Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആവേശമായി അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട്

പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ ആരംഭിച്ച അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ സെല്‍വം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 800 ജെല്ലിക്കെട്ട് കാളകളും 655 യുവാക്കളും ജെല്ലിക്കെട്ടില്‍ പങ്കാളികളായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 18, 2021, 05:02 pm IST
inIndia

മറയൂര്‍: തമിഴ്‌നാട്ടിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട് ആവേശമായി. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നടക്കുന്ന നൂറ് കണക്കിന് ജെല്ലിക്കെട്ടുകളില്‍ ഏറ്റവും പ്രശസ്തമായതാണ് മധുരയിലെ അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ അലങ്കനല്ലൂരിലേക്ക് ഒഴുകിയെത്തിയാണ് ജെല്ലിക്കെട്ടിന്റെ ആവേശത്തില്‍ പങ്കാളികളാകുന്നത്.

പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ ആരംഭിച്ച അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ സെല്‍വം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 800 ജെല്ലിക്കെട്ട് കാളകളും 655 യുവാക്കളും ജെല്ലിക്കെട്ടില്‍ പങ്കാളികളായി.

ജെല്ലിക്കെട്ടില്‍  പന്ത്രണ്ട് കാളകളെ  പിടികൂടിയ മധുര വീരാട്ടിപ്പെട്ടി സ്വദേശി കണ്ണന് ആറ് ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി നല്‍കി. 10 കാളകളെ പിടികൂടിയ അരിട്ടാപ്പെട്ടി സ്വദേശി കറുപ്പണ്ണന് രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കറവപശുക്കളെ നല്‍കി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും കാളകളുടെ ഉടമകള്‍ക്കും സ്വര്‍ണ്ണനാണയങ്ങള്‍, ബൈക്ക്, കറവപശുക്കള്‍, കാളകള്‍ എന്നിവയാണ് സമ്മാനങ്ങള്‍.  

മധുര ഉസലാമ്പെട്ടി സ്വദേശിയായ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കാളയെ ജല്ലിക്കെട്ട് കാളയായി തെരഞ്ഞെടുത്തു. ഉടമയ്‌ക്ക് ആറ് ലക്ഷം രൂപയുടെ കാറായിരുന്നു സമ്മാനം. രണ്ടാം സ്ഥാനത്ത് എത്തിയ ജെല്ലിക്കെട്ട് കാളയുടെ ഉടമയായ മധുര മേലമട സ്വദേശി അരുണിന് ബൈക്ക് സമ്മാനമായി നല്‍കി. തമിഴ്‌നാട് റവന്യു മന്ത്രി ആര്‍.ബി. ഉദയകുമാര്‍, സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ. രാജു, വനം വകുപ്പ് മന്ത്രി സി. ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു

Tags: ജല്ലികക്കെട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെല്ലിക്കെട്ട് നിയമ ഭേദഗതിക്ക് രാഷ്‌ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്; ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടില്ല, ഇടപെടില്ലെന്ന് സുപ്രീംകോടതി

India

ആവേശമായ് അണ്ണാമലൈ; നാമക്കലില്‍ ജല്ലിക്കെട്ട് കാണാനെത്തിയ ബിജെപി അധ്യക്ഷനെ കാണാന്‍ തിക്കിത്തിരക്കി യുവാക്കള്‍ (വീഡിയോ)

India

ജെല്ലിക്കെട്ടിന് പച്ചക്കൊടി; പൊങ്കല്‍ ഉത്സവങ്ങള്‍ നിയന്ത്രണങ്ങളോടെ നടത്താം; കൊവിഡ് പ്രോട്ടോക്കോള്‍ അനിവാര്യമെന്ന് സര്‍ക്കാര്‍

India

ജെല്ലിക്കെട്ട് കാണാനെത്തി രാഹുല്‍ ഗാന്ധി; തമിഴ്‌നാട്ടില്‍ യു ടേണ്‍ എടുത്ത് കോണ്‍ഗ്രസ്, ഇരട്ടത്താപ്പിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

Entertainment

ജല്ലിക്കെട്ടിന് ഇന്ത്യയില്‍നിന്നുള്ള ഓസ്‌കര്‍ എന്‍ട്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.