Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആവേശമായ് അണ്ണാമലൈ; നാമക്കലില്‍ ജല്ലിക്കെട്ട് കാണാനെത്തിയ ബിജെപി അധ്യക്ഷനെ കാണാന്‍ തിക്കിത്തിരക്കി യുവാക്കള്‍ (വീഡിയോ)

അണ്ണാമലൈ കൂടുതല്‍ യുവാക്കള്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ്. ഈയിടെ നാമക്കൽ ജില്ലയിലെ പാളയം ജല്ലിക്കെട്ട് കാണാനായി വേദിയിലെത്തിയ അണ്ണാമലൈയ്‌ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം ഇതിന്റെ ഉദാഹരണമാണ്. അണ്ണാമലൈയെ ക്കാണാനും കൈകൊടുക്കാനും ജല്ലിക്കട്ടില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളും കാണികളും തിക്കിത്തിരക്കുന്ന ഈ വീഡിയോ ബി.ജെ.പി തമിഴ്‌നാട് ഘടകം അതിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 08:03 pm IST
inIndia

ചെന്നൈ: മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ലാവണ്യ എന്ന പെണ്‍കുട്ടിയുടെ മരണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിയമയുദ്ധത്തില്‍ വിജയം വരിച്ചതോടെ തമിഴ്‌നാട്ടിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്ക് താരപരിവേഷം.  

ഇടത്-ലിബറല്‍-ഡിഎംകെ സംയുക്തമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങളെ അതിജീവിച്ചാണ് അണ്ണാമലൈ ഈ കേസില്‍ വിജയം നേടിയത്. ഇതോടെ അണ്ണാമലൈ കൂടുതല്‍ യുവാക്കള്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ്. ഈയിടെ നാമക്കൽ ജില്ലയിലെ പാളയം ജല്ലിക്കെട്ട് കാണാനായി വേദിയിലെത്തിയ അണ്ണാമലൈയ്‌ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം ഇതിന്റെ ഉദാഹരണമാണ്. അണ്ണാമലൈയെ ക്കാണാനും കൈകൊടുക്കാനും ജല്ലിക്കട്ടില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളും കാണികളും തിക്കിത്തിരക്കുന്ന ഈ വീഡിയോ ബി.ജെ.പി തമിഴ്‌നാട് ഘടകം അതിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചു.  

വീഡിയോ കാണാം:

ഇവിടെ മാത്രമല്ല, ഏത് പൊതുവേദികളിലും സന്ദർശനത്തിനെത്തുന്ന അണ്ണാമലൈയ്‌ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.  ബിജെപിയുടെ ഔദ്യോഗിക പരിപാടികളിലും അതിന് പുറത്തുള്ള ചടങ്ങുകളിലും  അണ്ണാമലൈ തരംഗം സൃഷടിക്കുകയാണ്. യുവാവായ മുൻ പോലീസ് ഐപിഎസ്  ഉദ്യോഗസ്ഥന്റെ രാഷ്‌ട്രീയ പ്രവേശനവും ബി.ജെ.പിയിലേക്കുള്ള വരവും തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ഇളക്കം സൃഷ്ടിച്ചിരുന്നു. ബെംഗളൂരില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ആയിരുന്നപ്പോഴാണ് അണ്ണാമലൈ ആ പദവി രാജിവെച്ച് ബിജെപിയില്‍ എത്തുന്നത്. അന്ന്  ദേശീയ തലത്തിൽ തന്നെ ഇത് ചര്‍ച്ചാവിഷയമായി. അകമഴിഞ്ഞ ആത്മാര്‍ത്ഥയും പൊള്ളയല്ലാത്ത വാക്കുകളുമാണ് അണ്ണാമലൈയെ ജനങ്ങളോടടുപ്പിക്കുന്നത്. യുവാക്കള്‍ക്കാണെങ്കില്‍ ഈ ബെംഗളൂരിലെ ഡിസിപി സിങ്കമായിരുന്ന ഈ യുവാവിനോട് ആരാധനയുമുണ്ട്.  

വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി നഗരമേഖലയിലെ സീറ്റുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന അണ്ണമാലൈയുടെ പ്രഖ്യാപനവും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.  അതിവേഗത്തില്‍ അധികാരക്കസേര സ്വന്തമാക്കാനല്ല, താഴെത്തട്ടില്‍ നിന്നും പാര്‍ട്ടിയെ കെട്ടിപ്പൊക്കുക എന്ന ദൗത്യത്തിലാണ് അണ്ണാമലൈ.  കരൂര്‍ സ്വദേശിയായ അണ്ണാമലൈ 2011ലെ കര്‍ണ്ണാടക ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.  

ഐപിഎസ് രാജിവെച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ കത്തും ഏറെ ശ്രദ്ധ നേടിയിരുന്നു: ‘എനിക്ക് ജീവിതത്തില്‍ നഷ്ടമായ ചില ചെറിയ കാര്യങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ അല്‍പം സമയം വേണം- എന്റെ മകന് നല്ലൊരു അച്ഛനാകണം, വീണ്ടും വീട്ടിലെ കൃഷിയിലേക്ക് മടങ്ങിപ്പോകണം, പിന്നീലെ ഇപ്പോള്‍ പൊലീസല്ലാത്തതിനാല്‍ വീട്ടിലെ ആട് നേരത്തേതുപോലെ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ എന്നും നോക്കണം’,

Tags: Forced Conversionലാവണ്യspiritകേസ്ജല്ലികക്കെട്ട്bjpജല്ലിക്കെട്ട്മദ്രാസ് ഹൈക്കോടതിഅണ്ണാമലൈK Annamalaiconversionതമിഴ്നാട്മതപരിവര്‍ത്തനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.