Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

89 വയസ്സുകാരി ആക്രമിക്കപ്പെട്ട പരാതി വിളിച്ചുപറഞ്ഞയാള്‍ക്ക് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ശകാരം; വീണ്ടും വിവാദത്തില്‍പ്പെട്ട് എം.സി. ജോസഫൈന്‍

ഇക്കുറി 89 വയസ്സുകാരിയെ അയല്‍ക്കാരന്‍ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് വനിതാകമ്മീഷനെ ഫോണില്‍ വിളിച്ച ബന്ധുവിനെതിരെയായിരുന്നു വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമുണ്ടായത്. . ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെ ഇക്കാര്യം വിവിധ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 10:02 pm IST
inKerala

തിരുവനന്തപുരം: നേരത്തെ പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞ വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വീണ്ടും വിവാദത്തില്‍. ഇക്കുറി 89 വയസ്സുകാരിയെ അയല്‍ക്കാരന്‍ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് വനിതാകമ്മീഷനെ ഫോണില്‍ വിളിച്ച ബന്ധുവിനെതിരെയായിരുന്നു വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമുണ്ടായത്. . ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെ ഇക്കാര്യം വിവിധ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.  

പരാതി എന്തിനാണ് വനിതാകമ്മിഷന് നല്‍കുന്നത് എന്നായിരുന്നു ജോസഫൈന്റെ ചോദ്യം. 89 വയസ്സുള്ള ഒരു സ്ത്രീയുടെ പരാതി എന്തിനാണ് വനിതാകമ്മിഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് എത്തണമെന്നും ആയിരുന്നു വനിതാകമ്മീഷന്‍ അധ്യക്ഷയുടെ മറ്റൊരു വിചിത്ര വാദമുഖം.

പത്തനംതിട്ടയിലാണ് 89കാരി വൃദ്ധയ്‌ക്ക് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയെ മദ്യലഹരിയില്‍ എത്തിയ അയല്‍വാസി മര്‍ദ്ദിക്കുകയായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധുവായ ഉല്ലാസ് ആണ് വനിതാകമ്മീഷന്‍ അധ്യക്ഷയെ വിളിച്ചത്. നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  ജനവരി 28ന് അടൂരില്‍ നടക്കുന്ന ഹിയറിങിന് എത്തണമെന്നാവശ്യപ്പെട്ട് വനിതാകമ്മീഷനില്‍ നിന്നും നോട്ടീസ് ലഭിച്ച സാഹചര്യത്തിലായിരുന്നു ഉല്ലാസ് ജോസഫൈനുമായി ബന്ധപ്പെട്ടത്. പരാതിക്കാരിയോട് വനിതാകമ്മീഷന്‍ അടൂരില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 89 വയസ്സായതിനാല്‍ അത്രദൂരം യാത്ര ചെയ്ത് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉല്ലാസ് പറഞ്ഞു. അപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടുകൂടേ എന്നായി ജോസഫൈന്റെ ചോദ്യം. പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാത്തതിനാലാണ് വനിതാകമ്മിഷന്‍ അധ്യക്ഷയെ ഉല്ലാസ് ബന്ധപ്പെടുന്നത്. ’89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം’ എന്നായി ജോസഫൈന്‍. വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ശബ്ദത്തിന്റെ മുഖമുദ്ര ധാര്‍ഷ്ട്യമായിരുന്നു. നേരത്തെ പെരുംപട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പിന്നീട് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു.  

Tags: ഐഎസ്എംസി ജോസഫൈന്‍വനിതാ കമ്മീഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.