Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഗ്രാമീണ മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു, ഒരു ലക്ഷം രൂപയ്‌ക്ക് 3000 മുതല്‍ പതിനായിരം രൂപ വരെ പലിശ

അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത വീട്ടമ്മമാരില്‍ നിന്ന് വരെ വന്‍ തുക തട്ടിയെടുക്കുന്ന വനിതകള്‍ അടക്കമുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനകള്‍ ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 12:53 pm IST
inKasargod

കാസര്‍കോട്: ഗ്രാമീണ മേഖലയില്‍ ബ്ലേഡ് പലിശയ്‌ക്ക് പണം നല്‍കുന്നവര്‍ പിടിമുറുക്കുന്നു. ഒരു ലക്ഷം രൂപയ്‌ക്ക് 3000 മുതല്‍ പതിനായിരം രൂപ വരെ പലിശ കണക്കാക്കി ആണ് പണം നല്‍കല്‍. ചെറുകിട വ്യാപാരികള്‍, തൊഴിലാളികള്‍, വീട്ടമ്മമാര്‍, കരാറുകാര്‍ എന്നിവരാണ് ഇവരുടെ ഇരകള്‍. ഭൂമിയുടെ ആധാരം, ചെക്ക്, വാഹനങ്ങളുടെ ആര്‍സി ബുക്ക് തുടങ്ങിയവ ഈട് വാങ്ങും.      

മൂന്ന് മാസം വരെ പലിശ മുടങ്ങിയാല്‍ ജാമ്യം നല്‍കുന്ന ഭൂമി, വസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കും എന്ന് ഭയപ്പെടുത്തി പണവും, പലിശയും തിരിച്ച് വാങ്ങുന്നതാണ് രീതി. അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത വീട്ടമ്മമാരില്‍ നിന്ന് വരെ വന്‍ തുക തട്ടിയെടുക്കുന്ന വനിതകള്‍ അടക്കമുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനകള്‍ ഉണ്ട്. ചെറിയ തുകകള്‍ വാങ്ങി പലിശ യഥാസമയം നല്‍കി വിശ്വാസം നേടിയ ശേഷം വന്‍ തുക ആവശ്യപ്പെടുന്നതാണ് രീതി. പണം ലഭിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ അറിയാതെ സ്വര്‍ണം വരെ പണയപ്പെടുത്തി തുക വാങ്ങും.  

കോവിഡ് പ്രതിസന്ധിയില്‍ ചെറുകിട ബാങ്കുകള്‍ വായ്‌പകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ബ്ലേഡ് സംഘങ്ങളാണ് പ്രധാന ആശ്രയം. ബാങ്ക് വായ്‌പ നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും ഇവരെ ആശ്രയിക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നു.  

ഈ സംഘങ്ങള്‍ ആദ്യം കയ്യിലെടുക്കുന്നതു പ്രാദേശിക രാഷ്‌ട്രീയ നേതാക്കളെയാണ്. പ്രദേശത്തു ശക്തരായ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കിയാണ് ഇവര്‍ സ്വാധീനമുണ്ടാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓപ്പറേഷന്‍ കുബേര അടക്കം പോലീസ് ഇടപെടലുകള്‍ ശക്തമായതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ച ബ്ലേഡുകാര്‍ വീണ്ടും തല പൊക്കി തുടങ്ങിയതോടെ ആത്മഹത്യകളും വര്‍ധിച്ചിട്ടുണ്ട്.

Tags: kasargodfinancial crisisBlade Mafia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.