Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോറ്റി ഡോക്ടര്‍ പ്രത്യാശയുടെ വെളിച്ചം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

മരുന്നുകൊണ്ട് ചികിത്സിക്കുന്നിടത്ത് മാത്രമല്ല വൈദ്യന്റെ വിജയം. മരുന്നിനേക്കാള്‍ ഫലപ്രാപ്തി വൈദ്യന്റെ പെരുമാറ്റരീതിക്കാണ്. സമൂഹത്തില്‍ ഇരുട്ട് മൂടുമ്പോള്‍ അപൂര്‍വ്വമായി കാണുന്ന നന്മയുടെ കൈത്തിരി വെളിച്ചമാണ് മുരളി ഡോക്ടറെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 11:50 am IST
in Kollam
ഡോ. എന്‍.എന്‍. മുരളിയുടെ മുറിവുകള്‍ ഉണങ്ങുമ്പോള്‍ എന്ന ആത്മകഥാപുസ്തകത്തിന്റെ പ്രകാശന പരിപാടി കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. വയയ്ക്കല്‍ സോമന്‍, കെ. വാസുദേവന്‍ നായര്‍, എ. ഷാജു, ബി.ബി. ഗോപകുമാര്‍, ആര്‍. ദിവാകരന്‍ എന്നിവര്‍ സമീപം

ഡോ. എന്‍.എന്‍. മുരളിയുടെ മുറിവുകള്‍ ഉണങ്ങുമ്പോള്‍ എന്ന ആത്മകഥാപുസ്തകത്തിന്റെ പ്രകാശന പരിപാടി കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. വയയ്ക്കല്‍ സോമന്‍, കെ. വാസുദേവന്‍ നായര്‍, എ. ഷാജു, ബി.ബി. ഗോപകുമാര്‍, ആര്‍. ദിവാകരന്‍ എന്നിവര്‍ സമീപം

കൊട്ടാരക്കര: അസാധ്യമായതിനെ സാധ്യമാക്കുന്ന താന്ത്രിക മനസിന്റെ ഉടമയാണ് ഡോ.എന്‍.എന്‍. മുരളിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ‘മുറിവുകള്‍ ഉണങ്ങുമ്പോള്‍’ എന്ന ഡോ.എന്‍.എന്‍.മുരളിയുടെ ആത്മകഥ കൊട്ടാരക്കര മൈലം ഡോക്ടര്‍ മുരളീസ് മെഡിക്കല്‍ സെന്ററില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരുന്നുകൊണ്ട് ചികിത്സിക്കുന്നിടത്ത് മാത്രമല്ല വൈദ്യന്റെ വിജയം. മരുന്നിനേക്കാള്‍ ഫലപ്രാപ്തി വൈദ്യന്റെ പെരുമാറ്റരീതിക്കാണ്. സമൂഹത്തില്‍ ഇരുട്ട് മൂടുമ്പോള്‍ അപൂര്‍വ്വമായി കാണുന്ന നന്മയുടെ കൈത്തിരി വെളിച്ചമാണ് മുരളി ഡോക്ടറെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ.ഷാജു അധ്യക്ഷനായി. വി.മുരളീധരനില്‍ നിന്നും ഷാജു പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് കെ.വാസുദേവന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തി. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാധനസഹായ വിതരണം ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍. ദിവാകരന്‍ നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍, മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, ബിജെപി മണ്ഡലം പ്രസിഡന്റ് വയയ്‌ക്കല്‍ സോമന്‍, ഗ്രാമപഞ്ചായത്തംഗം കെ. മണി, എം.ഷാഹുദ്ദീന്‍, കെ.വി.സുകുമാരന്‍ നായര്‍, ഡോ.പത്മിനി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: doctorമുരളീധരൻDr.N.N Murali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.