Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്കെതിരെ കുടുംബവാഴ്ച ആരോപണവുമായി സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി

സ്വന്തം മരുമകന്‍ അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള മമതയുടെ നീക്കത്തെയാണ് കാര്‍ത്തിക് ബാനര്‍ജി വിമര്‍ശിക്കുന്നതെന്ന് വ്യക്തം. മമതയുടെ ബന്ധുക്കള്‍ പലരും അധികാരസ്ഥാനങ്ങള്‍ കയ്യടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2021, 04:04 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ ഒളിയമ്പുകളുമായി മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജി.

ഇന്ത്യാടുഡേയ്‌ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബംഗാളില്‍ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും കുറെക്കൂടി മെച്ചപ്പെട്ട രാഷ്‌ട്രീയം ബംഗാളിനാവശ്യമുണെന്നും കാര്‍ത്തിക് ബാനര്‍ജി പറഞ്ഞത്. സ്വന്തം മരുമകന്‍ അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള മമതയുടെ നീക്കത്തെയാണ് കാര്‍ത്തിക് ബാനര്‍ജി വിമര്‍ശിക്കുന്നതെന്ന് വ്യക്തം. മമതയുടെ ബന്ധുക്കള്‍ പലരും അധികാരസ്ഥാനങ്ങള്‍ കയ്യടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്.

ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന് പറഞ്ഞ് രാഷ്‌ട്രീയത്തില്‍ എത്തുന്നവര്‍ സ്വന്തം ജീവിതമോ അവരുടെ കുടുംബാംഗങ്ങളുടെ  ജീവിതമോ മെച്ചപ്പെടുത്തുന്നത് കണ്ട് മടത്തുവെന്നും കാര്‍ത്തിക് ബാനര്‍ജി പറഞ്ഞു.

മമതയുടെ വലംകൈയായ സുവേന്ദു അധികാരിയുള്‍പ്പെടെയുള്ളവര്‍ ബിജെപിയിലെത്തിയതിന് പിന്നാലെയാണ് കാര്‍ത്തിക് ബാനര്‍ജിയും പുതിയ കുടുംബവാഴ്ച ആരോപണവുമായി മമതയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബംഗാള്‍ നിയമസഭാതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ വേഷയില്‍ കാര്‍ത്തിക് ബാനര്‍ജിയുടെ ആരോപണം മമതയ്‌ക്കെതിരെ ബിജെപിയ്‌ക്ക് പുതിയ ആയുധമാകുമെന്നുറപ്പ്. എന്തായാലും ബംഗാളില്‍ ഭരണത്തിനെതിരായ വികാരം ആഞ്ഞടിക്കുകയാണ്. ഇതും ബിജെപിയ്‌ക്ക് അനുകൂലമാവുമെന്ന് കരുതുന്നു. 

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ദീദി എന്ന് വിളിക്കുന്നതിനേക്കാള്‍ പിഷി (അമ്മായി ) എന്ന് വിളിച്ചാണ് മമതയെ പരിഹസിക്കുന്നത്. പിഷി എന്ന വിളിപ്പേര് ഇപ്പോള്‍ ബംഗാളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന മരുമകന്‍ അഭിഷേഖ് ബാനര്‍ജി മമതയെ വിളിക്കുന്ന പേരാണ് പിഷി. 

Tags: തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിബംഗാള്‍ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

India

ബംഗാളില്‍ രണ്ട് സ്ത്രീകളുടെ തുണിയുരിച്ച സംഭവം: തുണിയുരിച്ചത് മോഷണത്തിന്റെ പേരിലെന്ന തൃണമൂല്‍ നേതാവിന്റെ പ്രസ്താവന വിവാദമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.