Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്

വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന ഇവയ്‌ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പെട്ടെന്ന് പിടി വീഴില്ല എന്നതുകൊണ്ടാണ് ലഹരി കടത്തുക്കാര്‍ ഈ പുതിയ വഴി സ്വീകരിച്ചിരിക്കുന്നതെന്നാണ് എക്സൈസ് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 02:11 pm IST
inKollam
പിടികൂടിയ എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കള്‍

പിടികൂടിയ എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കള്‍

കൊല്ലം: കൊറിയര്‍ സര്‍വീസ് വഴി ജില്ലയില്‍ വന്‍ തോതില്‍ മയക്കു മരുന്ന് എത്തുന്നു. ബാംഗ്ലൂര്‍, ആന്ധ്രാ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് മയക്കു മരുന്നുകള്‍ ജില്ലയില്‍ എത്തുന്നതായി എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവും ആളുകള്‍ നേരിട്ട് എത്തിക്കുന്ന കഞ്ചാവ് ഉള്‍പ്പെടുന്ന ലഹരി മരുന്നുകളാണ് കൊറിയര്‍ സര്‍വീസുകള്‍ വഴി ഇപ്പോള്‍ എത്തുന്നത്.  

വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന ഇവയ്‌ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പെട്ടെന്ന് പിടി വീഴില്ല എന്നതുകൊണ്ടാണ് ലഹരി കടത്തുക്കാര്‍ ഈ പുതിയ വഴി സ്വീകരിച്ചിരിക്കുന്നതെന്നാണ് എക്സൈസ് കണ്ടെത്തല്‍. കൂടുതലും വിദ്യാര്‍ത്ഥികളാണ് ലഹരിക്ക് അടിമകള്‍. കഴിഞ്ഞ വര്‍ഷം നാന്നൂറിന് അടുത്ത് കേസുകള്‍ ജില്ലയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്തു.  

രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തൊണ്ണൂറ് ശതമാനം കേസുകളും ശിക്ഷിക്കുന്നുണ്ട്. എന്നാലും ദിനം പ്രതി കഞ്ചാവും മറ്റുലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ബോധവത്ക്കരണ ക്ലാസുകളും മറ്റും നടക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ കൂടുന്നുവെന്ന് കേസില്‍ ഉള്‍പ്പെടുന്നവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.  

സ്റ്റാമ്പ് തരത്തില്‍ ഉള്ള ലഹരി വസ്തുക്കള്‍ ആണ് ഇപ്പോള്‍ ധാരാളമായി കാണാന്‍ സാധിക്കുന്നത്.  ഇവ എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ ഇവരെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ജില്ലയില്‍ ശകതമായ പരിശോധനകള്‍ നടക്കുന്നുവെന്നും നടപടികള്‍ ഉണ്ടാകുമെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് പറഞ്ഞു.

Tags: സേവനംdrugcourier
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.