Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു മതവിശ്വാസങ്ങളെയും വ്രണപ്പെടുത്താനുള്ളതല്ല; ‘താണ്ഡവ്’ വെബ്‌സീരീസ് ടീമിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

താണ്ഡവ് വെബ്‌സീരീസ് വിഷയത്തില്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന ആമസോണ്‍ െ്രെപം, സീരീസ് നിര്‍മാതാക്കള്‍, അഭിനേതാക്കള്‍ എന്നിവരുടെ ആവശ്യം നിരസിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വെബ് സീരീസില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസാണു കേസെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 09:00 pm IST
inEntertainment

ന്യൂദല്‍ഹി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റു മതവിഭാഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ളതല്ലന്നും സുപ്രീംകോടതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആമസോണ്‍ െ്രെപം സീരീസ് താണ്ഡവിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും  അശോക് ഭൂഷണ്‍, ആര്‍.സുഭാഷ് റെഡ്ഢി, എം.ആര്‍ ഷാ തുടങ്ങിയവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.  

താണ്ഡവ് വെബ്‌സീരീസ് വിഷയത്തില്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന ആമസോണ്‍ െ്രെപം, സീരീസ് നിര്‍മാതാക്കള്‍, അഭിനേതാക്കള്‍ എന്നിവരുടെ ആവശ്യം നിരസിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.  വെബ് സീരീസില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലക്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസാണു കേസെടുത്തത്.  

സീരീസിലെ അഭിനേതാവായ സീഷാന്‍ അയൂബ്, ആമസോണ്‍ ക്രിയേറ്റീവ് ഹെഡ് അപര്‍ണ പുരോഹിത്, നിര്‍മാതാവ് ഹിമാന്‍ഷു കിഷന്‍ മെഹ്‌റ എന്നിവരാണു അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസുകള്‍ മുംബൈ കോടതിയിലേക്കു മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.

Tags: താണ്ഡവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തിയതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് താണ്ഡവ് നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈം വീഡിയോ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.