Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സായിഗ്രാമം ശ്രീ സത്യസായി് കോളേജില്‍ ശ്രീ ബുദ്ധന്റെ ജീവിത ചരിത്രം പറയുന്ന ചുമര്‍ ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചുമര്‍ ചിത്രകലയിലെ 'മഷി പൂവ്' എന്ന അലങ്കരണം ബോര്‍ഡര്‍ ആയി വന്നപ്പോള്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2021, 06:34 pm IST
in Kerala

മംഗലപുരം: തോന്നയ്‌ക്കല്‍ സായിഗ്രാമത്തില്‍ ശ്രീ സത്യസായി ആര്‍ട്‌സ് & സയന്‍സ് കോളേജ് (എയ്ഡഡ്) ലെ ആയിരം ചതുരശ്ര അടിയോളം വരുന്ന ചുവരില്‍ രചിച്ച ശ്രീ ബുദ്ധന്റെ ജീവിത ചരിത്രം പറയുന്ന ചുമര്‍ ചിത്രത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  

തന്റെ ധ്യാനങ്ങളിലൂടെ നേടിയ വെളിച്ചം ലോകത്തിന് പകര്‍ന്നു നല്‍കിയ ശ്രീബുദ്ധന്റെ ജനനം മുതല്‍, വിദ്യാഭ്യാസം, ജീവിതം, വിവാഹം, സന്യാസം, തത്വങ്ങള്‍ തുടങ്ങി പരിനിര്‍വാണം വരെയുള്ള 15 വിഷയങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ചുമര്‍ ചിത്രകലയിലെ ‘മഷി പൂവ്’ എന്ന അലങ്കരണം ബോര്‍ഡര്‍ ആയി വന്നപ്പോള്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൂടി.ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് .ഡയറക്ടര്‍ കെ. എന്‍. ആനന്ദകുമാര്‍ സ്വാഗതം ആശംസിച്ചു. ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്‍മാന്‍ കെ. ഗോപകുമാരന്‍ നായര്‍ കൃതജ്ഞത അര്‍പ്പിച്ചു.

ചുമര്‍ ചിത്രം രചിച്ച പ്രശസ്ത ചുമര്‍ ചിത്രകാരനായ പ്രിന്‍സ് തോന്നയ്‌ക്കല്‍ പത്‌നി സംഗീത പ്രിന്‍സ്, ശിഷ്യരായ വിനോദ്, രജിത്ത്, കണ്ണന്‍, ബീനാ ജോയ്, സ്മിത, ഇന്ദുലേഖ, മഞ്ചു, അമൃത, ഷക്കില, ചാന്ദ്‌നി എന്നിവരെ അടൂര്‍ ഗോപാലകൃഷ്ണന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

തോന്നയ്‌ക്കല്‍ രവി,  കാര ക്കാമണ്ഡപം വിജയകുമാര്‍,  പ്രിന്‍സ് തോന്നയ്‌ക്കല്‍,  പ്രൊഫ. ബി. വിജയകുമാര്‍,ഡോ. വി. വിജയന്‍, ഇ.എസ്. അശോക് കുമാര്‍, ബി. ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: സായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്ത 25 വര്‍ഷം കര്‍ത്തവ്യകാലമായിരിക്കുമെന്ന് പ്രധാനമന്ത്രി; പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

Kerala

“ശ്രീ ഉദയന്നൂരമ്മ പുരസ്കാരം” കെ. എൻ. ആനന്ദകുമാറിന് മെയ് ഒന്നിന് സമ്മാനിക്കും.

Kerala

കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങളുടെ വര്‍ച്ചക്കൊപ്പം; കേരളത്തിലെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

Sports

ഇന്ത്യയുടെ കോണ്‍വെല്‍ത്ത് വിജയത്തിന്റെ ക്രെഡിറ്റ് അനുരാഗ് താക്കൂറിന് കൊടുക്കുമ്പോള്‍ 2018ല്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയല്ലോ എന്ന് പറയുന്നവരോട്…

Sports

കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്‌ക്ക് പിന്നില്‍ ഈ യുവമന്ത്രിയുണ്ട്; അനുരാഗ് താക്കൂറിന്റെ ഖേലോ ഇന്ത്യയും മിഷന്‍ ഒളിമ്പിക് സെല്ലും നേട്ടമായി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.