Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിനെതിരെ അഞ്ചാമതും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പിണറായി; കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം

ഭരണഘടന അനുച്ഛേദം 293 പ്രകാരം ഇന്ത്യക്ക് പുറത്തു നിന്നും കിഫ്ബിക്ക് വായ്‌പ എടുക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ എംഎല്‍എ പ്രമേയം കൊണ്ടുവരുകയും ചെയ്തു. അതിനു പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി ഇപ്പോള്‍ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 11:48 am IST
inKerala

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം നടക്കുന്ന ഇന്ന് സിഎജിക്കെതിരെയാണ് പിണറായി സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ ഇത് അഞ്ചാം തവണയാണ് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത്.  

മുഖ്യമന്ത്രി പിണറായി വിജയനാണ് സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയെന്നാണ് ആരോപണം. തെറ്റായ കീഴ്‌വഴക്കത്തിന് കൂട്ടുനിന്നുവെന്ന അപഖ്യാതി സഭയ്‌ക്ക് ഉണ്ടാകരുതെന്നും അത് കൊണ്ടാണ് പ്രമേയം കൊണ്ട് വരുന്നത്. റിപ്പോര്‍ട്ടിലെ മൂന്ന് പേജ് നിരാകരിക്കാന്‍ ആവശ്യപ്പെടുമെന്നം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തു.

കഴിഞ്ഞ ദിവസം സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി സംസ്ഥാന നിയമസഭയില്‍ വന്‍ വാഗ്വാദങ്ങളാണ് അരങ്ങേറിയത്. ഭരണഘടന അനുച്ഛേദം 293 പ്രകാരം ഇന്ത്യക്ക് പുറത്തു നിന്നും കിഫ്ബിക്ക് വായ്‌പ എടുക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ എംഎല്‍എ പ്രമേയം കൊണ്ടുവരുകയും ചെയ്തു. അതിനു പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി ഇപ്പോള്‍ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.  

കേന്ദ്രത്തിലെ മോദി സര്‍ക്കാരും സിഎജിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയല്ല. കേന്ദ്ര സര്‍ക്കാര്‍ ബജറ്റിന് പുറത്തു വായ്‌പ എടുക്കുന്നതിനെതിരെ സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കേന്ദ്ര ധനമന്ത്രി റിപ്പോര്‍ട്ട് ചോര്‍ത്തി വാര്‍ത്ത സമ്മേളനം നടത്തിയില്ല. തെറ്റിന് മറ ഇടാന്‍ വേണ്ടി സിഎജിയെ മോശക്കാരാക്കുകയാണ്. വിഷയത്തില്‍ സിഎജിയും ധനവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ എക്‌സിറ്റ് യോഗം ചേര്‍ന്നിട്ടുണ്ട്. യോഗത്തിന്റെ റിപ്പോര്‍ട്ട് സിഎജി ധന വകുപ്പിന് അയച്ചിട്ടുമുണ്ട്. ഇത് മറച്ചുവെച്ചുകൊണ്ട് ധന മന്ത്രി കള്ളം പറയുകയാണെന്നാണ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം സഭയില്‍ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി ഇതിനുമുമ്പ് നാലുതവണ പിണറായി സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറല്‍, പൗരത്വ നിയമ ഭേദഗതി, ലൈഫ് മിഷന്‍ കേസ് അന്വേഷണം കാര്‍ഷിക ഭേദഗതി നിയമം എന്നീ വിഷയങ്ങളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവന്നത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌സി‌എ‌ജികിഫ്ബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.