Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; ഒരു സംസ്ഥാനത്തും ആകാശവാണി നിലയങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാര്‍ഭാരതി

പ്രാവര്‍ത്തികമാക്കാന്‍ സജ്ജമാക്കിയിരിക്കുന്ന നിരവധി പ്രധാന പദ്ധതികളിലൂടെ ആകാശവാണി ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളുമായി പ്രസാര്‍ഭാരതി മുന്നോട്ടു പോവുകയാണെന്നും രാജ്യമെമ്പാടും പുതിയ നൂറിലധികം എഫ്എം റേഡിയോ ട്രാന്‍സ്മിറ്ററുകളിലൂടെ ശൃംഖല വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 05:39 pm IST
inIndia

തിരുവനന്തപുരം : രാജ്യത്ത് ഒരു സംസ്ഥാനത്തും  ആകാശവാണിയുടെ ഒരു നിലയവും അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാര്‍ഭാരതി  വ്യക്തമാക്കി. രാജ്യമെമ്പാടും പല ആകാശവാണി നിലയങ്ങളും അടച്ചുപൂട്ടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നും പ്രസാര്‍ഭാരതി അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഒരു നിലയത്തിന്റെയും നിലവാരം കുറയ്‌ക്കുകയോ, മാറ്റുകയോ ചെയ്തിട്ടില്ല. എല്ലാ ആകാശവാണി നിലയങ്ങളും പ്രാദേശിക പരിപാടികള്‍ നിര്‍മ്മിക്കുന്നത് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.  

പ്രാവര്‍ത്തികമാക്കാന്‍ സജ്ജമാക്കിയിരിക്കുന്ന നിരവധി പ്രധാന പദ്ധതികളിലൂടെ ആകാശവാണി  ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളുമായി പ്രസാര്‍ഭാരതി മുന്നോട്ടു പോവുകയാണെന്നും രാജ്യമെമ്പാടും പുതിയ നൂറിലധികം എഫ്എം റേഡിയോ ട്രാന്‍സ്മിറ്ററുകളിലൂടെ ശൃംഖല വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ സ്ഥാപിക്കുന്ന നയവുമായി പ്രസാര്‍ഭാരതി മുന്നോട്ടുപോവുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍, ഡിജിറ്റല്‍ ഡി ആര്‍ എം സാങ്കേതികവിദ്യയിലൂടെ, തെരഞ്ഞെടുക്കപ്പെട്ട ആകാശവാണി ചാനലുകള്‍ ഇതിനോടകം ലഭ്യമാകുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വഴി, ഒരൊറ്റ റേഡിയോ തരംഗത്തില്‍ ലഭ്യമായ നിരവധി റേഡിയോ ചാനലുകളില്‍ നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ ഈ നഗരങ്ങളിലെ ശ്രോതാക്കള്‍ക്ക് കഴിയും. ഡിആര്‍എം ട്രാന്‍സ്മിറ്റര്‍ വഴി ലഭിക്കുന്ന ആകാശവാണിയുടെ ഡിജിറ്റല്‍ റേഡിയോ സേവനങ്ങളില്‍, എ ഐ ആര്‍ ന്യൂസ് 24ഃ7, എ ഐ ആര്‍ രാഗം 24ഃ7, പ്രാദേശിക റേഡിയോ സേവനം, തല്‍സമയ കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Tags: radioആകാശവാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Kerala

ഇനി റേഡിയോ എച്ച്ഡി ഓഡിയോയിൽ കേൾക്കാം, വ്യക്തതകൂടും, കൂടുതൽ സ്‌റ്റേഷനുകൾ; ട്രായ് പുതിയ നിർദ്ദേശം വന്നു

Main Article

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

India

ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

India

കാതിൽ തേൻമഴയായി എത്തിയ ശ്രവ്യ ആസ്വാദനത്തിന്റെ മാദ്ധ്യമം; ഇന്ന് ലോക റേഡിയോ ദിനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.