Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തില്ലങ്കേരി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: പോളിംങ്ങ് 64.45 ശതമാനം വോട്ടെണ്ണല്‍ ഇന്ന്

എല്ലാ മുന്നണികളുടെയും ശക്തി കേന്ദ്രങ്ങളില്‍ വരെ തെരഞ്ഞെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ വോട്ടുചെയ്യാന്‍ വോട്ടര്‍മാരില്ലാത്ത അവസ്ഥയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 10:47 am IST
in Kannur
എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു

എല്‍ഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു

ഇരിട്ടി: കനത്ത പോലീസ് സുരക്ഷയില്‍ നടന്ന ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ 64.45 ശതമാനം പോളിംഗ്. എല്ലാ മുന്നണികളുടെയും ശക്തി കേന്ദ്രങ്ങളില്‍ വരെ തെരഞ്ഞെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ വോട്ടുചെയ്യാന്‍ വോട്ടര്‍മാരില്ലാത്ത അവസ്ഥയായിരുന്നു. ചില ബൂത്തുകളില്‍ വോട്ടര്‍മാരെ കാത്തുനില്‍ക്കേണ്ട അവസ്ഥയുമുണ്ടായി. പോളിംങ്ങ് തുടങ്ങി ഒരുമണിക്കൂറിനുള്ളില്‍ ഒന്‍മ്പത് ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്.

പാലപ്പുഴ സ്‌കൂളിലെ ഒരു ബൂത്തില്‍ വോട്ടെടുപ്പിന് മുന്‍മ്പ് തന്നെ വോട്ടിംങ്ങ് യന്ത്രത്തിന് തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന മാറ്റി സ്ഥാപിച്ചു. പതിനൊന്ന് മണിയോടെ പോളിംഗ് ശതമാനം 28.35 ആയി ഉയര്‍ന്നു. 12 മണിയോടെ 35 ശതമാനം എത്തിയെങ്കിലും മൂന്നു മണിക്ക് ശേഷമാണ് 50 ശതമാനമായി ഉയര്‍ന്നത്. ജോലിക്കും മറ്റും പോയവര്‍ ഉച്ചക്ക് ശേഷമാണ് വോട്ടു ചെയ്യാനെത്തിയത്.  പോളിംങ്ങ് സമയം ആറു മണിയെന്നതും പലരും വൈകി വന്ന് വോട്ടു ചെയ്യുന്നതിന് കാരണമായി.  

42 പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 64 പോളിംങ്ങ് ബൂത്തുകളിലായാണ് വോട്ടിങ് നടന്നത്.  300 പൊലിസുകാരാണ് ഇവിടെ സുരക്ഷയൊരുക്കാനായി ഉണ്ടായിരുന്നത്. ചതിരൂര്‍ അങ്കണവാടി, പരിപ്പുതോട് നവജീവന്‍ മാതൃകാ ഗ്രാമം കെട്ടിടം, ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കുന്ന് അങ്കണവാടി, എടപ്പുഴ സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ആറ് മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പ്രത്യേകസേന രാവിലെ മുതല്‍ പരിശോധന നടത്തി. ഇവിടങ്ങളില്‍ ആന്റി നക്‌സല്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പോളിംങ്ങ് സ്‌റ്റേഷന്റെ കവാടത്തിന് മുന്നില്‍ തോക്കുമായി നിലയുറപ്പിച്ചിരുന്നു.19 ഗ്രൂപ്പ് പട്രോളിംങ് യൂണിറ്റുകളും എട്ടു വീതം ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ബൈക്ക് പട്രോളിങ് യൂണിറ്റുകളും സുരക്ഷയൊരുക്കി. കണ്ണൂര്‍ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ, ഇരിട്ടി ഡിവൈഎസ്പി എന്നിവര്‍ക്കായിരുന്നു സുരക്ഷാ ചുമതല. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള എല്ലാ ബൂത്തുകളിലും വീഡിയോ ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

Tags: Thillankeriഉപതെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തില്ലങ്കേരി അമ്മു അമ്മ കൊലക്കേസ്: ഒന്നാം പ്രതിക്കും ജീവപര്യന്തം

Kannur

വാര്‍ത്ത വ്യാജം, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; തനിക്കു മര്‍ദ്ദനമേറ്റിട്ടില്ലെന്ന് കോലധാരി

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൻഎസ്എസ് പിന്തുണ തേടി ജെയ്‌ക്ക് പെരുന്നയിൽ, സമദൂരം എന്ന് സുകുമാരൻ നായർ, കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു

Kerala

പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

India

ഉത്തര്‍പ്രദേശിലെ സുവാര്‍ നിയമസഭാ സീറ്റ് അപ്‌നാ ദളിന്; ചന്‍ബെ മണ്ഡലത്തിലും മുന്നില്‍

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.