Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്.വി. പ്രദീപിന്റെ സ്‌കൂട്ടര്‍ അപകടത്തില്‍ പെടുന്നത് ലോറിയില്‍ തട്ടി; പേടികാരണം വാഹനത്തില്‍ നിന്നിറങ്ങി നോക്കിയില്ലെന്ന് ദൃക്‌സാക്ഷികള്‍

പ്രദീപിന്റെ വാഹനം അപകടത്തില്‍ പെടുന്നതായി പീന്‍സീറ്റ് യാത്രക്കാരിയായ മകളും മൊഴി നല്‍കി. ഇരുവരുടേയും മൊഴികളുടെ സത്യാവസ്ഥ ഫോര്‍ട് പോലീസ് പരിശോധിച്ചു വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 01:16 pm IST
in Kerala

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി മറിയുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍. പ്രദീപിന്റെ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ തിരിച്ചറിഞ്ഞതോടെയാണ് ഇതുസംബന്ധിച്ച് അറിയാനായത്. തിരുവനന്തപുരം കരയ്‌ക്കാമണ്ഡപത്തില്‍ വെച്ച് ലോറിയിടിച്ചാണ് പ്രദീപ് മരണമടയുന്നത്.  

അപകടം നടന്ന് ഒരുമാസമായിട്ടും ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അതുവഴി പോയാ യാത്രക്കാരുടെ ചിത്രം ചിത്രം ശേഖരിക്കുകയായിരുന്നു. മുന്ന് കിലോമീറ്റര്‍ മുമ്പ് മുതല്‍ രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുന്ന സ്‌കൂട്ടറും മറ്റൊരാളുടെ സ്‌കൂട്ടറും കണ്ടെത്തുകയും ചെയ്തു. നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല.  

തുടര്‍ന്ന് മാധ്യമങ്ങള്‍ വഴി പോലീസ് പരസ്യം നല്‍കിയതോടെ നെയ്യാറ്റിന്‍കര ഇരുമ്പില്‍ താമസിക്കുന്ന അമ്മയും മകളും പോലീസിനെ ബന്ധപ്പെടുകയായിരുന്നു. ലോറിയുടെ സൈഡില്‍ തട്ടിയാണ് പ്രദീപ് മറിഞ്ഞുവീണത്. പേടികാരണമാണ് അപ്പോള്‍ സംഭവ സമയത്ത് വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ അപകട സ്ഥലത്ത് ആളുകള്‍ കൂടിയിരുന്നതായി വാഹനം ഓടിച്ചയാള്‍ മൊഴി നല്‍കി.

പ്രദീപിന്റെ വാഹനം അപകടത്തില്‍ പെടുന്നതായി പീന്‍സീറ്റ് യാത്രക്കാരിയായ മകളും മൊഴി നല്‍കി. ഇരുവരുടേയും മൊഴികളുടെ സത്യാവസ്ഥ ഫോര്‍ട് പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം ഇവര്‍ക്കൊപ്പം സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ ഒരാളെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കോയി പോലീസ് അന്വേഷണം നടത്തി വരികയാണ്.

Tags: കേരള പോലീസ്വാഹനാപകടംസ്‌കൂട്ടര്‍sv pradeep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.