുടെ നവീകരണത്തിനും അഴുക്കുചാലുകളില്ലാത്ത മേഖലകളില്‍ അവ സ്ഥാപിക്കുന്നതിനുമുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനമായ രുദ്രാഭിഷേക് എന്റര്‍പ്രൈസസിനെ (ആര്‍ഇപിഎല്‍) കേരള വാട്ടര്‍ അതോറിറ്റി നിയമിച്ചു. ഇതു സംബന്ധിച്ച കരാര്‍ കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി. സന്ധ്യയും ആര്‍ഇപിഎല്‍ സീനിയര്‍ മാനേജര്‍ – ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ദിനേശ് ശര്‍മയും ഒപ്പുവെച്ചു.

എട്ടു മാസമാണ് പദ്ധതിയുടെ കാലാവധി. ഇതിനിടെ നഗരത്തിലെ അഴുക്കുചാലുകള്‍, വിസര്‍ജ്യമാലിന്യങ്ങള്‍ എന്നിവയുടെ നടത്തിപ്പിനുള്ള ഏറ്റവും പ്രായോഗികമായ എന്‍ജിനീയറിംഗ് പ്രൊജക്റ്റ് റിപ്പോര്‍ട്ട്, ഡ്രോയിംഗുകള്‍, പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ സമര്‍പ്പിക്കാനാണ് കരാര്‍. ഇതിന്റെ ഭാഗമായി ആര്‍ഇപിഎല്‍ ഈ മേഖല ഉള്‍പ്പെട്ട സര്‍വേ, വിശകലനം, പ്ലാനിംഗ്, ഡിസൈനിംഗ്, പരിസ്ഥിതി ആഘാത പഠനം എന്നിവ നടത്തും. നിലവിലുള്ള അഴുക്കുചാലുകളുടെ ശേഷി പരമാവധി ഉപയോഗിക്കാനും സ്വച്ഛ് ഭാരത് അഭിയാന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനും കോര്‍പ്പറേഷനെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

ഏത് നഗരത്തിന്റേയും പുരോഗതിയില്‍ നഗരാസൂത്രണം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ആര്‍ഇപിഎല്‍ ചെയര്‍മാനും എംഡിയുമായ പ്രദീപ് മിശ്ര പറഞ്ഞു. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം മൂലം അഴുക്കുചാല്‍, വിസര്‍ജ്യ സംസ്‌കരണത്തിന് ആധുനിക പ്രതിവിധികള്‍ ആവശ്യമാണ്. മാസ്റ്റര്‍പ്ലാനിംഗ് സമയത്തു തന്നെ ഇന്ധനക്ഷമത ഉയര്‍ന്ന പദ്ധതികളാണ് നടപ്പാക്കുന്നത് എന്നതും ഉറപ്പുവരുത്തണം. സ്മാര്‍ട് സിറ്റി, ജല്‍ ജീവന്‍ മിഷന്‍ എന്നീ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുക വഴി തങ്ങള്‍ക്കുള്ള അനുഭവസമ്പത്ത് ഈ പദ്ധതി നടപ്പാക്കുന്ന കാര്യത്തിലും ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്ലാ ഡിവിഷനുകളും ഉള്‍പ്പെടുന്ന സമഗ്രമായ ഒരു അഴുക്കുചാല്‍ മാസ്റ്റര്‍പ്ലാനാണ് തങ്ങള്‍ തയ്യാറാക്കുകയെന്ന് ആര്‍ഇപിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (സ്മാര്‍ട് സിറ്റി ആന്‍ഡ് ഇന്‍ഫ്രാ സര്‍വീസസ്) ഡോ ഹരീഷ് ശര്‍മ പറഞ്ഞു. അടുത്ത 30 വര്‍ഷത്തെ ആവശ്യങ്ങള്‍ കണക്കിലെടുക്കും. ശരിയായ ന്യായീകരണങ്ങളോടെ ഘട്ടംഘട്ടമായുള്ള നിക്ഷേപങ്ങളും നിര്‍ദേശിക്കും. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി അനുയോജ്യമാ ഡ്രെയിനേജ് മേഖലകളായി പ്രദേശത്തെ തിരിക്കും. നിലവിലുള്ള സംവിധാനങ്ങള്‍ നവീകരിച്ചും മെച്ചപ്പെടുത്തിയുമുള്ള പ്രവര്‍ത്തനങ്ങളും പരിഗണിക്കും.

ഒട്ടേറെ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിംഗ് തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയാണ് ആര്‍ഇപിഎല്‍. സ്മാര്‍ട് സിറ്റികള്‍, പിഎംഎവൈ, ബിഐഎം കണ്‍സള്‍ട്ടന്‍സി, ജിഐഎസ്-അധിഷ്ഠിത മാസ്റ്റര്‍ പ്ലാനുകള്‍, വാട്ടര്‍ സപ്ലെ സിസ്റ്റങ്ങള്‍, സ്ട്രീറ്റ് വെന്‍ഡിംഗ് പ്ലാന്ഡസ്, ഓണ്‍ലൈന്‍ ബില്‍ഡിംഗ് പ്ലാന്‍ അപ്രൂവല്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടെയാണിത്.

നഗരാസൂത്രണം, ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സള്‍ട്ടന്‍സി രംഗത്ത് കമ്പനിക്ക് 28 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള കമ്പനിക്ക് ഐഎസ്ഒ 9001:2015 അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

പുതിയ വാര്‍ത്തകള്‍

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.