Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആരോഗ്യഭീഷണി ഉയര്‍ത്തി പൈപ്പ് ഫിറ്റിംഗ് നിര്‍മാണകേന്ദ്രം

രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് കോര്‍പ്പറേഷന്റെയോ, മലിനികരണ നിയന്ത്രണ ബോര്‍ഡിന്റേയോ അനുമതി ഇല്ല. ഗുണനിലവാരം കുറഞ്ഞ പിവിസി പൈപ്പുകള്‍ എത്തിച്ചു പാചകത്തിനും മറ്റും ഉപയോഗിച്ച ശേഷമുള്ള പഴകിയ എണ്ണ ചൂടാക്കിയാണ് പൈപ്പ് ഫിറ്റിങ്ങ്‌സുകള്‍ ഉണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 11:55 am IST
inKollam
ആശ്രാമത്തെ പിവിസി പൈപ്പ് ഫിറ്റിംഗ് നിര്‍മ്മാണ കേന്ദ്രം

ആശ്രാമത്തെ പിവിസി പൈപ്പ് ഫിറ്റിംഗ് നിര്‍മ്മാണ കേന്ദ്രം

കൊല്ലം: ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പിവിസി പൈപ്പ് ഫിറ്റിംഗ് നിര്‍മ്മാണ കേന്ദ്രം ആരോഗ്യഭീഷണി ഉയര്‍ത്തുന്നതായി ആരോപണം. ആശ്രാമം കാവടിപ്പുറത്ത് പഴയ കള്ളുഷാപ്പ് പ്രവര്‍ത്തിച്ച കെട്ടിടത്തിലാണിത്.  

രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് കോര്‍പ്പറേഷന്റെയോ, മലിനികരണ നിയന്ത്രണ ബോര്‍ഡിന്റേയോ അനുമതി ഇല്ല. ഗുണനിലവാരം കുറഞ്ഞ പിവിസി പൈപ്പുകള്‍ എത്തിച്ചു പാചകത്തിനും മറ്റും ഉപയോഗിച്ച ശേഷമുള്ള പഴകിയ എണ്ണ ചൂടാക്കിയാണ് പൈപ്പ് ഫിറ്റിങ്ങ്‌സുകള്‍ ഉണ്ടാകുന്നത്. പഴകിയ എണ്ണയും പ്ലാസ്റ്റിക്കും ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷമായ ഗന്ധം മൂലം സമീപവാസികള്‍ ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ശ്വാസം മുട്ട് അടക്കമുള്ള ആരോഗ്യ പ്രശ്‌നവും ജനങ്ങളെ അലട്ടുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് നിര്‍മാണം.

യുവമോര്‍ച്ച പ്രതിഷേധം

അനധികൃത പൈപ്പ് ഫിറ്റിങ് നിര്‍മ്മാണ കേന്ദ്രത്തിന് എതിരെ യുവമോര്‍ച്ചയുടെയും നാട്ടുകാരുടെയും പ്രതിഷേധം. ഭരണകക്ഷിയില്‍ പ്പെട്ട പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് ഇത്രയും കാലം ജനവാസ മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് യുവമോര്‍ച്ച ആരോപിച്ചു. യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപനം പൂട്ടി ജീവനക്കാര്‍ പോയി. യുവമോര്‍ച്ച ചേക്കോട് യൂണിറ്റ് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടറി അഭിജിത്ത്, യൂണിറ്റ് പ്രസിഡന്റ് വിച്ചു, കര്‍ഷകമോര്‍ച്ച ഏരിയ പ്രസിഡന്റ് അന്‍വര്‍ സാവദ് എന്നിവര്‍ നേത്യത്വം നല്‍കി.

Tags: healthPipe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.