Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോളിടെക്നിക്ക് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സ്:തലസ്ഥാനത്തെ അവഗണിച്ചു; മലപ്പുറത്ത് സ്വാശ്രയ കോളേജിലും കോഴ്‌സ് അനുമതി

ഗവ. പോളിടെക്‌നിക് കോളേജ്‌കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്‌കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ് കൊട്ടിയം , എസ്.എസ്.എം. പോളിടെക്‌നിക് കോളേജ് മലപ്പുറം, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാ ദിന്‍ പോളിടെക്‌നിക് കോളേജ്മലപ്പുറം, എന്നീ സ്ഥാപനങ്ങളിലാണ് പാര്‍ട്ട് ടൈം എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 22, 2021, 10:00 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അനുമതി നല്‍കിയത്  ആകെ ആറ് ജില്ലകളിലെ പോളിടെക്‌നിക്  കോളേജുകള്‍ക്ക്. അതില്‍ രണ്ടെണ്ണവും വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ സ്വന്തം ജില്ലയായ മലപ്പുറത്തും. തിരുവന്തപുരവും കോട്ടയവും ആലപ്പുഴയും തൃശ്ശൂരും ഉള്‍പ്പെടെ 9 ജില്ലകളില്‍  കോഴ്‌സുകളില്ലാത്തപ്പോള്‍ മലപ്പുറത്തെ ഒരു സ്വാശ്രയ കോളേജിനും അനുമതി നല്‍കി.

ഗവ. പോളിടെക്‌നിക് കോളേജ്‌കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്‌കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ് കൊട്ടിയം , എസ്.എസ്.എം. പോളിടെക്‌നിക് കോളേജ്  മലപ്പുറം, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാ ദിന്‍ പോളിടെക്‌നിക് കോളേജ്മലപ്പുറം, എന്നീ സ്ഥാപനങ്ങളിലാണ് പാര്‍ട്ട് ടൈം എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വര്‍ഷ ഐ.ടി.ഐ. യോഗ്യതയോ വേണം. അപേക്ഷകര്‍ 18 വയസ്സു തികഞ്ഞവരാകണം. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് സ്ഥാപനങ്ങളില്‍ ഫെബ്രുവരി രണ്ടിനകം സമര്‍പ്പിക്കണം. പാര്‍ട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകള്‍ പത്തിന് ആരംഭിക്കും. സംവരണ തത്വം പാലിച്ചാണ് പ്രവേശനം നല്‍കേണ്ടത് . 5 സീറ്റ് സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്കും 5 സീറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 40 ശതമാനം സീറ്റ് വൊക്കേഷല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നീക്കിവെക്കും.

Tags: കേരള സര്‍ക്കാര്‍പോളിടെക്‌നിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.