Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യോഗയെ അപമാനിച്ച് ബിയര്‍ യോഗ; കമ്പോഡിയയില്‍ സമ്മതിയേറെ

ഒരു ഗ്ലാസ് നുരയുന്ന ബിയര്‍ കയ്യിലേന്തിയാണ് ബിയര്‍ യോഗയില്‍ ആസനങ്ങള്‍ ചെയ്യുക. ഓരോ പോസും ചെയ്തുകഴിഞ്ഞാല്‍ ബിയര്‍ ഒരു കവിള്‍ മോന്തും. ഇതാണ് ബിയര്‍ യോഗയുടെ രീതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 08:06 pm IST
inWorld

ന്യൂദല്‍ഹി: ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്നും ലോകത്തിന് നല്‍കിയ സമ്മാനമാണ് യോഗ. എന്നാല്‍ ഇതിനെ അപമാനിക്കുന്ന തരത്തിലുള്ള ബിയര്‍ യോഗയ്‌ക്ക് കമ്പോഡിയയില്‍ ആരാധകരേറെ.

ഒരു ഗ്ലാസ് നുരയുന്ന ബിയര്‍ കയ്യിലേന്തിയാണ് ബിയര്‍ യോഗയില്‍ ആസനങ്ങള്‍ ചെയ്യുക. ഓരോ പോസും ചെയ്തുകഴിഞ്ഞാല്‍ ബിയര്‍ ഒരു കവിള്‍ മോന്തും. ഇതാണ് ബിയര്‍ യോഗയുടെ രീതി.

കമ്പോഡിയയുടെ തലസ്ഥാനമായ നോം പെനി്ല്‍ ടുബേര്‍ഡ്‌സ് ക്രാഫ്റ്റ് ബിയര്‍ ബ്രൂവറി കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ബിയര്‍ യോഗ പുനരാരംഭിച്ചിരിക്കുകയാണ്. ഇവിടെ തിരക്കുമേറെയാണ്.  ഒരു ഗ്ലാസ് ബിയര്‍ കയ്യിലോ അതല്ലെങ്കില്‍ തൊട്ടിരികിലോ വെച്ച് യോഗപരിശീലനം ആരംഭിക്കാം. അരികില്‍ ലഹരിപകരും ബിയര്‍ ഉണ്ടെന്നതാണ് യോഗ പരിശീലിക്കുന്നവര്‍ക്കുള്ള പ്രചോദനം. അടിസ്ഥാന യോഗചര്യകളെ വെല്ലുവിളിക്കുന്ന രീതിയാണിത്.

‘പരമ്പരാഗത യോഗപോലെ ഗൗരവമുളളതല്ല ബിയര്‍ യോഗയെന്നും കൂട്ടുകാരുമൊത്ത് യോഗചെയ്യുമ്പോള്‍ ഇടയ്‌ക്ക് ഒരുകവിള്‍ ബിയര്‍ മോന്തുന്നത് നല്ല നേരമ്പോക്കാണെന്ന് ബിയര്‍ യോഗയുടെ ആരാധികയായ സ്രെയ്‌ലിന്‍ ബച്ച പറയുന്നു. യോഗയെ അപമാനിക്കുന്ന ഒട്ടേറെ രീതികള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഗോട്ട് യോഗ, ഡോഗ് യോഗ എന്നിവ ഇതില്‍ ചിലതാണ്.

Tags: യോഗംബിയര്‍ യോഗ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.