Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റിപ്പബ്ലിക് ദിനത്തിലെ പഞ്ചാബ് കര്‍ഷകരുടെ കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിനെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാന്‍ ഭീകരര്‍

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷം തടഞ്ഞാല്‍ അത് രാജ്യത്തിന് ആഘാതമായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ ബോബ്ഡെയ്‌ക്കെതിരായ ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 11:10 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനമായ ജനവരി 26ന് പഞ്ചാബിലെ കര്‍ഷകര്‍ ദില്ലിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്‌ക്ക് ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണി.

നിരോധിക്കപ്പെട്ട ഖാലിസ്ഥാന്‍ ഭീകരരുടെ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. സംഘടനയുടെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിഗ് പന്നുന്‍ ആണ് പ്രസ്താവന ഇറക്കിയിട്ടുള്ളത്. ‘ സിഖുകാരെ കൂട്ടക്കൊല ചെയ്തവരെ അനുകൂലിച്ച താങ്കള്‍ ഇ്‌പ്പോള്‍ പഞ്ചാബ് കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നു. ഇത് 1990 അല്ല. ഇത് 2021 ആണ്. അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുസരിച്ച് എല്ലാ നീതിപാലകരെയും ഉത്തരവാദികളാക്കും,’ പ്രസ്താവനയില്‍ പറയുന്നു.

ജനവരി 12ന് മൂന്ന് കാര്‍ഷികനിയമങ്ങളും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ വിദഗ്ധസമിതിയെയും രൂപീകരിച്ചിരുന്നു. ഇതില്‍ നിന്ന് സിഖുകാരനായ ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍വാങ്ങിയിരുന്നു. കാനഡയില്‍ നിന്നും ഖാലിസ്ഥാന്‍ വാദികള്‍ ഭീഷണിപ്പെടുത്തിയതാണ് ഭൂപീന്ദര്‍ സിംഗ് മാന്റെ തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. എങ്കിലും സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷക യൂണിയനുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. 

കര്‍ഷകസമരത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വാദത്തിനിടയില്‍ അറ്റോര്‍ണി ജനറല്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദവിവരം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച വിശദമായ ഐബി റിപ്പോര്‍ട്ട് തന്നെ നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ ഉറപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരസ്യ ഭീഷണി. 

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷം തടഞ്ഞാല്‍ അത് രാജ്യത്തിന് ആഘാതമായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ  ബോബ്ഡെയ്‌ക്കെതിരായ ഭീഷണി. 

Tags: supremecourtകര്‍ഷക സമരംസിഖ്സ് ഫോര്‍ ജസ്റ്റിസ്എസ്എ ബോബ്‌ഡെകര്‍ഷകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

India

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.