Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യം തന്നെ ധര്‍മം

'സത്യമേവ ജയതേ, നാനൃതം' എന്ന് മുണ്ഡകോപനിഷത്ത് പ്രഖ്യാപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍

‘സത്യം ബ്രൂയാല്‍ പ്രിയം ബ്രൂയാല്‍

ന ബ്രൂയാല്‍ സത്യമപ്രിയം  

പ്രിയം ച നാനൃതം ബ്രൂയാല്‍

ഏഷ ധര്‍മ സനാതനം’

സത്യം പറയണം. അതു പ്രിയമായി പറയണം. അപ്രിയമായ സത്യം പറയരുത്. ഇഷ്ടപ്പെടും എന്നു കരുതി അസത്യം പറയുകയുമരുത്. സത്യമായതെല്ലാം വിളിച്ചു പറയണം. സത്യമായതെല്ലാം വിളിച്ചു പറയണം എന്നല്ല ഉദ്ദേശിക്കുന്നത്. പറയുമ്പോള്‍ സത്യമായിരിക്കണം എന്നു മാത്രം.  ബൃഹദാരണ്യകോപനിഷത്ത് പറയുന്നതിനനുസരിച്ച് സത്യവും ധര്‍മവും തമ്മില്‍ ഭേദമില്ല. ധര്‍മം സത്യം തന്നെയായതിനാല്‍ സത്യനിഷ്ഠനെ ധര്‍മനിഷ്ഠനെന്നും പറയുന്നു. ധര്‍മവാദിയെ സത്യവാദിയെന്നും പറയുന്നു. ‘യതോ ധര്‍മസ്തതോ ജയ’ എന്ന വാക്യം സുപ്രീം കോടതിയുടെ മുദ്രാവാക്യമാണ്.  

അഹിംസയും സത്യഭാഷണവുമാണ് എല്ലാ ജീവികള്‍ക്കും ഏറ്റവും ഹിതമായിട്ടുള്ളതെന്നും അഹിംസ പരമമായ ധര്‍മമാണെന്നും അഹിംസ സത്യത്തില്‍ പ്രതിഷ്ഠിതമാണെന്നും, മഹാഭാരതം വനപര്‍വത്തില്‍ മാര്‍ക്കണ്ഡേയമുനി ധര്‍മപുത്രരെ ഉപദേശിക്കുന്നു.  

പിതാവിന്റെ സത്യപരിപാലനത്തിനു വേണ്ടി ശ്രീരാമന്‍ വനവാസത്തിനു പോയത് ഏറെ പ്രസിദ്ധമായ കഥയാണല്ലോ?  

അര്‍ധസത്യത്തിന് അസത്യത്തിനേക്കാള്‍ മൂര്‍ച്ചകൂടും. ഗുരുവായ ദ്രോണരെ വധിക്കുന്നത് മകന്‍ അശ്വത്ഥാമാവ് കൊല്ലപ്പെട്ടുവെന്ന അര്‍ധസത്യം യുധിഷ്ഠിരനെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടാണല്ലോ. (അശ്വത്ഥാമാ ഹതഃ ന നര കുഞ്ജരഃ).  

ഒരുവനെ രക്ഷിക്കാന്‍ ചിലപ്പോള്‍ അസത്യം പറയേണ്ടി വരാം. അപ്പോളതു ധര്‍മമായി മാറും. നമ്മുടെ മുന്നിലൂടെ ഒരുവന്‍ പേടിച്ചോടുന്നു. ഏതാനും നിമിഷം കഴിയുമ്പോള്‍ നീട്ടിപ്പിടിച്ച കത്തിയുമായി മറ്റൊരുവന്‍ വരുന്നു. സന്ദര്‍ഭം കൊണ്ട് ഇവന്‍ ഓടിപ്പോയവനെ അന്വേഷിച്ചു നടക്കുകയാണെന്നു മനസ്സിലാകുന്നു. ‘ഒരുവന്‍ ഇതിലെ ഓടുന്നത് കണ്ടോ’ എന്ന് ‘കത്തിക്കാരന്‍’ ചോദിച്ചാല്‍ ‘കണ്ടില്ല’ എന്നു നാം പറയും. അത് അവന്റെ ജീവന്‍ രക്ഷിക്കാനാണ്.  

‘സത്യമേവ ജയതേ, നാനൃതം’ എന്ന് മുണ്ഡകോപനിഷത്ത് പ്രഖ്യാപിക്കുന്നു.

Tags: ഐഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.