Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് സീറ്റ് പിടിച്ച് പുല്ലഴിയില്‍ യുഡിഎഫ്; തൃശൂരില്‍ ഇടതും വലതും ഒപ്പത്തിനൊപ്പം; അഞ്ചുവര്‍ഷത്തെ മേയര്‍ കസേര നീട്ടി മേയറെ പിടിക്കാന്‍ യുഡിഎഫ്

എന്നാല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ മേയര്‍ സ്ഥാനം വര്‍ഗ്ഗീസിന് വാഗ്ദാനം ചെയ്ത് പുതിയ പ്രലോഭനനീക്കം നടത്തുകയാണ് യുഡിഎഫ്. 'ഇപ്പോള്‍ ഇടതുമുന്നണിയില്‍ നില്‍ക്കുമെന്നും തന്റെ വാക്കിന് വിലയില്ലാതായാല്‍ മറ്റ് വഴികള്‍ തേടുമെന്നും' ഉള്ള ഭീഷണി മുഴക്കിയിരിക്കുകയാണ് വര്‍ഗ്ഗീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 07:19 pm IST
inKerala

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന തൃശൂര്‍ കോര്‍പറേഷനില്‍ പുല്ലഴി ഡിവിഷനില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കോണ്‍ഗ്രസ് നേതാവ് കെ. രാമനാഥന്‍ ഇവിടെ 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചത്.

ഇതോടെ തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ്- എല്‍ഡിഎഫ് കക്ഷിനില 24 വീതമായി. ഇപ്പോള്‍ ഇവിടെ യുഡിഎഫ് വിമതനായി മത്സരിക്കുകയും പിന്നീട് എല്‍ഡിഎഫിന് ഒപ്പം ചേരുകയും ചെയ്ത വര്‍ഗ്ഗീസാണ് മേയര്‍. പുതിയ ജയത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ പിടിക്കാന്‍ കച്ചമുറുക്കുകയാണ് യുഡിഎഫ്. രണ്ടുവര്‍ഷത്തെ മേയര്‍ സീറ്റ് വാഗ്ദാനം ചെയ്താണ് എല്‍ഡിഎഫ് വര്‍ഗ്ഗീസിനെ പിടിച്ചത്. എന്നാല്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ മേയര്‍ സ്ഥാനം വര്‍ഗ്ഗീസിന് വാഗ്ദാനം ചെയ്ത് പുതിയ പ്രലോഭനനീക്കം നടത്തുകയാണ് യുഡിഎഫ്. ‘ഇപ്പോള്‍ ഇടതുമുന്നണിയില്‍ നില്‍ക്കുമെന്നും തന്റെ വാക്കിന് വിലയില്ലാതായാല്‍ മറ്റ് വഴികള്‍ തേടുമെന്നും’ ഉള്ള ഭീഷണി മുഴക്കിയിരിക്കുകയാണ് വര്‍ഗ്ഗീസ്.

അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയായിരുന്നു പുല്ലഴിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ. രാമനാഥന്‍ 2052 വോട്ടുകള്‍ നേടി. അഡ്വ. മഠത്തില്‍ രാമന്‍കുട്ടിയ്‌ക്ക് 1049 വോട്ടുകളേ ലഭിച്ചുള്ളൂ. വിജയം നിര്‍ണ്ണായകമായതിനാല്‍ വീറും വാശിയും നിറഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി 82 ശതമാനം എന്ന റെക്കോഡ് പോളിംഗാണ് പുല്ലഴിയില്‍ നടന്നത്.

Tags: Thrissurമേയര്‍പുല്ലഴി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.