Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മറ്റ് മതവികാരങ്ങളുപയോഗിച്ച് എന്തിന് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു?, ഹിന്ദുദൈവങ്ങളെ അവഹേളിച്ച കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയോട് കോടതി

എന്തിനാണ് മറ്റു മതങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്ത് നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്? നിങ്ങളുടെ മാനസികാവസ്ഥയ്‌ക്ക് എന്ത് തകരാറാണ് പറ്റിയത്? - സ്റ്റാന്‍റപ് കൊമേഡിയനും ഹിന്ദുമതത്തെ അവഹേളിച്ച് തമാശകള്‍ പറഞ്ഞ് ഷോ കൊഴിപ്പിച്ചതിന് അറസ്റ്റിലുമായ മുനാവര്‍ ഫറൂഖിയോട് മധ്യപ്രദേശ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി രോഹിത് ആര്യ ചോദിച്ച ചോദ്യങ്ങളാണിവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 04:54 pm IST
inIndia

ഭോപാല്‍: എന്തിനാണ് മറ്റു മതങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്ത് നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്? നിങ്ങളുടെ മാനസികാവസ്ഥയ്‌ക്ക് എന്ത് തകരാറാണ് പറ്റിയത്? നിങ്ങളുടെ ബിസിനസ് ലക്ഷ്യത്തിന് വേണ്ടി എങ്ങിനെ ഇത് ചെയ്യാന്‍ കഴിയുന്നു? – സ്റ്റാന്‍റപ് കൊമേഡിയനും ഹിന്ദുമതത്തെ അവഹേളിച്ച് തമാശകള്‍ പറഞ്ഞ് ഷോ കൊഴിപ്പിച്ചതിന് അറസ്റ്റിലുമായ മുനാവര്‍ ഫറൂഖിയോട് മധ്യപ്രദേശ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി രോഹിത് ആര്യ ചോദിച്ച ചോദ്യങ്ങളാണിവ.

തിങ്കളാഴ്ച വാദം കേട്ട കോടതി പക്ഷെ കേസില്‍ വിധി പറയല്‍ നീട്ടവെച്ചു. ജനവരി 2നാണ് ഹിന്ദുമതത്തിലെ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും അവഹേളിച്ച് സ്‌റ്റേജില്‍ കോമഡികള്‍ സൃഷ്ടി്ച്ചതിന് മുനാവര്‍ ഫറൂഖിയെ അറസ്റ്റ് ചെയ്തത്. ഫറൂഖിയ്‌ക്ക് വേണ്ടി ജാമ്യം തേടി കോടതിയെ സമീപിച്ച മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയെ ഹൈക്കോടതി നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ജാമ്യാപേക്ഷ പിന്‍വലിക്കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു.

ഈ കേസില്‍ മുനാവര്‍ ഫറൂഖി കുറ്റം ചെയ്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് അഡ്വ. വിവേക് തന്‍ഖ ആവശ്യപ്പെട്ടു. എന്നാല്‍ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും മുനാവര്‍ ഫറൂഖി അപമാനിച്ചെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ‘മുനാവര്‍ ഫറൂഖി നിരവധി വീഡിയോകള്‍ മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന പരാമര്‍ശം 18 മാസങ്ങള്‍ക്ക് മുന്‍പാണ് നടത്തിയത്. പിന്നീട് കോമഡി ഷോകളില്‍ മൂന്നിടത്ത് ഇതേ കമന്‍റുകള്‍ നടത്തി. ഇതോടെ മറ്റ് കൊമേഡിന്‍മാരും ഹിന്ദുദൈവങ്ങളെ അപമാനിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ 70 ശതമാനം കൊമേഡിയന്‍മാരും ഇത് ചെയ്യുന്നു,’ ഒരു അഭിഭാഷകന്‍ വാദിച്ചു.

ജാമ്യത്തെ എതിര്‍ക്കാന്‍ മറ്റേതെങ്കിലും അഭിഭാഷകര്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് രണ്ടാമത് ഒരു അഭിഭാഷകന്‍ കൂടി ഹാജരായി. ശ്രീരാമനും സീതയ്‌ക്കും എതിരെ മുനവര്‍ ഫറൂഖി എതിര്‍ക്കപ്പെടേണ്ട പ്രസ്താവനകള്‍ നടത്തി എന്നായിരുന്നു ഈ അഭിഭാഷകന്റെ വാദം. ‘ഇത്തരക്കാരെ വെറുതെ വിട്ടുകൂടാ. ഈ കേസില്‍ ഞാന്‍ വിധി നീട്ടിവെക്കുകയാണ്,’ ജഡ്ജി പറഞ്ഞു.

ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ സിംഗ് ഗൗറിന്റെ മകന്‍ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനവര്‍ ഫറൂഖിയെ അറസ്റ്റ് ചെയ്തത്.

Tags: hinducourtMPHindutvaജാമ്യംമുനാവര്‍ ഫറൂകി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.