Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേനല്‍ കടുക്കുംമുമ്പെ വരണ്ടുണങ്ങി തടാകം

സംരക്ഷണമില്ലാതെ അമിത ജലചൂഷണം നടത്തി തടാകത്തെ നാശത്തിലേക്ക് കൂപ്പ് കുത്തിച്ചവര്‍ ഇപ്പോള്‍ പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 11:48 am IST
in Kollam

ശാസ്താംകോട്ട: വേനല്‍ കടുക്കുന്നതിന് മുമ്പെ ശാസ്താംകോട്ട തടാകത്തിന്റെ ഭാഗങ്ങള്‍ വരണ്ടുണങ്ങിത്തുടങ്ങി. ജലസമൃദ്ധമായിരുന്ന തടാകത്തിന്റെ ഇന്നത്തെ ദുരവസ്ഥ ബന്ധപ്പെട്ടവര്‍ അവഗണിക്കുന്നു. കൊല്ലം കോര്‍പ്പറേഷനിലെ മൂന്നുലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജലസ്രോതസിന്റെ ദുരവസ്ഥ ജനങ്ങളെ കടുത്ത ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.  

സംരക്ഷണമില്ലാതെ അമിത ജലചൂഷണം നടത്തി തടാകത്തെ നാശത്തിലേക്ക് കൂപ്പ് കുത്തിച്ചവര്‍ ഇപ്പോള്‍ പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നിരവധി മൊട്ടക്കുന്നുകള്‍ക്ക് നടുവില്‍ പ്രകൃതി ഒരുക്കിയ ജലാശയം വരള്‍ച്ചയുടെ പ്രാരംഭ ലക്ഷണം കാട്ടിയത് 1997ലാണ്. പരിധിയില്ലാത്ത പമ്പിംഗും പാരിസ്ഥിതിക ചൂഷണങ്ങളും താങ്ങാനാകുന്നില്ലെന്ന് തടാകം വിലപിച്ചത് സ്വയം ഉള്‍വലിഞ്ഞാണ്. 

പ്രകൃതി നല്‍കിയ സ്വാഭാവിക സംരക്ഷണ കവചങ്ങളായ മൊട്ടക്കുന്നുകള്‍ മൂക്ക് ചെത്തി മുഖം മിനുക്കും പോലെ നിരത്തി തുടങ്ങിയ കാലമായിരുന്നു അത്. തടാകത്തോട് ചേര്‍ന്നുള്ള പുഞ്ചകളില്‍ നിന്ന് ഇഷ്ടികഫാക്ടറികളിലേക്ക് നിയന്ത്രണങ്ങളില്ലാതെ ചെളിയെടുപ്പും തുടങ്ങിയിരുന്നു. പരിധിയില്ലാതെ വെള്ളം എടുക്കുന്നതും ചുറ്റുമുള്ള കുന്നും മലകളും പുഞ്ചകളും ഇല്ലാതാക്കുന്നതും തെറ്റല്ലെന്ന് കരുതിയവര്‍ക്ക് പ്രകൃതി നല്‍കിയ മറുപടിയായിരുന്നു തടാകത്തിന്റെ പിന്‍വാങ്ങല്‍.  

2010 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തടാകം വന്‍തോതില്‍ വറ്റിവരണ്ടു. മുമ്പ് നിരവധി ആളുകള്‍ ചെളിയിലാണ്ട് മരിച്ചിട്ടുള്ള കായല്‍ബണ്ട് ഭാഗത്ത് തടാകം പിന്‍വലിഞ്ഞ് കാട് മൂടി.  

തടാകം പിന്‍ലിഞ്ഞ ഭാഗം കുട്ടികള്‍ ഫുട്‌ബോള്‍, ഷട്ടില്‍ മത്സരങ്ങളുടെ വേദിയാക്കി. കായല്‍ബണ്ടിനൊപ്പം കുതിരമുനമ്പിലും അമ്പലക്കടവിലും തടാകം പിന്‍വലിഞ്ഞു. 2013ല്‍ തടാകം ചരിത്രത്തിലെ സമാനതകളില്ലാത്ത വരള്‍ച്ചയെ നേരിട്ടു. കല്ലടയിലെ മണല്‍ കുഴികളില്‍ തടാകം മരിക്കുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ പ്രഖ്യാപിച്ച തടാകസംരക്ഷണ പദ്ധതി കൂടാതെ ഇതുവരെ പ്രഖ്യാപിച്ച പദ്ധതി തുകകള്‍ 70 കോടിയോളം വരും. ഒന്നു പോലും നടപ്പിലായില്ല എന്നറിയുമ്പോഴാണ് തടാകത്തോടുള്ള ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാകുന്നത്. ശുദ്ധജല പാരമ്പര്യം ഇല്ലാതാക്കി എണ്ണമറ്റ പായല്‍ ഇനങ്ങള്‍ തടാകത്തില്‍ തഴച്ച് വളര്‍ന്നു. ഇതോടെ തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. തുടര്‍ന്ന് തടാകസംരക്ഷണത്തിനായി പുതിയ മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെങ്കിലും എല്ലാം ജലരേഖയായി.

Tags: lakesasthamkottaSummer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.