Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാപ്പിള ലഹള: കൊടുംകുറ്റവാളിയെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വെള്ളപൂശി; സ്പീക്കര്‍ സഭയില്‍ പറഞ്ഞത് കല്ലുവച്ച നുണകള്‍, കോടതി ഉത്തരവ് ഇങ്ങനെ

മാപ്പിള ലഹളയുടെ നൂറാം വര്‍ഷത്തില്‍ ബോധപൂര്‍വമാണ് ചരിത്രത്തിന്റെ ഈ വളച്ചൊടിക്കല്‍ നടത്തിയതെന്നാണ് കരുതുന്നത്. സഭാ രേഖകളില്‍ കയറിയ ഈ വിവരങ്ങള്‍ രേഖയില്‍നിന്ന് നീക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് കക്ഷികളില്‍ ആരും ആവശ്യപ്പെടില്ല.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 25, 2021, 11:14 am IST
inKerala

കൊച്ചി: മാപ്പിള ലഹളയുടെ ഭാഗമായിമാറി, ഹിന്ദു കൂട്ടക്കൊലകള്‍ നടത്തിയതിന് ജയില്‍ ശിക്ഷയനുഭവിച്ചയാളെ വീരപുരുഷനായി ചിത്രീകരിച്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രസംഗം വിവാദമാകുന്നു. സഭയില്‍ സംസാരിക്കരുതാത്ത സ്പീക്കര്‍ സംസാരിച്ചപ്പോള്‍ അബദ്ധംകൊണ്ട് ആറാട്ടു നടത്തിയ നിലയിലായി.

വ്യത്യസ്ത ജനുസാണ് ഞാനും എന്ന് സ്ഥാപിച്ച് പി. ശ്രീരാമകൃഷ്ണന്‍ സംസാരിച്ചത് അദ്ദേഹത്തിനെതിരേ സ്വര്‍ണ, ഡോളര്‍ കള്ളക്കടത്തു കേസില്‍ ഉണ്ടായ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോളായിരുന്നു. സ്വന്തം പൈതൃകവും പാര്‍ട്ടിയുടെ പാരമ്പര്യവും പറഞ്ഞ് നടത്തിയ രാഷ്‌ട്രീയ പ്രസംഗത്തില്‍ ഖുറാന്‍ ഉദ്ധരിച്ചും മാപ്പിള ലഹള ഓര്‍മിപ്പിച്ചുമാണ് സ്വന്തം വിശ്വാസ്യത സ്ഥാപിച്ചത്. പക്ഷേ, പറഞ്ഞത് നുണയുടെ ചരിത്രമായിപ്പോയി.

മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന് വിശേഷിപ്പിച്ച് ശ്രീരാമകൃഷ്ണന്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടായ, മാപ്പിള ലഹളയും മലബാര്‍ കലാപവുമല്ല, കര്‍ഷക ലഹളയാണെന്ന നിലപാട് മാറ്റിപ്പറഞ്ഞു. പിന്നീട് മാപ്പിള കര്‍ഷകര്‍ എന്ന് വിശേഷിപ്പിച്ച് കൂടുതല്‍ അബദ്ധത്തിലായി. ചരിത്ര വിശദീകരണത്തിലാണ് വമ്പന്‍ പിഴവ്, അല്ലെങ്കില്‍ ബോധപൂര്‍വം ചരിത്രം തെറ്റായി നിയമസഭയില്‍ പറഞ്ഞത്. അംഗങ്ങള്‍ തെറ്റായി പറഞ്ഞാല്‍ തിരുത്തുകയോ സഭാ രേഖകളില്‍നിന്ന് നീക്കുകയോ ചെയ്യേണ്ട ആളാണ്  സ്പീക്കര്‍. പക്ഷേ, സ്പീക്കര്‍തന്നെയാണ് വ്യാജ ചരിത്രം അവതരിപ്പിച്ചത്.

സ്വന്തം പൈതൃകം പറയുമ്പോഴാണ്, ”മലബാര്‍ കലാപത്തില്‍ മാപ്പിള കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത് 14 വര്‍ഷം ജയില്‍ ജീവിതം അനുഭവിച്ച എം.പി. നാരായണമേനോന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ”ക്കുറിച്ച് പറഞ്ഞത്. പക്ഷേ, നാരായണ മേനോന്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്, കൂട്ടക്കൊലകള്‍ക്ക് പ്രേരണയും ആഹ്വാനവും നല്‍കിയതിനായിരുന്നു. എസ്‌ജെസി നമ്പര്‍ 128/1922 ആയ കേസില്‍ കോടതി നല്‍കിയ വിധി ഉത്തരവില്‍ അക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.

മാപ്പിള ലഹളയുടെ നൂറാം വര്‍ഷത്തില്‍ ബോധപൂര്‍വമാണ് ചരിത്രത്തിന്റെ ഈ വളച്ചൊടിക്കല്‍ നടത്തിയതെന്നാണ് കരുതുന്നത്. സഭാ രേഖകളില്‍ കയറിയ ഈ വിവരങ്ങള്‍ രേഖയില്‍നിന്ന് നീക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് കക്ഷികളില്‍ ആരും ആവശ്യപ്പെടില്ല. നിയമസഭാ സമ്മേളനം കഴിയുകയും ചെയ്തു. ഇനി ഇതിനുള്ള നിയമ നടപടികള്‍ ആരെങ്കിലും നടത്തുമോ എന്നതും വിഷയമാണ്.

Tags: സ്പീക്കര്‍പ്രസംഗംriotMalabarപി. ശ്രീരാമകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.